Thalapathy Vijay Speech: ഒരു മുടിവോടെ താൻ വന്തിറുക്കേൻ, നോ ലുക്ക് ബാക്ക്; വിഴുപ്പുറത്തെ ഇളക്കി മറിച്ച് ദളപതി

Thalapathy Vijay समाचार

Thalapathy Vijay Speech: ഒരു മുടിവോടെ താൻ വന്തിറുക്കേൻ, നോ ലുക്ക് ബാക്ക്; വിഴുപ്പുറത്തെ ഇളക്കി മറിച്ച് ദളപതി
VijayActor VijayTamilaga Vettri Kazhagam
  • 📰 Zee News
  • ⏱ Reading Time:
  • 73 sec. here
  • 11 min. at publisher
  • 📊 Quality Score:
  • News: 61%
  • Publisher: 63%

രാഷ്ട്രീയത്തെ ധൈര്യമായി നേരിടും. ​ഗൗരവത്തോടെയും പുഞ്ചരിയോടെയും രാഷ്ട്രീയത്തിൽ ഇടപെടുമെന്ന് വിജയ്.

Thalapathy Vijay Speech: 'ഒരു മുടിവോടെ താൻ വന്തിറുക്കേൻ, നോ ലുക്ക് ബാക്ക്'; വിഴുപ്പുറത്തെ ഇളക്കി മറിച്ച് ദളപതി

Thalapathy Vijay First Political Speech: ശാസ്ത്രവും ടെക്നോളജിയും മാത്രം മാറിയാൽ പോര രാഷ്ട്രീയവും മാറണം Thalapathy Vijay on CAA: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്വീകാര്യമല്ല, കേന്ദ്ര സര്‍ക്കാരിനെതിരെ വിജയ്Guru Gochar 2025: 2025 ൽ വ്യാഴം മൂന്ന് തവണ രാശി മാറും; ഇവർക്ക് നൽകും ആഡംബര ജീവിതം, നിങ്ങളും ഉണ്ടോ?വിഴുപ്പുറം വിക്രവാണ്ടിയിൽ ടിവികെയുടെ ആദ്യത്തെ സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് ദളപതി വിജയ്. വേദിയിൽ നിന്നിറങ്ങിച്ചെന്ന് അമ്മയുടെയും അച്ഛന്റെയും അനു​ഗ്രഹം വാങ്ങിയതിന് ശേഷമാണ് പ്രസം​ഗം ആരംഭിച്ചത്. ഉയിർ വണക്കം ചൊല്ലി ദളപതി.

രാഷ്ട്രീയത്തിൽ ഞാൻ കുട്ടിയായിരിക്കാം, എന്നാൽ പാമ്പിനെ കണ്ടാലും ഭയമില്ല. രാഷ്ട്രീയത്തെ ധൈര്യമായി നേരിടും. ​ഗൗരവത്തോടെയും പുഞ്ചരിയോടെയും രാഷ്ട്രീയത്തിൽ ഇടപെടും. നമ്മൾ എല്ലാവരും സമൻമാർ. ഞാനും നീയും ഇല്ല, നമ്മൾ മാത്രം. രാഷ്ട്രീയം മാറണം. അല്ലെങ്കിൽ പുതിയ ലോകം അതിനെ മാറ്റിമറിക്കും.പറയുന്നതല്ല മുഖ്യം പ്രവർത്തിക്കുന്നതാണ്. രാഷ്ട്രീയപരമായി ഔപചാരികതകൾ വേണ്ടെന്ന് വിജയ്. വേദിയിലായാലും പുറത്തായാലും എല്ലാവരും ഒന്ന്. പെരിയാറിന്റെ തത്വങ്ങൾ സ്വീകരിക്കും. എന്നാൽ ടിവികെ ദൈവ വിശ്വാസത്തിന് എതിരല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.Oshana Movie: റൊമാന്‍റിക് മെലഡിയുമായി മെജോ ജോസഫ്; 'ഓശാന'യിലെ ഗാനം പുറത്തിറക്കിYoutuber Couple Found Dead: യൂട്യൂബർ ദമ്പതികൾ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നി...Satheesh Krishna Sail: ഇരുമ്പയിര് കടത്തുകേസ്; കാ‍ർവർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ആറ് കേസുകളില...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Vijay Actor Vijay Tamilaga Vettri Kazhagam TVK Thalapathy Vijay First Political Speech Tvk Party First State Conference ദളപതി വിജയ് വിജയ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Thalapathy Vijay TVK Party State Conference: മാസ് എൻട്രിയുമായി ദളപതി വിജയ് തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പുതിയ താരോദയം- LiveThalapathy Vijay TVK Party State Conference: മാസ് എൻട്രിയുമായി ദളപതി വിജയ് തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പുതിയ താരോദയം- LiveThalapathy Vijay TVK Party State Conference: മാസ് എൻട്രിയുമായി ദളപതി വിജയ് തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പുതിയ താരോദയം- Live
और पढो »

