Wayanad Landslide: വയനാട് ദുരന്തം; നിലമ്പൂർ മേഖലയിലെ തിരച്ചിൽ തുടരുമെന്ന് മന്ത്രി കെ. രാജൻ

Wayanad Landslide समाचार

Wayanad Landslide: വയനാട് ദുരന്തം; നിലമ്പൂർ മേഖലയിലെ തിരച്ചിൽ തുടരുമെന്ന് മന്ത്രി കെ. രാജൻ
വയനാട് ദുരന്തംവയനാട് ഉരുൾപൊട്ടൽ
  • 📰 Zee News
  • ⏱ Reading Time:
  • 30 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 22%
  • Publisher: 63%

കൃത്യമായ ഏകോപനത്തോടെ വിവിധ സേനകളുടെ നേതൃത്വത്തിൽ തിരച്ചിൽ നടക്കുകയാണെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു.

Minister K Rajan: ഉരുൾപൊട്ടലിൽ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന ഭാഗങ്ങൾ കേന്ദ്രീകരിച്ചാകും ഇനി പ്രധാനമായും തിരച്ചിൽ നടത്തുകMental HealthTodays Horoscope: ഇന്ന് ഇടവ രാശിക്കാർക്ക് നല്ല ദിനം, കന്നി രാശിക്കാർക്ക് സമ്മിശ്രമായിരിക്കും, അറിയാം ഇന്നത്തെ രാശിഫലം!7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 18 മാസത്തെ ഡിഎ കുടിശ്ശിക കിട്ടുമോ ഇല്ലയോ? അറിയാം....

ദുരന്തത്തിൽ ഉൾപ്പെട്ട 118 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഉരുൾപൊട്ടലിൽ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന ഭാഗങ്ങൾ കേന്ദ്രീകരിച്ചാകും ഇനി പ്രധാനമായും തിരച്ചിൽ നടത്തുക. ഉൾവനത്തിലെ പാറയുടെ അരികുകളും പരിശോധിക്കും. വിവിധ സേനകൾക്കൊപ്പം കടാവർ നായകളെ ഉപയോഗിച്ചും ഈ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തും. അതേസമയം, ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നതിനായി നിലമ്പൂരിലെ ഉൾവനത്തിൽ നടക്കുന്ന തിരച്ചിലിന് സന്നദ്ധ പ്രവർത്തകർ ഒറ്റയ്ക്ക് പോവരുതെന്ന് മന്ത്രി കെ. രാജൻ നിർദേശിച്ചു. ഉൾവനത്തിൽ ഒറ്റയ്ക്ക് പോവുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നതിനാലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

വയനാട് ദുരന്തം വയനാട് ഉരുൾപൊട്ടൽ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Wayanad Landslide Day 8: വയനാട് ദുരന്തം നടന്നിട്ട് എട്ടാം നാൾ; ഇന്ന് സൺറൈസ് വാലി കേന്ദ്രീകരിച്ച് തിരച്ചിൽ!Wayanad Landslide Day 8: വയനാട് ദുരന്തം നടന്നിട്ട് എട്ടാം നാൾ; ഇന്ന് സൺറൈസ് വാലി കേന്ദ്രീകരിച്ച് തിരച്ചിൽ!Wayanad Search Operation Day 8: ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തിരച്ചില്‍ നടത്തും. ഇത് നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണ്.
और पढो »

Wayanad Landslide: വയനാട് ഉരുൾപൊട്ടലിൽ കാണാതായവരെ തേടി ദുരന്തഭൂമിയിൽ ജനകീയ തിരച്ചിൽWayanad Landslide: വയനാട് ഉരുൾപൊട്ടലിൽ കാണാതായവരെ തേടി ദുരന്തഭൂമിയിൽ ജനകീയ തിരച്ചിൽദുരന്തത്തിൽ കാണാതായ പരമാവധിയാളുകളെ സാധ്യമായ എല്ലാ വഴികളിലൂടെയും കണ്ടെത്താൻ ശ്രമിക്കുകയെന്ന ദൗത്യവുമായാണ് തിരച്ചിൽ നടത്തിയത്.
और पढो »

Wayanad landslide: പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങണം; ആഹ്വാനവുമായി സിപിഎമ്മും കോൺ​ഗ്രസുംWayanad landslide: പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങണം; ആഹ്വാനവുമായി സിപിഎമ്മും കോൺ​ഗ്രസുംWayanad landslide latest updates: രക്ഷാപ്രവർത്തനത്തിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു.
और पढो »

Wayanad Landslide: വയനാട് ദുരന്തം; സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചുWayanad Landslide: വയനാട് ദുരന്തം; സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചുഇന്നും നാളെയും സംസ്ഥാനത്ത് ദുഃഖാചരണമാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷ പരിപാടികളും മാറ്റിവെച്ചു.
और पढो »

Wayanad Landslide: വയനാട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം, എല്ലാ സഹായവും വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രിWayanad Landslide: വയനാട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം, എല്ലാ സഹായവും വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രി2 ലക്ഷം രൂപയാണ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »

Wayanad Landslide: വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രംWayanad Landslide: വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രംവയനാടിന് സഹായവുമായി നടൻ ചിയാൻ വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം സംഭാവന നൽകി.
और पढो »



Render Time: 2025-02-19 11:51:55