തിരുവനന്തപുരം നെടുമങ്ങാട് എന്ന സ്ഥലത്തെ മൈലുംമൂടെന്ന മലയോര ഗ്രാമത്തിലെ ഒരു വളവിന്റെ പേരാണ് സുമതി വളവ്.
അർജുൻ അശോകൻ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്.Turbo Box Office Collection: ടർബോ ജോസ് ബോക്‌സ് ഓഫീസ് ഇടിച്ചുതകർക്കുന്നു! കേരളത്തിൽ ആദ്യ ദിനം നേടിയത് എത്ര കോടി? അറിയാം...Budh Shukra Yuti
Budh Shukra Yuti: ബുധ-ശുക്ര സംഗമം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഇൻക്രിമെന്റിനൊപ്പം ധനനേട്ടവും!Shani Gochar: വരുന്ന 88 ദിവസം ശനി കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും നിങ്ങളും ഉണ്ടോ? മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം അഭിലാഷ് പിള്ളയും വിഷ്ണു ശശി ശങ്കറും വീണ്ടും ഒന്നിക്കുന്നു. സുമതി വളവ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അർജുൻ അശോകൻ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. അഭിലാഷ് പിള്ള തിരക്കഥയൊരുക്കി വിഷ്ണു ശശി ശങ്കർ ചിത്രം സംവിധാനം ചെയ്യുന്നു. മുരളി കുന്നുംപുറത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. ദിനേഷ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ എം.ആർ രാജകൃഷ്ണൻ ആണ്. എഡിറ്റർ- ഷഫീക്ക് മുഹമ്മദ് അലി, ആർട്- അജയ് മങ്ങാട്ട് എന്നിവരാണ്. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിട്ടേക്കും. 'ഭയപ്പെടുത്തുന്ന സവാരിക്ക് തയ്യാറായിക്കോളൂ' എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ഇവിടെ അപകടങ്ങൾ പതിവായിരുന്നു. ഇവിടെ കൊലചെയ്യപ്പെട്ട സുമതി എന്ന സ്ത്രീയുടെ ആത്മാവ് അലയുന്നു എന്നാണ് കഥ. ഒരു കാലത്ത് രാത്രി സമയങ്ങളിൽ ഇവിടെ യാത്ര ചെയ്യാൻ ഭയപ്പെട്ടിരുന്നു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Mohanlal-Sathyan Anthikkad: മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രം ഒരുങ്ങുന്നു; ചിത്രത്തിന്റെ പുതിയ അപ്ഡേറ്റെത്തിജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യൻ ഇക്കാര്യം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
और पढो »
Pinarayi Vijayan: തുടർ ഭരണം നേടിയ എൽഡിഎഫ് സർക്കാർ 3-ാം വർഷത്തിലേയ്ക്ക്; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിLDF Govt in Kerala 3rd anniversary: വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി.
और पढो »
Kerala weather today: സംസ്ഥാനത്ത് ഇന്നും മഴ തകർക്കും; 14 ജില്ലകളിലും മുന്നറിയിപ്പ്, 2 ജില്ലകളിൽ റെഡ് അലർട്ട്Kerala rain alerts today: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യത തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പില്‍ പറയുന്നത്.
और पढो »
Devaswom Board invites tenders to destroy Aravana: ഏലക്കയിലെ കീടനാശിനി സാന്നിധ്യം; അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌അയ്യപ്പന്റെ ചിത്രം ഉള്ളതിനാൽ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയിൽ വേണം ഇവ നശിപ്പിക്കുവാനെന്നും ദേവസ്വം ബോർഡ് പുറത്ത് വിട്ട ടെൻഡർ നോട്ടീസിൽ പറയുന്നു.
और पढो »
LPG Price Today: മാസത്തിന്റെ ആദ്യദിനം ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത; സിലിണ്ടർ വില കുറച്ചുGas Cylinder Price From 1 May: പുതിയ സിലിണ്ടർ വില രാജ്യത്തുടനീളം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രധാന നഗരങ്ങളിലെ വില വിവരങ്ങൾ അറിയാം...
और पढो »
IPL 2024: നാണംകെട്ട തോൽവി; കെ.എൽ രാഹുലിനോട് പൊട്ടിത്തെറിച്ച് ടീം ഉടമ, വീഡിയോLSG owner Sanjiv Goenka expresses anger at KL Rahul: 166 റൺസ് വിജയലക്ഷ്യം സൺറൈസേഴ്സ് ബാറ്റർമാർ വെറും 9.4 ഓവറുകളിൽ മറികടന്നതാണ് സഞ്ജയ് ഗോയെങ്കയെ പ്രകോപിതനാക്കിയത്.
और पढो »