P Sarin: പാലക്കാട്ട് തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല രാഹുല്‍ ഗാന്ധി, ലെഫ്റ്റ് അടിക്കുന്ന ആളല്ലന്നും സരിൻP Sarin: പാലക്കാട്ട് തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല രാഹുല്‍ ഗാന്ധി, ലെഫ്റ്റ് അടിക്കുന്ന ആളല്ലന്നും സരിൻതാൻ ഒരു ​ഗ്രൂപ്പിൽ നിന്നും ലെഫ്റ്റായിട്ടില്ലെന്നും, അങ്ങനെ ലെഫ്റ്റ് അടിക്കുന്നയാളല്ല താനെന്നും സരിൻ പറ‍‍ഞ്ഞു. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
और पढो »

Thalapathy Vijay s First Political Speech Live: தவெக மாநில மாநாடு... விஜய்க்கு முக்கியமான நாள்Thalapathy Vijay s First Political Speech Live: தவெக மாநில மாநாடு... விஜய்க்கு முக்கியமான நாள்Thalapathy Vijay s First Political Speech Live: தவெக மாநில மாநாடு... விஜய்க்கு முக்கியமான நாள் - உற்றுநோக்கும் தமிழ்நாடு!
और पढो »

Gold Price Today: ഒരു പവൻ സ്വർണത്തിന് എത്ര? വിലയിൽ മാറ്റമില്ലാതെ റെക്കോർഡിൽ തുടർന്ന് സ്വർണംGold Price Today: ഒരു പവൻ സ്വർണത്തിന് എത്ര? വിലയിൽ മാറ്റമില്ലാതെ റെക്കോർഡിൽ തുടർന്ന് സ്വർണംഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,360 രൂപയാണ്. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന് 6,060 രൂപയാണ് നിലവിലെ വില.
और पढो »

Gold Price Hike: തൊട്ടാൽ പൊള്ളും സ്വർണം! പുതിയ ഉയരം തൊട്ട് സംസ്ഥാനത്തെ സ്വർണ നിരക്ക്Gold Price Hike: തൊട്ടാൽ പൊള്ളും സ്വർണം! പുതിയ ഉയരം തൊട്ട് സംസ്ഥാനത്തെ സ്വർണ നിരക്ക്Gold Price: 50 രൂപയാണ് ഇന്ന് ഒരു ​ഗ്രാം സ്വർണത്തിന് കൂടിയത്. ഇതോടെ 7100 രൂപയായിരിക്കുകയാണ് ഒരു ​ഗ്രാമിന്റെ വില.
और पढो »

Gold Rate Today: സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 200 രൂപ!Gold Rate Today: സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 200 രൂപ!Gold Rate Today: ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56, 760 ആയിട്ടുണ്ട്
और पढो »



Render Time: 2025-02-19 07:46:42