Budaditya Yoga: സൂര്യ ബുധ കൂടിച്ചേരലിലൂടെ ബുധാദിത്യ രാജയോഗം രൂപപ്പെടും. ജ്യോതിഷപ്രകാരം ബുധാദിത്യ രാജയോഗം വളരെ സ്പെഷ്യൽ ആണ്
Budhaditya Rajayoga 2024: ജ്യോതിഷപ്രകാരം ഇടവ രാശിയിൽ സൂര്യ ബുധ സംഗമത്താൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്.
സൂര്യ ബുധ കൂടിച്ചേരലിലൂടെ ബുധാദിത്യ രാജയോഗം രൂപപ്പെടും. ജ്യോതിഷപ്രകാരം ബുധാദിത്യ രാജയോഗം വളരെ സ്പെഷ്യൽ ആണ്. ഈ യോഗം ഏതൊരു വ്യക്തിയുടെ ജാതകത്തിലാണോ ഉള്ളത് ആ വ്യക്തിക്ക് രാഷ്രീയത്തിൽ ഭാവിയുണ്ടാകും. ഒപ്പം ജനപ്രിയനായിരിക്കും സമൂഹത്തിൽ അവർക്ക് ബഹുമാനവും ആദരവും ലഭിക്കും.മെയ് 14 ന് സൂര്യൻ ഇടവ രാശിയിൽ പ്രവേശിക്കും. മെയ് 31 ന് ശുക്രൻ ഇടവത്തിലൂടെ സഞ്ചരിക്കും. ഇതിലൂടെ ഇടവ രാശിയിൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഒപ്പം ഇവർക്ക് വൻ സാമ്പത്തിക നേട്ടം ഉണ്ടാകും.
ബുധാദിത്യ രാജയോഗം കർക്കട രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ രാജയോഗം കർക്കട രാശിയും ഒൻപതാം ഭാവത്തിലാണ് സംഭവിക്കാൻ പോകുന്നത്. ഇതിലൂടെ നിങ്ങളുടെ ഭാഗ്യം മിന്നിത്തിളങ്ങും, ധാർമ്മിക കാര്യങ്ങളിൽ താല്പര്യം വർധിക്കും, വരുമാനം കൂടാതെ ധനലാഭത്തിനുള്ള വഴികൾ തുറക്കും, ഇതിനായി നിങ്ങൾക്ക് യാത്രകൾ ചെയ്യേണ്ടി വരും, പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിജയം ലഭിക്കും.ഈ രാശിക്കാർക്ക് ബുധാദിത്യ രാജയോഗം അനുകൂല നേട്ടങ്ങൾ നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂArya Rajendran KSRTC Driver Issue: ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ; മേ...KSRTC Hindi Controversy: കെഎസ്ആർടിസിയിൽ മലയാളം ബോർഡ്; വിവാദ ട്വീറ്റുമായി പചക വിദഗ്ധ; '...Jupiter Transit 2024: ഈ നാല് രാശിക്കാർ ഇനി ഒന്നാം സ്ഥാനത്ത്; വിദ്യാർഥികൾക്ക് കഠിനാധ്വാനത്തിന...
Budhaditya Rajayoga Rajayoga Budh Gochar Shukra Gochar Rajayoga In May
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gajalakshmi Rajayoga: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടം പുതിയ ജോലി ബിസിനസിൽ പുരോഗതി!Guru Shukra Yuti Reforming Gajalakshmi Rajayoga: വ്യാഴവും ശുക്രനും ഇടവ രാശിയിൽ പ്രവേശിക്കും, അതിലൂടെ ഗജലക്ഷ്മി രാജയോഗം ഉണ്ടാകും.
और पढो »
Ruchak Rajayoga: ഒരു വർഷത്തിന് ശേഷം രുചക് രാജയോഗം; ഈ രാശിക്കാർക്ക് ആകസ്മിക ധനയോഗം!Mangal Gochar: ജ്യോതിഷ പ്രകാരം ചൊവ്വ മേടരാശിയിൽ പ്രവേശിക്കുന്നതിലൂടെ രുചക് രാജയോഗം സൃഷ്ടിക്കും. അതിലൂടെ 3 രാശിക്കാർക്ക് വൻ നേട്ടങ്ങള ലഭിക്കും.
और पढो »
Shani Nakshtra Parivartan: ശനി നക്ഷത്രമാറ്റം: വരുന്ന 6 മാസം ഇവർക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ല!Shani Nakshtra: വേദ ജ്യോതിഷമനുസരിച്ച് ഏതെങ്കിലും ഗ്രഹത്തിൻ്റെ നക്ഷത്ര മാറ്റം എല്ലാ രാശികളുടേയും ജീവിതത്തെ ബാധിക്കാറുണ്ട്. ശനി നിലവിൽ വ്യാഴത്തിൻ്റെ നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്.
और पढो »
Saudi Arabia: സ്വിസ് ബാങ്ക് സൗദിയിൽ ശാഖ തുറക്കുംസൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ചരിത്രപരമായ ഈ തീരുമാനം കൈകൊണ്ടത്
और पढो »
Lakshmi Devi Favourite Zodiacs: ലക്ഷ്മീ ദേവിയുടെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം ഒപ്പം ധനനേട്ടവും!Goddess Lakshmi: 12 രാശികളിൽ ഈ 5 രാശികൾ ലക്ഷ്മീ ദേവിക്ക് വളരെ പ്രിയപ്പെട്ടതും ഒരിക്കലും ദേവി കൈവിടാത്തതുമായ രാശികളാണ്.
और पढो »
Budh Margi: ബുധൻ നേർരേഖയിലേക്ക്; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!Budh Margi: ഗ്രഹങ്ങളുടെ രാജകുമാരനെന്നറിയപ്പെടുന്ന ബുധൻ ബുദ്ധി, സംസാരം, ബിസിനസ്സ്, വിനോദം, ഭൗതിക സുഖങ്ങൾ എന്നിവയുടെ കാരകനാണ്
और पढो »