PP Divya: സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം; പിപി ദിവ്യയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

PP Divya समाचार

PP Divya: സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം; പിപി ദിവ്യയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്
Kerala PoliceKannur
  • 📰 Zee News
  • ⏱ Reading Time:
  • 66 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

സമൂഹമാധ്യമങ്ങളിലൂടെ തനിക്കും കുടുംബാം​ഗങ്ങൾക്കും നേരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നുവെന്നാണ് പരാതി.

യൂട്യൂബർ ബിനോയ് കുഞ്ഞുമോൻ, തൃശൂർ സ്വദേശി വിമൽ, ന്യൂസ് കഫേ ലൈവ്, തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Actress Attack Case: നടിയെ ആക്രമിച്ച കേസ്; ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളിMaha Bhagya Yog: നാളെ മുതൽ ഇവരുടെ ഭാഗ്യം മാറിമറിയും; മഹാഭാഗ്യ യോഗത്താൽ ലഭിക്കും ബമ്പർ നേട്ടങ്ങൾ!Pushpa 2 Collection Record: 'പുഷ്പ'യ്ക്ക് മുന്നില്‍ ഇനി രണ്ട് സിനിമകള്‍ മാത്രം... മറികടക്കാന്‍ കോടികള്‍ മാത്രം! സൗത്തിന്റെ പവ്വര്‍

: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. യൂട്യൂബർ ബിനോയ് കുഞ്ഞുമോൻ, തൃശൂർ സ്വദേശി വിമൽ, ന്യൂസ് കഫേ ലൈവ്, തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണർക്കാണ് ദിവ്യ പരാതി നൽകിയിരുന്നത്. ഈ പരാതിയിൽ കണ്ണൂർ വനിതാ പൊലീസാണ് കേസെടുത്തിരിക്കുന്നത്. എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു പരാതി.

മകളെ കൊല്ലുമെന്ന് പറഞ്ഞ്‌ തൃശൂർ സ്വദേശി വിമൽ ഇൻസ്റ്റഗ്രാം പേജിലെ കമന്റിലൂടെ ഭീഷണി മുഴക്കി, ന്യൂസ് കഫെ ലൈവ് കുറച്ചുകാലമായി പരമ്പരകളായി അശ്ലീലവും ഭീഷണിയും മുഴക്കി വാർത്തൾ നൽകുകയാണെന്നും പരാതിയിൽ പറയുന്നു.നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയ പി പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു എഡിഎമ്മിന്‍റെ ആത്മഹത്യ. സംഭവത്തിൽ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പ്രതിചേർത്തിരുന്നു. കേസിൽ അറസ്റ്റിലായ പിപി ദിവ്യക്ക് അടുത്തിടെയാണ് ജാമ്യം അനുവദിച്ചത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Police Kannur

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Panayampadam Accident: പനയമ്പാടം അപകടം: തനിക്ക് പറ്റിയ പിഴവെന്ന് ലോറി ഡ്രൈവർ, നരഹത്യക്ക് കേസെടുത്ത് പൊലീസ്Panayampadam Accident: പനയമ്പാടം അപകടം: തനിക്ക് പറ്റിയ പിഴവെന്ന് ലോറി ഡ്രൈവർ, നരഹത്യക്ക് കേസെടുത്ത് പൊലീസ്സിമന്റ് ലോറിയുടെ എതിരെ വന്ന ലോറി ഓടിച്ച വഴിക്കടവ് സ്വദേശി പ്രജീഷ് ജോണിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
और पढो »

Goon Attack: കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു; പ്രതികൾ പിടിയിൽGoon Attack: കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു; പ്രതികൾ പിടിയിൽവധശ്രമമടക്കമുള്ള നിരവധി കേസുകളിൽ പ്രതികളായ വിജീഷ്, വിനീഷ് എന്നിവരാണ് പൊലീസ് പിടിയിലായത്.
और पढो »

Kalarcode Accident: അലക്ഷ്യമായി വാഹനമോടിച്ചു; കളർകോട് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ പ്രതിKalarcode Accident: അലക്ഷ്യമായി വാഹനമോടിച്ചു; കളർകോട് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ പ്രതിസിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും രേഖപ്പെടുത്തുന്നതോടെ എഫ്ഐആറിൽ മാറ്റം വരുമെന്ന് പൊലീസ്.
और पढो »

Child Fell In Anganwadi: അങ്കണവാടിയിൽ വീണ് മൂന്നു വയസ്സുകാരിക്ക് ​ഗുരുതര പരിക്ക്; ബാലാവകാശകമ്മിഷൻ കേസെടുത്തുChild Fell In Anganwadi: അങ്കണവാടിയിൽ വീണ് മൂന്നു വയസ്സുകാരിക്ക് ​ഗുരുതര പരിക്ക്; ബാലാവകാശകമ്മിഷൻ കേസെടുത്തുഅങ്കണവാടിയിൽ മൂന്ന് വയസ്സുകാരി തലയടിച്ച് വീണ സംഭവത്തിൽ കേസെടുത്ത് ബാലവകാശ കമ്മീഷൻ
और पढो »

Kalarcode Accident: കളർകോട് അപകടം; കാറോടിച്ച വിദ്യാർത്ഥി ഒന്നാം പ്രതി, റിപ്പോർട്ട് കോടതിയിൽKalarcode Accident: കളർകോട് അപകടം; കാറോടിച്ച വിദ്യാർത്ഥി ഒന്നാം പ്രതി, റിപ്പോർട്ട് കോടതിയിൽസിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ ഗൗരി ശങ്കറിനെ പൊലീസ് ഒന്നാം പ്രതിയാക്കി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
और पढो »

Kozhikode Car Accident: പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ അപകടം: 2 പേരുടെ ലൈസൻസ് റദ്ദാക്കി, അന്വേഷണത്തിന് പ്രത്യേക സംഘംKozhikode Car Accident: പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ അപകടം: 2 പേരുടെ ലൈസൻസ് റദ്ദാക്കി, അന്വേഷണത്തിന് പ്രത്യേക സംഘംസംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിദേശത്തായിരുന്ന ആല്‍വിന്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.
और पढो »



Render Time: 2025-02-13 08:48:10