VD Satheeshan: പെൻഷൻ തട്ടിപ്പ്; ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്ന് വി ഡി സതീശൻ, മുഖ്യമന്ത്രിക്ക് കത്ത്

VD Satheeshan समाचार

VD Satheeshan: പെൻഷൻ തട്ടിപ്പ്; ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്ന് വി ഡി സതീശൻ, മുഖ്യമന്ത്രിക്ക് കത്ത്
CM Pinarayi VijayanPension Fraud
  • 📰 Zee News
  • ⏱ Reading Time:
  • 29 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 22%
  • Publisher: 63%

2 വര്‍ഷം മുന്‍പ് സി.എ.ജി റിപ്പോര്‍ട്ട് കിട്ടിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് അദ്ഭുതകരമെന്ന് വിഡി സതീശൻ.

VD Satheeshan: പെൻഷൻ തട്ടിപ്പ്; ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്ന് വി ഡി സതീശൻ, മുഖ്യമന്ത്രിക്ക് കത്ത്

പരിഹാരനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് 2022 മെയ് മാസത്തില്‍ സര്‍ക്കാര്‍ സി.എ.ജിയെ അറിച്ചിരുന്നതുമാണ്. സര്‍ക്കാര്‍ ശമ്പള സോഫടുവെയറായ സ്പാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സോഫ്ടുവെയറായ സേവനയും ഒത്തു നോക്കിയാല്‍ തന്നെ തട്ടിപ്പ് കണ്ടെത്താമായിരുന്നു. എന്നിട്ടും വിലപ്പെട്ട രണ്ടു വര്‍ഷമാണ് സര്‍ക്കാര്‍ പാഴാക്കിയത്.സര്‍വീസില്‍ തുടരവെ സമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണം. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകും. ഇത്തരം ക്രമക്കേട് പുറത്തു വന്നത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തെ ബാധിക്കരുത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

CM Pinarayi Vijayan Pension Fraud

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Stock Trading Fraud: ഓഹരി വിപണിയുടെ പേരിൽ തട്ടിപ്പ്; ചൈനീസ് പൗരൻ ഡൽഹിയിൽ പിടിയിൽStock Trading Fraud: ഓഹരി വിപണിയുടെ പേരിൽ തട്ടിപ്പ്; ചൈനീസ് പൗരൻ ഡൽഹിയിൽ പിടിയിൽOnline Scam: വാട്ട്‌സ്ആപ്പ് സ്റ്റോക്ക് ട്രേഡിംഗ് ഗ്രൂപ്പുകൾ വഴിയാണ് ഈ തട്ടിപ്പ് നടത്തിയത്. ആന്ധ്രാപ്രദേശിലും ഉത്തർപ്രദേശിലുമായി 100 കോടിയിലധികം രൂപയുടെ അധിക തട്ടിപ്പ് കേസുകളുമായും ഇയാൾക്ക് ബന്ധമുണ്ട്.
और पढो »

Pension Fraud: പെൻഷൻ തട്ടിപ്പിൽ കർശന നടപടി; കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടക്കേണ്ടി വരുംPension Fraud: പെൻഷൻ തട്ടിപ്പിൽ കർശന നടപടി; കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടക്കേണ്ടി വരുംസർക്കാർ നടപടിയിൽ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാരും കൂട്ടുനിന്നവരും ഒക്കെ കുടുങ്ങും.
और पढो »

Kailash Gahlot Resignation: ഡൽഹി മന്ത്രി കൈലാഷ് ഗെഹ്ലോട്ട് പാർട്ടി വിട്ടു; മന്ത്രിസ്ഥാനവും ആപ് അംഗത്വവും രാജിവച്ചുKailash Gahlot Resignation: ഡൽഹി മന്ത്രി കൈലാഷ് ഗെഹ്ലോട്ട് പാർട്ടി വിട്ടു; മന്ത്രിസ്ഥാനവും ആപ് അംഗത്വവും രാജിവച്ചുകൈലാഷ് ​ഗെഹ്ലോട്ട് മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകി.
और पढो »

Welfare Pension Fraud: ബിഎംഡബ്ല്യു കാറുള്ളവർക്കും ക്ഷേമ പെൻഷൻ! വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്Welfare Pension Fraud: ബിഎംഡബ്ല്യു കാറുള്ളവർക്കും ക്ഷേമ പെൻഷൻ! വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്സാമൂഹ്യ സുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു : Vigilance Enquiry in Welfare Pension Fraud
और पढो »

Wayanad Landslide: വയനാട് ഉരുൾപൊട്ടൽ‌ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രംWayanad Landslide: വയനാട് ഉരുൾപൊട്ടൽ‌ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രംമുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
और पढो »

MV Govindan: കേരളത്തോട് അവഗണന, ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി-യുഡിഎഫ് ഡീൽMV Govindan: കേരളത്തോട് അവഗണന, ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി-യുഡിഎഫ് ഡീൽകേന്ദ്ര സർക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ.
और पढो »



Render Time: 2025-02-13 18:38:13