Palakkad Byelection 2024: വിഡിയോ ഹാക്കിങ് അല്ല! രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ സിപിഎം എഫ്ബി പേജിൽ അപ്ലോഡ് ചെയ്തത് അഡ്മിൻ

Palakkad Byelection 2024 समाचार

Palakkad Byelection 2024: വിഡിയോ ഹാക്കിങ് അല്ല! രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ സിപിഎം എഫ്ബി പേജിൽ അപ്ലോഡ് ചെയ്തത് അഡ്മിൻ
പാലക്കാട് ഉപതിരഞ്ഞെടുപ്പ് 2024
  • 📰 Zee News
  • ⏱ Reading Time:
  • 40 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 22%
  • Publisher: 63%

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ സിപിഎം എഫ്ബി പേജിൽ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് കണ്ടെത്തൽ.

Palakkad Byelection 2024 : വിഡിയോ ഹാക്കിങ് അല്ല! രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ സിപിഎം എഫ്ബി പേജിൽ അപ്ലോഡ് ചെയ്തത് അഡ്മിൻ

Palakkad Byelection 2024: ഫെയ്സ് ബുക്ക് പേജ് ഹാക്ക് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി കേസ് കൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പാർട്ടി ഇത് വരെ പരാതി നൽകിയിട്ടില്ല.

യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഡിയോ സിപിഎം പത്തനംതിട്ട ഫെയ്സ്ബുക്ക് പേജിൽ പ്രചരിച്ചത് ഹാക്കിങ് അല്ലെന്ന് കണ്ടെത്തൽ. പേജിന്റെ അഡ്മിൻമാരിൽ ഒരാളാണ് വിഡിയോ അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തി. ഇതോടെ പേജ് ഹാക്ക് ചെയ്തതാണെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ വാദം പൊളിഞ്ഞു. വിഡിയോ വന്നതിന് പിന്നാലെ ജില്ലാ കമ്മിറ്റി അഡ്മിൻ പാനലിൽ അഴിച്ച് പണി നടന്നു. സംഭവത്തിൽ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി.'പാലക്കാട് എന്ന സ്നേഹ വിസ്മയം' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ 63000-ത്തോളം ഫോളോവേഴ്സ് ഉള്ള പേജിൽ നിന്ന് രാത്രി തന്നെ ദൃശ്യങ്ങൾ നീക്കിയിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

പാലക്കാട് ഉപതിരഞ്ഞെടുപ്പ് 2024

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Palakkad Byelection 2024: സിപിഎം ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ; അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ജില്ലാ സെക്രട്ടറിPalakkad Byelection 2024: സിപിഎം ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ; അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ജില്ലാ സെക്രട്ടറിസിപിഎം പത്തനംതിട്ട ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീഡിയോ
और पढो »

Palakkad Hotel Raid CCTV Visual: ട്രോളി ബാഗ് വെച്ച കാറിലല്ല, രാഹുൽ പോയത് മറ്റൊരു കാറിൽ; പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎംPalakkad Hotel Raid CCTV Visual: ട്രോളി ബാഗ് വെച്ച കാറിലല്ല, രാഹുൽ പോയത് മറ്റൊരു കാറിൽ; പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎംനീല ട്രോളി ബാ​ഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്നത് ദൃശ്യങ്ങളിൽ കാണാം.
और पढो »

Palakkad Byelection 2024: പാലക്കാട് വോട്ടെടുപ്പ് മാറ്റി; തീരുമാനം കൽപ്പാത്തി രഥോത്സവം കണക്കിലെടുത്ത്Palakkad Byelection 2024: പാലക്കാട് വോട്ടെടുപ്പ് മാറ്റി; തീരുമാനം കൽപ്പാത്തി രഥോത്സവം കണക്കിലെടുത്ത്പാലക്കാട് വോട്ടെടുപ്പ് മാറ്റി
और पढो »

Palakkad By Election: പാലക്കാട് തിരഞ്ഞെടുപ്പിന് കോൺ​ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന് സിപിഎം; നേതാക്കൾ താമസിച്ച ഹോട്ടലിൽ പോലീസ് പരിശോധനPalakkad By Election: പാലക്കാട് തിരഞ്ഞെടുപ്പിന് കോൺ​ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന് സിപിഎം; നേതാക്കൾ താമസിച്ച ഹോട്ടലിൽ പോലീസ് പരിശോധനപാലക്കാട് തിരഞ്ഞെടുപ്പ്
और पढो »

Palakkad Byelection: പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; കോൺ​ഗ്രസ് നേതാവ് കെ.എ സുരേഷ് പാ‍ർട്ടി വിട്ടുPalakkad Byelection: പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; കോൺ​ഗ്രസ് നേതാവ് കെ.എ സുരേഷ് പാ‍ർട്ടി വിട്ടുകോൺ​ഗ്രസ് നേതാവ് കെ.എ സുരേഷ് പാ‍ർട്ടി വിട്ടു
और पढो »

Palakkad Byelection: പോരാട്ടം പാർട്ടിക്കകത്തെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടി; പാലക്കാട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എ.കെ ഷാനിബ്Palakkad Byelection: പോരാട്ടം പാർട്ടിക്കകത്തെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടി; പാലക്കാട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എ.കെ ഷാനിബ്പാലക്കാട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺ​ഗ്രസ് മുൻ ജനറൽ സെക്രട്ടറി എ.കെ ഷാനിബ്.
और पढो »



Render Time: 2025-02-21 10:39:15