Rape Case against Sidhique: സിദ്ദിഖിനായി അർധരാത്രിയിലും പൊലീസ് കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുകയായിരുന്നു
Todays Horoscope
Todays Horoscope: മേട രാശിക്കാർക്ക് പുതിയ കരാറുകൾ ലഭിക്കും, ഇടവ രാശിക്കാർക്ക് സമ്മിശ്രദിനം, അറിയാം ഇന്നത്തെ രാശിഫലം!Weight Loss Tips: 10 ദിവസത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കാൻ ഈ ശീലങ്ങൾ സൂപ്പറാ, പരീക്ഷിച്ചു നോക്കൂ..!നടൻ സിദ്ദിഖിനെ പിടികൂടാൻ പൊലീസിന്‍റെ വ്യാപക തെരച്ചിൽ. സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് തെരച്ചിൽ നടത്തുന്നത്. കേരളത്തിന് പുറത്തും സംഘം അന്വേഷണം നടത്തും. സിനിമ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം ഹൈക്കോടി മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. സിദ്ദിഖ് ഇന്ന് ഹർജി നൽകിയേക്കും. സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകർ ഹർജിയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചതായാണ് വിവരം. വിധി പകർപ്പ് കൈമാറി. അതിജീവിത പരാതി നൽകാൻ വൈകിയതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും ഹർജി സമർപ്പിക്കുക. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണ സംഘം സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുകയാണ്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Sidhique: സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്, ഇന്ന് ഹർജി നൽകിയേക്കുംനടൻ സിദ്ദിഖിനായി ബന്ധുവീടുകളിലും കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചും എസ്ഐടി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
और पढो »
Siddique: പീഡനം നടന്നത് 101 D-യിൽ; സിദ്ദിഖിന് കുരുക്ക് മുറുകുന്നു? ഹോട്ടൽ മുറി കാണിച്ചുകൊടുത്ത് നടിCase against Siddique: 2016 ജനുവരിയിൽ സിദ്ദിഖ് താമസിച്ച മുറിയായിരുന്നു ഇതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
और पढो »
Vigilance Investigation Against ADGP: കുരുക്ക് മുറുകുന്നു; എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശVigilance Investigation: ഡിജിപിയുടെ അപേഷ സർക്കാർ വിജിലൻസ് മേധാവിക്ക് കൈമാറും. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി നേരിട്ടാകും അന്വേഷണം നടത്തുക
और पढो »
Edavela Babu: ലൈംഗിക ആരോപണം; പൊലീസിൽ പരാതി നൽകി ഇടവേള ബാബുഇമെയിൽ വഴി അയച്ച പരാതിയിൽ കൃത്യമായ അന്വേഷണം വേണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടു.
और पढो »
MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ്; അന്വേഷണ ചുമതല വിജിലൻസ് മേധാവി യോഗേഷ് ഗുപ്തയ്ക്ക്എഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം.
और पढो »
Thrissur Pooram Row: തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ: അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപി പരിശോധിക്കുംഏകോപനത്തില്ർ സിറ്റി പൊലീസ് കമ്മീഷണർക്വീകുണ്ഴ്ചടായയല്ലാതെ മറ്റ് കാര്യങ്ങൾ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നില്ലെന്നാണ് വിവരം.
और पढो »