Car overturned: എരുമേലിയ്ക്ക് സമീപം മുക്കൂട്ടുത്തറയിൽ ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം.
Sabarimala Pilgrims Accident : ശബരിമല തീർഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്; അപകട കാരണം ഡ്രൈവർ ഉറങ്ങി പോയത്Pathanamthitta Accident : പത്തനംതിട്ടയിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 25 ഓളം പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരംShani Vakri 2025: ശനിയുടെ മാറ്റം ഈ രാശിക്കാർക്ക് ഓരോ നിമിഷവും ഭാഗ്യം നൽകും; വർഷം മുഴുവൻ ബംപർ നേട്ടങ്ങൾToday's Horoscope: മേടം രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞ ദിവസം, കന്നിരാശിക്കാർക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം; അറിയാം...
ശബരിമല തീർഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. എരുമേലിയ്ക്ക് സമീപം മുക്കൂട്ടുത്തറയിൽ ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം. അപകടത്തിൽ ബംഗളൂരു സ്വദേശികളായ മൂന്ന് പേർക്ക് പരിക്കേറ്റു. മണികണ്ഠൻ, തൃപ്പണ്ണൻ, ശ്രീകാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് പേരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.ശബരിമല തീർഥാടനം കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ മുക്കൂട്ടുതറയിൽ വളവ് തിരിഞ്ഞ് വരവേയാണ് നിയന്ത്രണം വിട്ട വാഹനം തോട്ടിലേക്ക് തലകീഴായി മറിഞ്ഞത്. സമീപത്തുണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ അധികൃതരാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMunnar Accident: വിനോദയാത്രക്കെത്തി മടങ്ങവേ കാർ കൊക്കയിലേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്ക്Drugs Seized: ക്രിസ്മസ് - ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവ്; സംസ്ഥാനത്ത് വിവിധയിടത്ത് നിന്ന് മയക്കു...Allu Arjun Arrest: കിടപ്പുമുറിയിലേക്ക് ഇടിച്ചു കയറി അറസ്റ്റ്, ചുമത്തിയത് ജാമ്യമില്ലാ വകുപ്പു...
Car Accident ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Dileep Sabarimala Visit: മറ്റുള്ളവർക്ക് ദർശനം വേണ്ടേ? ദിലീപിന്റെ വിഐപി ദര്‍ശനത്തിൽ വിമർശനവുമായി ഹൈക്കോടതിദിലീപിന്റെ വിഐപി ശബരിമല ദര്‍ശനത്തിൽ വിമർശനവുമായി ഹൈക്കോടതി : High Court Criticized Actor Dileep Sabarimala VIP Visit
और पढो »
Kozhikode Accident: കോഴിക്കോട് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 16 പേര്‍ക്ക് പരിക്ക്അപകട വിവരമറിഞ്ഞെത്തിയ ലിന്‍റോ ജോസഫ് എം.എല്‍.എ ആവശ്യമായ നടപടികൾ ചെയ്തു.
और पढो »
Accident News: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; 15 പേർക്ക് പരിക്ക്പതിനഞ്ചോളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. തമിഴ്നാട് തിരുത്തണി ഭാഗത്ത് നിന്നും ദർശനത്തിന് പോയവരാണ് അപകടത്തിൽപെട്ടത്.
और पढो »
Kalarcode Accident: കളർകോട് അപകടത്തിൽ വാഹന ഉടമയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തുAlappuzha Kalarcode Accident: വിദ്യാർഥികൾക്ക് നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്.
और पढो »
Pathanamthitta Accident: വിവാഹം നടന്നത് 15 ദിവസം മുൻപ്; മധുവിധു കഴിഞ്ഞെത്തിയത് മരണത്തിലേക്ക്, അപകടം വീടിന് 7 കിലോമീറ്റർ അകലെPathanamthitta Accident: ശബരിമല തീർത്ഥടകർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.
और पढो »
Kalarcode Accident: ആലപ്പുഴ കളർകോട് വാഹനാപകടം; വാഹന ഉടമ ആർടിഒയ്ക്ക് മുൻപിൽ ഹാജരായി, വാഹനം നൽകിയത് പരിചയത്തിന്റെ പുറത്തെന്ന് ഉടമAlappuzha Kalarcode accident car owner: പരിചയത്തിന്റെ പുറത്ത് കുട്ടികൾക്ക് സിനിമയ്ക്ക് പോകാനാണ് വാഹനം നൽകിയതെന്നാണ് ഉടമ ആർടിഒയ്ക്ക് മൊഴി നൽകിയത്.
और पढो »