Youth Congress March: ലാത്തിച്ചാർജ് വീശി പൊലീസ്; വയനാട് യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം, പ്രതിഷേധം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ

Wayanad समाचार

Youth Congress March: ലാത്തിച്ചാർജ് വീശി പൊലീസ്; വയനാട് യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം, പ്രതിഷേധം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ
Youth CongressPolice
  • 📰 Zee News
  • ⏱ Reading Time:
  • 19 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 18%
  • Publisher: 63%

കലക്ടറേറ്റ് പ്രധാന ​ഗേറ്റ് ബാരിക്കേഡ് ഉപയോ​ഗിച്ച് തടഞ്ഞപ്പോൾ മറ്റൊരു ഗേറ്റ് വഴി പ്രവർത്തകർ കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.

Youth Congress March: ലാത്തിച്ചാർജ് വീശി പൊലീസ്; വയനാട് യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം, പ്രതിഷേധം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ

വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ നടത്തിയ പ്രതിഷേധത്തിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കലക്ടറേറ്റിലെ ഗേറ്റ് തുറന്ന് അകത്ത് കയറാൻ പ്രവർത്തകർ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. പ്രവർത്തകർക്ക് നേരെ മൂന്ന് തവണ പൊലീസ് ലാത്തി വീശി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Youth Congress Police

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Harthal In Kozhikode: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വൻ സംഘർഷം; കോഴിക്കോട് ഹർത്താലിന് കോൺ​ഗ്രസ് ആഹ്വാനംHarthal In Kozhikode: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വൻ സംഘർഷം; കോഴിക്കോട് ഹർത്താലിന് കോൺ​ഗ്രസ് ആഹ്വാനംചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കേട്ടുകേൾവിയില്ലാത്ത അതിക്രമമാണ് ഉണ്ടായതെന്നും എല്ലാറ്റിനും സിപിഎം ആണ് നേതൃത്വം നൽകിയതെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു.
और पढो »

Sandeep Varier: രാഹുൽ മാങ്കൂട്ടത്തിനിലായി പ്രചരണത്തിനിറങ്ങി സന്ദീപ് വാര്യർ; പാലക്കാട് യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്തുSandeep Varier: രാഹുൽ മാങ്കൂട്ടത്തിനിലായി പ്രചരണത്തിനിറങ്ങി സന്ദീപ് വാര്യർ; പാലക്കാട് യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്തുപ്രചരണത്തിനായി റോഡ് ഷോയ്ക്ക് എത്തിയ സന്ദീപ് വാര്യർക്ക് കോൺ​ഗ്രസ് പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്.
और पढो »

Palakkad Byelection: പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; കോൺ​ഗ്രസ് നേതാവ് കെ.എ സുരേഷ് പാ‍ർട്ടി വിട്ടുPalakkad Byelection: പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; കോൺ​ഗ്രസ് നേതാവ് കെ.എ സുരേഷ് പാ‍ർട്ടി വിട്ടുകോൺ​ഗ്രസ് നേതാവ് കെ.എ സുരേഷ് പാ‍ർട്ടി വിട്ടു
और पढो »

Palakkad Hotel CCTV visuals: നീല ട്രോളിയുമായി ഫെനി; പാലക്കാട് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്Palakkad Hotel CCTV visuals: നീല ട്രോളിയുമായി ഫെനി; പാലക്കാട് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്പാലക്കാട് കെപിഎം ഹോട്ടലിലെ ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടു. കോൺ​ഗ്രസ് നേതാക്കളെ ദൃശ്യങ്ങളിൽ കാണാം
और पढो »

MV Govindan: കേരളത്തോട് അവഗണന, ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി-യുഡിഎഫ് ഡീൽMV Govindan: കേരളത്തോട് അവഗണന, ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി-യുഡിഎഫ് ഡീൽകേന്ദ്ര സർക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ.
और पढो »

Palakkad By Election: പാലക്കാട് തിരഞ്ഞെടുപ്പിന് കോൺ​ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന് സിപിഎം; നേതാക്കൾ താമസിച്ച ഹോട്ടലിൽ പോലീസ് പരിശോധനPalakkad By Election: പാലക്കാട് തിരഞ്ഞെടുപ്പിന് കോൺ​ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന് സിപിഎം; നേതാക്കൾ താമസിച്ച ഹോട്ടലിൽ പോലീസ് പരിശോധനപാലക്കാട് തിരഞ്ഞെടുപ്പ്
और पढो »



Render Time: 2025-02-15 19:06:31