MV Govindan: കേരളത്തോട് അവഗണന, ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി-യുഡിഎഫ് ഡീൽ

CPM State Secretary MV Govindan समाचार

MV Govindan: കേരളത്തോട് അവഗണന, ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി-യുഡിഎഫ് ഡീൽ
Wayanad Landslideഎംവി ഗോവിന്ദൻവയനാട് ദുരന്തം
  • 📰 Zee News
  • ⏱ Reading Time:
  • 63 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 39%
  • Publisher: 63%

കേന്ദ്ര സർക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ.

MV Govindan: കേരളത്തിന്റെ അത്ര ​ഗുരുതരമല്ലാത്ത ദുരന്തങ്ങൾ നടന്ന സംസ്ഥാനത്ത് ഇതിനകം തന്നെ സഹായം നൽകാൻ ബിജെപി സർക്കാർ തയാറായിട്ടുണ്ടെന്നും കേരളത്തെ അവ​ഗണിക്കുകയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര സ‍ർക്കാർ നിലപാടിനെ വിമർശിച്ച് എംവി ഗോവിന്ദൻ

Palakkad Byelection 2024: പാലക്കാട് ഇരട്ടവോട്ട്; അന്വേഷണം ആരംഭിച്ച് ജില്ലാ ഭരണകൂടം, ജില്ലാ അധ്യക്ഷന് ഇരട്ടവോട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സ്ഥാനാർത്ഥിSanju Samson: നാണംകെട്ട റെക്കോര്‍ഡില്‍ എഴുതിത്തള്ളാന്‍ വരട്ടെ... ഇനി കാണാം സഞ്ജുവിന്റെ കളി വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര സ‍ർക്കാർ നിലപാടിനെ അദ്ദേഹം വിമർശിച്ചു. വയനാട്ടിലേത് കേരളം കണ്ട വലിയ ദുരന്തമാണെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ പുനരധിവാസത്തിന് വലിയ സഹായം കിട്ടുമായിരുന്നുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

പ്രധാനമന്ത്രി സന്ദർശിച്ചിട്ടും വയനാടിന് ഒന്നും കിട്ടിയില്ല. കേരളത്തിന്റെ അത്ര ​ഗുരുതരമല്ലാത്ത ദുരന്തങ്ങൾ നടന്ന സംസ്ഥാനത്ത് ഇതിനകം തന്നെ സഹായം നൽകാൻ ബിജെപി സർക്കാർ തയാറായിട്ടുണ്ടെന്നും എന്നാൽ കേരളത്തെ അവ​ഗണിക്കുകയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.കള്ളപ്പണക്കേസിലും എൽഡിഎഫിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. എന്നാൽ പാലക്കാട് ഉൾപ്പെടെ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി-യുഡിഎഫ് ഡീലാണ് നടക്കുന്നത്. നാലു കോടി രൂപ ഷാഫി പറമ്പിലിന് കൊടുത്തെന്ന കെ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ അതിന്റെ തെളിവാണ്.

മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മതസൗഹാർദം തകർത്ത് നേട്ടമുണ്ടാക്കാനാണ് മതരാഷ്ട്രവാദികൾ ശ്രമിക്കുന്നതെന്നും എന്നാൽ വിഷയം പരസ്പരം ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Wayanad Landslide എംവി ഗോവിന്ദൻ വയനാട് ദുരന്തം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

PV Anvar Kerala Bye-Elections: യുഡിഎഫിന് മുന്നിൽ ഉപാധി വച്ച് പിവി അൻവർ; ചേലക്കരയിൽ പിന്തുണയ്ക്കണം, രമ്യാ ഹരിദാസിനെ പിൻവലിക്കണംPV Anvar Kerala Bye-Elections: യുഡിഎഫിന് മുന്നിൽ ഉപാധി വച്ച് പിവി അൻവർ; ചേലക്കരയിൽ പിന്തുണയ്ക്കണം, രമ്യാ ഹരിദാസിനെ പിൻവലിക്കണംചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ പിൻവലിക്കണമെന്ന് പിവി അൻവർ.
और पढो »

Kerala Bypolls 2024: വയനാട്ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ; പ്രിയങ്ക നവംബർ മൂന്നിനെത്തും, സത്യൻ മൊകേരിക്കായി മുഖ്യമന്ത്രി ആറിന് വയനാട്ടിൽKerala Bypolls 2024: വയനാട്ടിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ; പ്രിയങ്ക നവംബർ മൂന്നിനെത്തും, സത്യൻ മൊകേരിക്കായി മുഖ്യമന്ത്രി ആറിന് വയനാട്ടിൽവയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണത്തിനായി നവംബർ മൂന്നിനാണ് വയനാട്ടിലെത്തുന്നത്.
और पढो »

Wayanad byelection: രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം, വയനാട്ടിൽ മെഡിക്കൽ കോളേജിന് വേണ്ടി പ്രവർത്തിക്കും; രാഷ്ട്രീയ പോരിനിറങ്ങി പ്രിയങ്ക ഗാന്ധിWayanad byelection: രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം, വയനാട്ടിൽ മെഡിക്കൽ കോളേജിന് വേണ്ടി പ്രവർത്തിക്കും; രാഷ്ട്രീയ പോരിനിറങ്ങി പ്രിയങ്ക ഗാന്ധിവയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി.
और पढो »

Sandeep Warrier: അപമാനിക്കപ്പെട്ടിടത്തേക്ക് പോകില്ല; സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ, ബിജെപി വിടുമോയെന്നതിലും പ്രതികരണംSandeep Warrier: അപമാനിക്കപ്പെട്ടിടത്തേക്ക് പോകില്ല; സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ, ബിജെപി വിടുമോയെന്നതിലും പ്രതികരണംപാലക്കാട് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ
और पढो »

Virendra Sachdeva: സ‍ർക്കാരിനെതിരെ പ്രതിഷേധം; മാപ്പ് ചോദിച്ച് യമുനയിൽ ഇറങ്ങിയ ബിജെപി നേതാവ് ആശുപത്രിയിൽVirendra Sachdeva: സ‍ർക്കാരിനെതിരെ പ്രതിഷേധം; മാപ്പ് ചോദിച്ച് യമുനയിൽ ഇറങ്ങിയ ബിജെപി നേതാവ് ആശുപത്രിയിൽയമുനയിൽ മുങ്ങിയുള്ള പ്രതിഷേധത്തിന് പിന്നാലെ ബിജെപി നേതാവ് ആശുപത്രിയിൽ
और पढो »

Kerala BJP Candidates: അങ്കത്തിനൊരുങ്ങി ബിജെപിയും; പാലക്കാട് സി കൃഷ്ണകുമാ‍ർ, ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചുKerala BJP Candidates: അങ്കത്തിനൊരുങ്ങി ബിജെപിയും; പാലക്കാട് സി കൃഷ്ണകുമാ‍ർ, ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചുപാലക്കാട് ബിജെപി സ്ഥാനാർഥിയായി സി കൃഷ്ണകുമാറിനെ പ്രഖ്യാപിച്ചു. ചേലക്കരയിൽ കെ ബാലകൃഷ്ണനും വയനാട് നവ്യ ഹരിദാസും മത്സരിക്കും.
और पढो »



Render Time: 2025-02-13 21:18:56