Vande Bharat Express: Ordered Vegetarian food, but Sambar turned into Non-Veg as insects found; Viral Google Trending Video. Vande Bharat: വെജിറ്റേറിയന്‍ ഭക്ഷണം നോണ്‍-വെജ് ആക്കുന്ന വന്ദേഭാരത് മാജിക്! റെയില്‍വേയുടെ മാപ്പും, അരലക്ഷം പിഴയും- വീഡിയോ
Vande Bharat: വെജിറ്റേറിയന്‍ ഭക്ഷണം നോണ്‍-വെജ് ആക്കുന്ന വന്ദേഭാരത് മാജിക്! റെയില്‍വേയുടെ മാപ്പും, അരലക്ഷം പിഴയും- വീഡിയോ
ചെന്നൈ: നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഒരല്‍പം വെജിറ്റേറിയന്‍ ഭക്ഷണം അകത്ത് ചെന്നാലും കുഴപ്പമൊന്നും ഉണ്ടാവില്ല. അല്ലെങ്കിലും പൂര്‍ണമായും നോണ്‍ വെജിറ്റേറിയന്‍ ആയിരിക്കുക എന്നത് അത്ര സാധ്യമായിട്ടുള്ള കാര്യമല്ലല്ലോ. എന്നാല്‍ വെജിറ്റേറിയന്‍സിന്റെ കാര്യം അങ്ങനെ അല്ലല്ലോ, അവര്‍ക്ക് സമ്പൂര്‍ണ്‍ വെജിറ്റേറിയന്‍സ് ആയി ഇരിക്കാന്‍ പറ്റും എന്ന് മാത്രമല്ല, മിക്കവരും അങ്ങനെ തന്നെ ജീവിതം പൂര്‍ത്തിയാക്കുകയും ചെയ്യുന്നതാണ് പതിവ്.
നവംബര്‍ 16 ശനിയാഴ്ച തിരുനെല്‍വേലി വന്ദേഭാരത് എക്‌സ്പ്രസില്‍ ആയിരുന്നു സംഭവം. പ്രഭാത ഭക്ഷണത്തിനൊപ്പം നല്‍കിയ സാമ്പാര്‍ ആയിരുന്നു പ്രശ്‌നക്കാരന്‍. രാവിലെ ഭക്ഷണം കഴിക്കാന്‍ നോക്കിയാല്‍ സാമ്പാറില്‍ പ്രാണികളെ കണ്ടെത്തി. വെജിറ്റേറിയന്‍ ആയാലും നോണ്‍ വെജിറ്റേറിയന്‍ ആയാലും ഭക്ഷണത്തില്‍ പ്രാണികളെ കണ്ടാല്‍ പിന്നെ എന്ത് ചെയ്യാനാണ്. ഉടന്‍ തന്നെ യാത്രക്കാരന്‍ റെയില്‍വേയെ പരാതി അറിയിച്ചു.
Vande Bharat Express വൈറൽ വീഡിയോ വന്ദേഭാരത് എക്സ്പ്രസ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Vande Bharat Sleeper Train: নতুন বছরে ছুটবে ১০টি বন্দে ভারত স্লিপার ট্রেন, কেন রুটে চলবে, বাংলা পাবে কটি?Indian Rail to introduce 10 Vande Bharat Sleeper train by 2025
और पढो »
Two Vande Bharat Expresses: অন্ধকারে জোড়া বিপদ! দুটি ভিন্ন রুটের বন্দে ভারতে ঘটে যেতে পারত বড় ধরনের দুর্ঘটনা...Visakhapatnam-Durg Vande Bharat Express train narrowly escaped an accident
और पढो »
TikTok Stars video viral: ടിക് ടോക് താരത്തിന്റെ സ്വകാര്യ വീഡിയോ ചോര്‍ന്നു; പിറകേ വൈറല്‍ ആയി ഈ ദൃശ്യങ്ങള്‍- വീഡിയോPakistani TikTok Viral Video: Google trending video of Pakistani TikTok Star Minahil Malik. TikTok Star s video viral: ടിക് ടോക് താരത്തിന്റെ സ്വകാര്യ വീഡിയോ ചോര്‍ന്നു; പിറകേ വൈറല്‍ ആയി ഈ ദൃശ്യങ്ങള്‍- വീഡിയോ
और पढो »
Joju George Review Controversy: ദേഷ്യവും പ്രയാസവും കൊണ്ട് പ്രതികരിച്ചതാണ്, നിയമപരമായി മുന്നോട്ടുപോകും; വിവാദത്തിൽ പ്രതികരിച്ച് ജോജു ജോർജ്റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ജോജു വിശദീകരണ വീഡിയോ പുറത്ത് വിട്ടത്.
और पढो »
Palakkad Byelection 2024: വിഡിയോ ഹാക്കിങ് അല്ല! രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ സിപിഎം എഫ്ബി പേജിൽ അപ്ലോഡ് ചെയ്തത് അഡ്മിൻരാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ സിപിഎം എഫ്ബി പേജിൽ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് കണ്ടെത്തൽ.
और पढो »
Palakkad Byelection 2024: സിപിഎം ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ; അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ജില്ലാ സെക്രട്ടറിസിപിഎം പത്തനംതിട്ട ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീഡിയോ
और पढो »