No Clean-Chit for ADGP Ajith Kumar: The Special Investigation Team s report prepared by DGP submitted in the Assembly. Report Against ADGP Ajith Kumar: ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച: എഡിജിപിയ്ക്ക് ക്ലീൻ ചിറ്റ് നൽകാതെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്...
Report Against ADGP Ajith Kumar: ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച: എഡിജിപിയ്ക്ക് ക്ലീൻ ചിറ്റ് നൽകാതെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്... അടിമുടി സംശയങ്ങൾ
തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി എഡിജിപി എംആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് സംശയങ്ങൾ നിലനിർത്തി ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. അജിത്കുമാർ ആർഎസ്എസ് നേതാക്കളായ റാം മാധവിനെയും ദത്താത്രേയ ഹൊസബലയെയും കണ്ടത് എന്തിനെന്ന് ഉറപ്പിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. എഡിജിപിക്കെതിരെ നടന്ന രണ്ട് അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വച്ചു.
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയെ 2023 ഏപ്രിലിൽ തൃശ്ശൂർ പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിൽ വച്ചാണ് എഡിജിപി എംആർ അജിത്കുമാർ കണ്ടത്. ഇക്കാര്യം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ആർഎസ്എസ് നേതാവ് എ ജയകുമാറുമായി യാത്ര ചെയ്തത് എന്തിനെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് വ്യക്തതയില്ല. കൂടിക്കാഴ്ചയുടെ ഉള്ളടക്കം എന്താണെന്ന് കണ്ടെത്താനും പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
ADGP Controversy RSS എഡിജിപി അജിത് കുമാർ ആർഎസ്എസ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ADGP Ajith Kumar: എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ച; അന്വേഷണ ഉത്തരവിറക്കി സർക്കാർഎഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണ ഉത്തരവിറക്കി സർക്കാർ
और पढो »
PV Anvar: പിവി അൻവർ ഡിഎംകെയിലേക്ക്? ചെന്നൈയിൽ ഡിഎംകെ നേതാക്കുളമായി കൂടിക്കാഴ്ചരാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പിവി അൻവർ എംഎൽഎ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
और पढो »
ADGP MR Ajith Kumar: അജിത്ത് കുമാറിനെതിരെ നടപടിയുണ്ടാകുമോ? എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിഎഡിജിപിക്കെതിരായ പി വി അൻവറിന്റെ ആരോപണങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
और पढो »
MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ്; അന്വേഷണ ചുമതല വിജിലൻസ് മേധാവി യോഗേഷ് ഗുപ്തയ്ക്ക്എഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം.
और पढो »
ADGP MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; സുജിത്ത് ദാസിനെതിരെയും അന്വേഷണമുണ്ടാകുംഎസ്പി സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ മുറിച്ച മരം അജിത് കുമാറിനും നൽകിയെന്ന് പിവി അൻവർ ആരോപിച്ചിരുന്നു.
और पढो »
ADGP report: പൂരം കലങ്ങി, പക്ഷേ റിപ്പോർട്ട് കലങ്ങിയില്ല; പൂരം വിവാദത്തിൽ തുടരന്വേഷണംഎഡിജിപിയുടെ റിപ്പോർട്ടും ഡിജിപിയുടെ കത്തും പരിശോധിച്ചാണ് തുടരന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി നിർദ്ദേശം നൽകിയത്.
और पढो »