LSG owner Sanjiv Goenka expresses anger at KL Rahul: 166 റൺസ് വിജയലക്ഷ്യം സൺറൈസേഴ്സ് ബാറ്റർമാർ വെറും 9.4 ഓവറുകളിൽ മറികടന്നതാണ് സഞ്ജയ് ഗോയെങ്കയെ പ്രകോപിതനാക്കിയത്.
ബാറ്റ്സ്മാൻമാരുടെ മെല്ലെപ്പോക്കാണ് ലക്നൌവിന് തിരിച്ചടിയായത്.Banana Leaves: വാഴയില അത്ര 'വാഴ'യല്ല; വാഴയിലയിൽ ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും നൽകുന്നത് അത്ഭുത ഗുണങ്ങൾKavya Madhavan in Malavika Jayaram Wedding: മീനാക്ഷിക്കു വേണ്ടി രണ്ടുപേർ; നേരിടാനുറച്ച് കാവ്യ ! താരപുത്രിമാരുടെ വിവാഹ ദിവസം മകൾക്കുവേണ്ടിയോ മഞ്ജു അങ്ങനെ ചെയ്തത്?
ആദ്യം ബാറ്റ് ചെയ്ത ലക്നൗവിന് സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ക്ക് മേല്‍ കാര്യമായ ആധിപത്യം നേടാന്‍ സാധിച്ചിരുന്നില്ല. നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടാനേ രാഹുലിനും സംഘത്തിനും സാധിച്ചുള്ളൂ. രാഹുല്‍ ഉള്‍പ്പെടെയുള്ള ബാറ്റ്സ്മാന്മാരുടെ മെല്ലെപ്പോക്കാണ് ലക്നൗവിന് തിരിച്ചടിയായത്. 33 പന്തുകള്‍ നേരിട്ട രാഹുല്‍ 29 റണ്‍സാണ് നേടിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച നിക്കോളാസ് പൂരന്റെയും ആയുഷ് ബദോനിയുടെയും പ്രകടനം മാത്രമാണ് ലക്നൗവിന് ആശ്വസിക്കാന്‍ വക നല്‍കിയത്.
LSG Vs SRH K L Rahul ഐപിഎൽ 2024 കെ എൽ രാഹുൽ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
K K Shailaja: കെ.കെ ശൈലജക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്Lok Sabha Election 2024: നവമാധ്യമങ്ങൾ വഴി കെ കെ ശൈലജയുടെ ഫോട്ടോ മോർഫ് ചെയ്തും, വീഡിയോകൾ സംഭാഷണങ്ങൾ എഡിറ്റ് ചെയ്തും പ്രചരണം നടത്തുന്നു എന്നാണ് ഇയാൾക്കെതിരെ കേസെടുക്കാൻ ഉണ്ടായ സംഭവം.
और पढो »
प्लेयर ऑफ द डेIPL 2024, IPL 2024 player of the day, आईपीएल प्लेयर ऑफ द डे, आईपीएल 2024
और पढो »
IPL 2024 Points Table: दिल्ली की जीत ने दिलचस्प बनाया प्लेऑफ की रेस, नंबर 3 और नंबर 4 के लिए ऐसे बदला समीकरणIPL 2024 Points Table: IPL 2024: दिल्ली की जीत से प्वाइंट्स टेबल में हलचल
और पढो »
V Sivankutty: മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും: വി ശിവൻകുട്ടിരാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഭൂരിപക്ഷ ഓഹരിയുള്ള നാഷണൽ ഹെറാൾഡ് ന്യൂസ് പേപ്പറിന്റെയും അനുബന്ധ കമ്പനികളുടെയും 752 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയത് കോടതിയുടെ അന്തിമവിധിക്ക് വിധേയമായി പി എം എൽ എ അതോറിറ്റി ശരിവെച്ചത് കഴിഞ്ഞ ആഴ്ചയാണ്.
और पढो »
Kerala SSLC Result 2024 Declared: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.69 വിജയശതമാനം, 71,831 പേർക്ക് മുഴുവൻ എ പ്ലസ്എസ്എസ്എൽസി റെഗുലർ വിഭാഗത്തിൽ 4,27,153 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
और पढो »
'बॉक्समधून बसून खेळाबद्दल बोलणे सोपे, पण..', विराट कोहलीने स्ट्राईक रेटवरुन कोणाला सुनावलं?Virat Kohli IPL 2024 : IPL 2024 च्या हंगामात गुजरात टायटन्स आणि रॉयल चॅलेंजर्स बंगळुरूच्या सामन्यात विराटने दमदार खेळी खेळली. त्यानंतरही विराट कोहली कोणावर वैतागला?
और पढो »