Wayanad Landslide
Rescue Operation: ഒരു പ്രദേശത്ത് തിരച്ചിൽ പൂര്‍ത്തിയാക്കുന്നതനുസരിച്ച് സംഘത്തെ എയര്‍ ലിഫ്റ്റ് ചെയ്ത് അടുത്ത സ്ഥലത്തേക്കെത്തിച്ചാണ് തിരച്ചിൽ നടത്തുന്നത്.അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് വായുസേന ദൗത്യത്തിന് ഉപയോഗിച്ചത്
: വയനാട് ഉരുൾപൊട്ടൽ; സഹായ വാഗ്ദാനവുമായി തമിഴ്നാട്, സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് എംകെ സ്റ്റാലിൻSurya Gochar: സൂര്യൻ സ്വരാശിയിൽ എത്തുന്നതോടെ കിടിലം രാജയോഗം, ഇവർക്കിനി രാജകീയ ജീവിതം! ഒരു പ്രദേശത്ത് തിരച്ചിൽ പൂര്‍ത്തിയാക്കുന്നതനുസരിച്ച് സംഘത്തെ എയര്‍ ലിഫ്റ്റ് ചെയ്ത് അടുത്ത സ്ഥലത്തേക്കെത്തിക്കുന്നതായിരുന്നു രീതി. സൺറൈസ് വാലി മുതൽ അരുണപ്പുഴ ചാലിയാറിൽ സംഗമിക്കുന്ന പ്രദേശം വരെയായിരുന്നു തിരച്ചിൽ. കല്‍പ്പറ്റ എസ്.ജെ.കെ.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടിൽ നിന്നാണ് ദൗത്യസംഘവുമായി ഹെലികോപ്റ്റര്‍ പറന്നത്.
Airforce വയനാട് വയനാട് ഉരുൾപൊട്ടൽ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad Landslide: വയനാട് ഉരുൾപൊട്ടൽ ദുരന്തം; കാണാതായവരെ കണ്ടെത്താന്‍ റേഷന്‍ കാര്‍ഡ് പരിശോധനWayanad Landslide Disaster: ഉരുൾപൊട്ടൽ ബാധിതാ പ്രദേശമായ മേപ്പാടിയിലെ 44, 46 നമ്പർ റേഷൻ കടയിലുൾപ്പെട്ട മുഴുവൻ പേരുടെയും വിവരങ്ങളാണ് പരിശോധിക്കുന്നത്.
और पढो »
Wayanad Landslide: വയനാട് ഉരുൾപൊട്ടൽ; സഹായ വാഗ്ദാനവുമായി തമിഴ്നാട്, സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് എംകെ സ്റ്റാലിൻരക്ഷാപ്രവർത്തനത്തിന് ആവശ്യമായ വാഹനങ്ങൾ, ആളുകൾ എന്നിവ നൽകാൻ തയ്യാറാണെന്ന് തമിഴ്നാട് അറിയിച്ചു.
और पढो »
Wayanad Landslide Updates: വയനാട് ഉരുൾപൊട്ടൽ: പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്കും വിവരങ്ങൾ നൽകാം.
और पढो »
Wayanad Landslide: മരണസംഖ്യ ഉയരുന്നു; ചെളി നിറഞ്ഞ വീടുകളിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം!Wayanad Landslide Latest Updates: മൂന്നാം ദിവസമായ ഇന്ന് തിരച്ചിൽ രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്. തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും എത്തിയിട്ടുണ്ട്.
और पढो »
Wayanad Landslide: ദുരന്തഭൂമിയായി വയനാട്, കണ്ണീർ തോരാതെ നാട്; മരണം 246 ആയി, ഇരുന്നൂറിലേറെ പേരെ കാണാതായിവയാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു. 143 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
और पढो »
Wayanad Landslide: വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രംവയനാടിന് സഹായവുമായി നടൻ ചിയാൻ വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം സംഭാവന നൽകി.
और पढो »