Stock Trading Fraud: നിക്ഷേപം നടത്താൻ താൽപര്യമുണ്ടോ? ഒരു ചോദ്യം, വയോധികന് നഷ്ടമായത് 11.6 കോടി രൂപ!

Stock Trading Fraud समाचार

Stock Trading Fraud: നിക്ഷേപം നടത്താൻ താൽപര്യമുണ്ടോ? ഒരു ചോദ്യം, വയോധികന് നഷ്ടമായത് 11.6 കോടി രൂപ!
Cyber Fraudഓണ്‍ലൈന്‍ തട്ടിപ്പ്
  • 📰 Zee News
  • ⏱ Reading Time:
  • 25 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 20%
  • Publisher: 63%

ഓഹരിയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് വയോധികനിൽ‌നിന്ന് 11.16 കോടി തട്ടിയെടുത്തു : Stock Trading Fraud 75-year-old man duped Rs 11 crore

Stock Trading Fraud : ഒരു പ്രമുഖ സാമ്പത്തിക സേവന കമ്പനിയുടെ പേരുള്ള ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വയോധികന്റെ ഫോൺ നമ്പർ ചേർത്തതോടെയാണ് തട്ടിപ്പിന് ആരംഭം.ഓഹരിയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് വയോധികനിൽ‌നിന്ന് 11.16 കോടി തട്ടിയെടുത്തുWhatsApp: ഇനി ഇതേ ഉള്ളൂ ഒരു മാർ​ഗം! ഡിലീറ്റ് ആയ വാട്സാപ്പ് ചാറ്റുകൾ വീണ്ടെടുക്കാംSun Transit In Anizham Nakshtra: സൂര്യൻ അനിഴം നക്ഷത്രത്തിൽ; ഈ രാശിക്കാർക്ക് സർവ്വസൗഭാ​ഗ്യങ്ങളും

സംഭവത്തിൽ മുംബൈ ഡോംഗ്രി സ്വദേശിയായ കൈഫ് ഇബ്രാഹിം മൻസൂരി അറസ്റ്റിലായി. ഇയാളുടെ പക്കൽ നിന്നും വിവിധ ബാങ്കുകളുടെ 33 ഡെബിറ്റ് കാർഡുകളും 12 ചെക്ക് ബുക്കുകളും കണ്ടെടുത്തു.ഒരു പ്രമുഖ സാമ്പത്തിക സേവന കമ്പനിയുടെ പേരുള്ള ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വയോധികന്റെ ഫോൺ നമ്പർ ചേർത്തതോടെയാണ് തട്ടിപ്പിന് ആരംഭം. തുടർന്ന് അനിയ സ്മിത്ത് എന്ന യുവതി , ​ഗ്രൂപ്പിൽ വിവരങ്ങൾ നൽകി അവരുടെ പ്ലാറ്റ് ഫോമിലൂടെ നിക്ഷേപം നടത്താൻ തയ്യാറാണോ എന്ന് ചോദിച്ചു. ഓഹരി വിപണിയിൽ സ്ഥിരം നിക്ഷേപകനായ വയോധികൻ അതിന് സമ്മതിച്ചു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Cyber Fraud ഓണ്‍ലൈന്‍ തട്ടിപ്പ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Mammootty: ജെൻസണില്ലാതെ ശ്രുതി വന്നു, വല്ല്യേട്ടനെ കാണാൻ! സ്നേഹത്താൽ ചേർത്ത് നിർത്തി മമ്മൂട്ടിMammootty: ജെൻസണില്ലാതെ ശ്രുതി വന്നു, വല്ല്യേട്ടനെ കാണാൻ! സ്നേഹത്താൽ ചേർത്ത് നിർത്തി മമ്മൂട്ടിട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെൻസന്റെയും ആയിരുന്നു.
और पढो »

Gold Rate Today: സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 240 രൂപ!Gold Rate Today: സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 240 രൂപ!ഇന്നലെ 400 രൂപ വര്‍ധിച്ച സ്വർണ വില ഇന്ന് വീണ്ടും 240 രൂപ കൂടിയിരിക്കുകയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,160 ആയിട്ടുണ്ട് അതുപോലെ
और पढो »

Gold Rate Today: വീണ്ടും കുതിച്ച് സ്വർണവില; ഇന്ന് വർധിച്ചത് 400 രൂപ!Gold Rate Today: വീണ്ടും കുതിച്ച് സ്വർണവില; ഇന്ന് വർധിച്ചത് 400 രൂപ!ചെറിയൊരു ഇടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും കുതിക്കുന്നു. ഇന്നലെ 560 രൂപ വര്‍ധിച്ച സ്വർണ വില ഇന്ന് വീണ്ടും 400 രൂപ കൂടി ഉയര്‍ന്നു.
और पढो »

Gold Rate Today: സ്വർണവിലയിൽ കിതപ്പ്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 560 രൂപ!Gold Rate Today: സ്വർണവിലയിൽ കിതപ്പ്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 560 രൂപ!ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 70 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7385 ആയിട്ടുണ്ട്.
और पढो »

Neechabhang Rajayoga: 12 മാസത്തിനുശേഷം നീചഭംഗ രാജയോഗം; ചന്ദ്ര-ചൊവ്വ കൃപയാൽ ഇവർക്ക് സർവ്വകാര്യ വിജയം!Neechabhang Rajayoga: 12 മാസത്തിനുശേഷം നീചഭംഗ രാജയോഗം; ചന്ദ്ര-ചൊവ്വ കൃപയാൽ ഇവർക്ക് സർവ്വകാര്യ വിജയം!Mangal Moon Transit: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് സംക്രമിക്കുകയും അതിലൂടെ നിരവധി രാശിക്കാർക്ക് നേട്ടങ്ങൾ നൽകുകയും ചെയ്യും.
और पढो »

Lakshmi Favourite Zodiacs: ഇവർ ലക്ഷ്മിദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും അപാര ധനനേട്ടങ്ങൾ!Lakshmi Favourite Zodiacs: ഇവർ ലക്ഷ്മിദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും അപാര ധനനേട്ടങ്ങൾ!Lucky Zodiac Sign: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ ആ വ്യക്തിക്ക് ധനത്തിന് ഒരു കുറവും ഉണ്ടാകില്ല എന്നാണ് പറയുന്നത്.
और पढो »



Render Time: 2025-02-19 18:12:05