T20 WC 2024, IND vs SA Final Predicted 11: ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടൂർണമെന്റിൽ പരാജയമറിയാത്ത രണ്ട് ടീമുകൾ ഫൈനലിൽ എത്തുന്നത്.
T20 World Cup 2024 ; കലാശപ്പോരിന് കച്ചമുറുക്കി ഇന്ത്യ , കന്നിക്കിരീടം ലക്ഷ്യമിട്ട് പ്രോട്ടീസ്; നാളെ ആവേശപ്പോര്
ബാർബഡോസ്: ടി20 ലോകകപ്പിൽ നാളെ കലാശപ്പോരാട്ടം. പരാജയമറിയാതെ ഫൈനലിൽ എത്തിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ബാർബഡോസിൽ ഇന്ത്യൻ സമയം രാത്രി 8 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. സാധ്യതാ ഇലവൻ: രോഹിത് ശർമ്മ , വിരാട് കോഹ്ലി, ഋഷഭ് പന്ത് , സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ
Ind Vs SA ടി20 ലോകകപ്പ് 2024 ഇന്ത്യ ദക്ഷിണാഫ്രിക്ക
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
T20 World Cup: ടി20 ലോകകപ്പില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികള്‍ യുഎസ്എT20 World Cup, Ind vs USA: അയർലൻഡിനെയും പാകിസ്താനെയും തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ആതിഥേയരായ യുഎസ്എയ്ക്ക് എതിരെ ഇറങ്ങുന്നത്.
और पढो »
IND vs ENG Semi Final: കണക്ക് തീർത്ത് ഇന്ത്യ; ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി T20 ഫൈനലിൽ!IND vs ENG T20 World Cup 2024: T20 ലോകകപ്പ് സെമിയിൽ 2022 ലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തകർത്ത് ടീം ഇന്ത്യ സെമിയിൽ.
और पढो »
T20 World Cup 2024: ഇന്ത്യ ടി-20 ലോകകപ്പ് സെമിയിൽ; ഓസ്ട്രേലിയയുടെ സെമിപ്രവേശനം തുലാസിൽടി-20 ലോകകപ്പ് സെമിയിൽ കടന്ന് ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ നിർണ്ണായക സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ 24 റൺസിൻ്റെ ജയമാണ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തപ്പോൾ ഓസ്ട്രേലിയക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുക്കാനെ കഴിഞ്ഞുളളു.
और पढो »
T20 World Cup 2024: ലോകകപ്പ് സൂപ്പർ 8: ജയത്തോടെ തുടങ്ങാൻ ഇന്ത്യ; എതിരാളികളായി അഫ്ഗാനിസ്ഥാൻവിരാട് കോഹ്ലി - രോഹിത് ശർമ്മ ഓപ്പണിങ് സഖ്യം പരാജയപ്പെടുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. മൂന്ന് കളിയിലും രണ്ടക്കം കടക്കാൻ വിരാട് കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല.
और पढो »
T20 World Cup 2024: ಸೌತ್ ಆಫ್ರಿಕಾ ವಿರುದ್ಧ ಮಂಡಿಯೂರಿದ ನೇಪಾಳT20 World Cup 2024: ದಕ್ಷಿಣ ಆಫ್ರಿಕಾದ ವಿರುದ್ಧ ಮುಗ್ಗರಿಸಿದ ನೇಪಾಳ ಐಸಿಸಿ 2024ರ ಟಿ20 ಯಿಂದ ಔಟ್.
और पढो »
टी-20 वर्ल्ड कप में पाकिस्तान vs कनाडा: PAK को टूर्नामेंट में बने रहने के लिए जीत; जानिए पॉसिबल प्लेइंग-11PAK Vs CAN T20 World Cup 2024 Match LIVE Score Today; Follow (Pakistan Vs Canada) T20 World Cup Live Score Latest News, Photos and Video Updates on Dainik Bhaskar.
और पढो »