Wadakkanchery Accident: KSRTC സ്വിഫ്റ്റും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം

Accident समाचार

Wadakkanchery Accident: KSRTC സ്വിഫ്റ്റും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം
AccidentVadakkancheryKSRTC
  • 📰 Zee News
  • ⏱ Reading Time:
  • 74 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 54%
  • Publisher: 63%

Wadakkanchery Accident Updates: വയറു വേദന മൂലം കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണ് അപകടം നടന്നത്. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം.

Wadakkanchery Accident : KSRTC സ്വിഫ്റ്റും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം

Vadakkancheri Accident Updates: വയറു വേദന മൂലം കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണ് അപകടം നടന്നത്.

വടക്കാഞ്ചേരി: തൃശൂര്‍ ഓട്ടുപാറയില്‍ വടക്കാഞ്ചേരിക്കടുത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. മുള്ളൂര്‍ക്കര സ്വദേശി നൂറാ ഫാത്തിമയാണ് മരിച്ചത്. ഗര്‍ഭിണിയായ യുവതിക്കും പരിക്കേറ്റിട്ടുണ്ട്.ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മുള്ളൂർക്കര സ്വദേശി ഉനൈസ്, ഭാര്യ റെയ്ഹാനത്ത് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ നൂറ ഫാത്തിമയുടെ മാതാപിതാക്കളാണ്.

വയറു വേദന മൂലം നൂറ ഫാത്തിമയെ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണ് അപകടം നടന്നത്.മലപ്പുറം: തിരൂർ പുതിയങ്ങാടിയിൽ നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. മദമിളകിയ ആന ഒരാളെ തൂക്കിയെറിഞ്ഞു. ആൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടും. ഇയാൾ ​ആശുപത്രിയിൽ ചികിത്സയിലാണ്. 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

നേർച്ചയുടെ സമാപനചടങ്ങിനിടെ രാത്രി 12.30 നായിരുന്നു സംഭവം നടന്നത്. ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. ഒടുവിൽ പാപ്പാൻ ഇടപെട്ട് ആനയെ തളച്ചതോടെ വൻ അപകടം ഒഴിവായി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 2.15 ഓടെയാണ് പാപ്പാൻ ആനയെ തളച്ചത്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂPersonal Loan Law: ക്രെഡിറ്റ് സ്കോർ നിയമങ്ങളിൽ മാറ്റം; വായ്പാ നിയമങ്ങൾ കടുപ്പിച്ച് ആർബിഐ, പേ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Accident Vadakkanchery KSRTC Auto Rickshaw Death Child

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Palakkad Bike Lorry Accident: പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യംPalakkad Bike Lorry Accident: പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യംPalakkad Bike Accident Updates: അമിത വേഗതയിലെത്തിയ ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവർ മരിച്ചു.
और पढो »

KSRTC Bus Accident: KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 3 മരണം; നിരവധി പേർക്ക് പരിക്ക്KSRTC Bus Accident: KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 3 മരണം; നിരവധി പേർക്ക് പരിക്ക്Road Accident: പുതുവർഷത്തിൽ സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു
और पढो »

Bengaluru Car Accident: ബെംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടം; കുട്ടികളടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യംBengaluru Car Accident: ബെംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടം; കുട്ടികളടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യംKarnataka horrific accident news: വിജയപുരയിലേക്ക് അവധി ആഘോഷിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
और पढो »

Car Accident: നെടുമങ്ങാട് നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞ് അപകടം; രണ്ടരവയസുകാരന് ദാരുണാന്ത്യംCar Accident: നെടുമങ്ങാട് നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞ് അപകടം; രണ്ടരവയസുകാരന് ദാരുണാന്ത്യംഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന് കുഞ്ഞ് പുറത്തേക്ക് വീഴുകയായിരുന്നു. കുറ്റിയിൽ ഇടിച്ച് മറിഞ്ഞ കാർ ഋതിക്കിന്റെ മുകളിലേക്ക് മറിയുകയായിരുന്നു.
और पढो »

Kurla Bus Accident: മുംബൈയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി, നാല് പേർക്ക് ദാരുണാന്ത്യംKurla Bus Accident: മുംബൈയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി, നാല് പേർക്ക് ദാരുണാന്ത്യംKurla Bus Accident Updates: കുർള റെയിൽവേ സ്‌റ്റേഷനിൽ നിന്ന് അന്ധേരിയിലേക്ക് പോവുകയായിരുന്ന ബെസ്റ്റ് ബസ്, കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിൽ ഇടിച്ചുകയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
और पढो »

Kurla Bus Accident: കുർളയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി; ആറ് പേർക്ക് ദാരുണാന്ത്യംKurla Bus Accident: കുർളയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി; ആറ് പേർക്ക് ദാരുണാന്ത്യംകുർള അപകടത്തിൽ മരണം ആറായി : Kurla Bus Accident Death Toll Rises To Six
और पढो »



Render Time: 2025-02-13 20:27:13