Boy Commit Suicide: ചേലക്കരയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയിൽ. പത്ത് വയസുകാരനെ വീടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Ten Year Boy Found Dead : ചീപ്പാറ സ്വദേശി സിയാദ്-ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച രാത്രി വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കുട്ടിയെ ഉടന്‍ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആസിം. സംഭവം അറിഞ്ഞതിനെ തുടർന്ന് ചേലക്കര പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞദിവസം ഇതേ മേഖലയില്‍ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു.
Chelakkara Thrissur 10 Year Old Boy Boy Found Dead Kerala News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Delhi: വീടിന്റെ ബാൽക്കണിയിൽ നിന്നും വീണ് യുവതി മരിച്ച നിലയിൽ!Woman dies after falling from balcony: വീടിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴെ വീണ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്
और पढो »
Death News: പാലക്കാട് കോട്ടായിൽ അമ്മയും മകനും മരിച്ച നിലയിൽDeath: വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് മകനെ കണ്ടെത്തിയത്. അമ്മ മരിച്ചതറിഞ്ഞ് മകന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
और पढो »
Actor Cochin Antony Passed Away: നടൻ കൊച്ചിൻ ആന്റണി വീട്ടിൽ മരിച്ച നിലയിൽActor AE Antony Passed Away: ഭാര്യ ഒരാഴ്ച മുമ്പ് ധ്യാനത്തിന് പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്
और पढो »
Wayanad Landslide: വയനാട് ഉരുൾപൊട്ടലിൽ ജീവനോടെ ഇനിയാരും അവശേഷിക്കുന്നില്ല; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രികുറച്ചുനാൾ കൂടി ക്യാംപ് തുടരുമെന്നും നല്ല നിലയിൽ പുനരധിവാസം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു
और पढो »
Nipah: 2023ലെ അതേ വൈറസ് വകഭേദം; മലപ്പുറത്ത് 9 പേരുടെ പരിശോധനാഫലം നെഗറ്റീവ്; സമ്പർക്ക പട്ടികയിൽ 406 പേർഹൈ റിസ്ക്ക് വിഭാഗത്തിലുള്ള 194 പേരിൽ 139 പേർ ആരോഗ്യ പ്രവർത്തകരാണ്. ആകെ 406 പേരാണ് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുളളത്.
और पढो »
Wayanad Landslide: ദുരന്ത രാത്രിക്ക് ശേഷം ഒരാഴ്ച്ച, ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി, മരണസംഖ്യ 400 കടന്നുWayanad Landslide Updates: തിരിച്ചറിയാത്ത 27 മൃതദേഹങ്ങളുടേയും 154 ശരീര ഭാഗങ്ങളുടേയും സംസ്കാരം ഹാരിസൺ മലയാളം ലിമിറ്റർ് പ്ലാന്റേഷനിൽ നടന്നു.
और पढो »