Woman Missing: ടവന്ത്രയിൽ നിന്ന് കാണാതായ 73കാരിയെ കൊന്ന് കുഴിച്ച് മൂടി? ഒരാൾ പിടിയിൽ

Kadavanthra समाचार

Woman Missing: ടവന്ത്രയിൽ നിന്ന് കാണാതായ 73കാരിയെ കൊന്ന് കുഴിച്ച് മൂടി? ഒരാൾ പിടിയിൽ
KochiAlappuzha
  • 📰 Zee News
  • ⏱ Reading Time:
  • 59 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 34%
  • Publisher: 63%

കടവന്ത്രയിൽ നിന്ന് കാണാതായ 73കാരിയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. ഓ​ഗസ്റ്റ് ഏഴിനാണ് സുഭദ്ര എന്ന വയോധികയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസിൽ പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഭദ്ര കലവൂർ എത്തിയതായി കണ്ടെത്തി.

ഇതേ തുടർന്ന് ആലപ്പുഴ കലവൂരിൽ പൊലീസ് പരിശോധന നടത്തുകയാണ്.കഴിഞ്ഞ നാലാം തീയതിയാണ് കടവന്ത്ര സ്വദേശിയായ സുഭദ്രയെ കാണാതായത്.

Vishnujith Found From Ooty:മലപ്പുറത്തുനിന്നും കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തിLakshmi Narayan Rajayoga: ശുക്ര രാശിയിൽ ലക്ഷ്മി നാരായണ യോഗം; ഇവരുടെ ജീവിതം അടിമുടി മാറും, ധനമഴയിൽ ആറാടും! കൊച്ചി: ഇതേ തുടർന്ന് ആലപ്പുഴ കലവൂരിൽ പൊലീസ് പരിശോധന നടത്തുകയാണ്. കഴിഞ്ഞ നാലാം തീയതിയാണ് കടവന്ത്ര സ്വദേശിയായ സുഭദ്രയെ കാണാതായത്. സുഭദ്രയുടെ മകനാണ് കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അന്വേഷണത്തിൽ സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയതായി വിവരം ലഭിച്ചു. സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്ത് കുഴി എടുത്ത് പരിശോധന നടത്തുകയാണ്. ശർമിള, മാത്യൂസ് എന്നിവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്‍റെ പരിസരത്താണ് പൊലീസ് പരിശോധന നടത്തുന്നത്.

ഒറ്റയ്ക്കായിരുന്നു സുഭദ്ര താമസിച്ചിരുന്നത്. ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നതായും കാണാൻ വന്നിരുന്നതായും അവർക്കൊപ്പമാണ് സുഭദ്ര കൊച്ചിയിൽ പോയതെന്നും പൊലീസ് പറയുന്നു. സ്വർണവും പണവും സുഭദ്രയുടെ പക്കൽ ഉണ്ടായിരുന്നു. ഇവ കവർന്ന ശേഷം കൊലപാതകം നടത്തിയതാകാമെന്ന് പൊലീസ് സംശയിക്കുന്നു. കടവന്ത്രയിൽ നേരത്തെ മിസിങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൊലപാതകമെന്ന് സംശയമുയർന്നതോടെ കേസ് ആലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നെന്നും കൊച്ചി സിറ്റി പൊലീസ് പറഞ്ഞു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kochi Alappuzha

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Child Welfare Committee: കേരളത്തിൽ നിന്ന് പഠിക്കണമെന്ന് കുട്ടി; കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ തല്‍ക്കാലം മാതാപിതാക്കള്‍ക്കൊപ്പം വിടില്ലChild Welfare Committee: കേരളത്തിൽ നിന്ന് പഠിക്കണമെന്ന് കുട്ടി; കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ തല്‍ക്കാലം മാതാപിതാക്കള്‍ക്കൊപ്പം വിടില്ലകഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ തല്‍ക്കാലം മാതാപിതാക്കള്‍ക്കൊപ്പം വിടില്ല.
और पढो »

Thasmid Thamasum missing case: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടി ചെന്നൈയില്‍; സ്ഥിരീകരിച്ച് പോലീസ്Thasmid Thamasum missing case: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടി ചെന്നൈയില്‍; സ്ഥിരീകരിച്ച് പോലീസ്Thasmid Thamasum missing case updates: പെണ്‍കുട്ടി ചെന്നൈയില്‍ നിന്ന് ഗുവാഹത്തിയിലേയ്ക്ക് പോകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
और पढो »

Pappanamcode fire: പാപ്പനംകോട് തീപിടിത്തത്തിൽ ദുരൂഹത? മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല; ഷോർട്ട് സർക്യൂട്ടല്ലെന്ന് കെഎസ്ഇബിPappanamcode fire: പാപ്പനംകോട് തീപിടിത്തത്തിൽ ദുരൂഹത? മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല; ഷോർട്ട് സർക്യൂട്ടല്ലെന്ന് കെഎസ്ഇബിമരിച്ച രണ്ടാമത്തെയാൾ പുറത്ത് നിന്ന് ഓഫീസിലേക്ക് എത്തിയതാണ്. പുറത്ത് നിന്നുള്ള ആൾ ഓഫീസിൽ എത്തിയതിന് ശേഷം ഉച്ചത്തിൽ ബഹളം കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.
और पढो »

Crime News: വീട്ടിൽ സൂക്ഷിച്ച ചന്ദനവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽCrime News: വീട്ടിൽ സൂക്ഷിച്ച ചന്ദനവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽപുല്ലാര ഇല്ലിക്കൽ തൊടി അസ്കർ അലിയെയാണ് 66 കിലോ ചന്ദനവുമായി പിടികൂടിയത്.
और पढो »

Drug seized: പെരുമ്പാവൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; 10.485 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽDrug seized: പെരുമ്പാവൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; 10.485 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽDrug seized in Perumbavoor: വല്ലം- പെരുമ്പാവൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികെയായിരുന്നു ഇയാൾ.
और पढो »

Kazhakkoottam Girl Missing Case: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ച് നിർണായക വിവരം; അന്വേഷണ സംഘം കന്യാകുമാരിയിലേക്ക്Kazhakkoottam Girl Missing Case: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ച് നിർണായക വിവരം; അന്വേഷണ സംഘം കന്യാകുമാരിയിലേക്ക്Assam Girl Missing Case: ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ഇന്ന് പുലർച്ചെ പൊലീസിന് വിവരം ലഭിച്ചത്
और पढो »



Render Time: 2025-02-13 08:56:41