എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ഗോട്ട് നിർമ്മിക്കുന്നത്. വെങ്കട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകൻ.
വെങ്കട്ടും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോട്ട്.
വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്റെ . പ്രഖ്യാപന സമയം മുതൽ ആരാധകർ കാത്തിരിക്കുകയാണ് ചിത്രത്തിന്റെ റിലീസിനായി. ഇന്ന് താരത്തിന്റെ പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൂടുതൽ ആവേശമുണർത്തിയിരിക്കുകയാണ് ഗോട്ടിലെ ആക്ഷൻ ചേസ് വീഡിയോ. ഡബിൾ റോളിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത്. ആക്ഷൻ ചേസ് രംഗത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
The Goat The Greatest Of All Time
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Pinarayi Vijayans birthday: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജന്മദിനംപിറന്നാൾ ദിനത്തിൽ ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടിലുള്ളവർ പായസം നൽകുന്ന പതിവുണ്ട്.
और पढो »
Kuwait Fire: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവരിൽ മലയാളികളും; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചുകുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
और पढो »
Praveshanolsavam 2024: സ്‌കൂൾ പ്രവേശനോത്സവം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുംവിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാകുന്ന ഈ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
और पढो »
Shani Jayanti 2024: ജാതകത്തിൽ ശനിദോഷം ഉണ്ടോ? ശനിജയന്തിയിൽ ഈ പരിഹാരങ്ങൾ ചെയ്യൂ... ഫലം ഉറപ്പ്ജാതകത്തിൽ ശനിദോഷം ഉള്ളവർ ശനി ജയന്തി ദിനത്തിൽ ശനി ആരതിയും ശനി സ്തോത്രവും പാരായണം ചെയ്യുന്നത് ശുഭഫലങ്ങൾ നൽകുന്നു.
और पढो »
Coolie Update: രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിടാൻ ദിലീപ്; കൂലിയിൽ മുഖ്യ വേഷമെന്ന് സൂചനപക്കാ മാസ് ആക്ഷൻ ചിത്രമായിരിക്കും കൂലി എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. സ്വർണക്കടത്താണ് സിനിമയുടെ പ്രമേയം.
और पढो »
Turbo box office collection: വെറും 4 ദിവസം കൊണ്ട് 52.11 കോടി! ബോക്സ് ഓഫീസ് തൂക്കി ടർബോ ജോസ്Turbo enters elite 50 crore club: കേരളത്തിൽ നിന്ന് മാത്രം റിലീസ് ദിനത്തിൽ 6.2 കോടി രൂപ വാരിക്കൂട്ടിയ ടർബോ ബോക്സ് ഓഫീസ് റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
और पढो »