കുട്ടികൾക്കെതിരെ കേസെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി.
Excise Case Against Students : തീപ്പെട്ടിയുണ്ടോ സാറേ ഒരു പൊകയെടുക്കാൻ! കഞ്ചാവ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ച് എത്തിയത് എക്സൈസ് ഓഫീസിൽ; വിദ്യാർഥികൾ ക്കെതിരെ കേസ്
Excise: എക്സൈസ് ക്രൈംബ്രാഞ്ച് നിലവിൽ വന്ന ശേഷം ആദ്യം രജിസ്റ്റർ ചെയ്ത കേസ്; പത്ത് പ്രതികൾക്ക് 15 വർഷം തടവും പിഴയുംToday's Horoscope: ഇടവം രാശിക്ക് ദിവസം സമ്മിശ്രം, തുലാം രാശിക്കാർ ജാഗ്രതയോടെയിരിക്കുക; അറിയാം സമ്പൂർണ രാശിഫലംTodays Horoscope: മേട രാശിക്കാർക്ക് സന്തോഷ വാർത്ത ലഭിക്കും, ചിങ്ങ രാശിക്കാർക്ക് ബിസിനസിൽ ഉയർച്ച, അറിയാം ഇന്നത്തെ രാശിഫലം!
സംശയം തോന്നിയ ഉദ്യോഗസ്ഥർ വിദ്യാർഥികളെ ചോദ്യം ചെയ്യുകയും ഇവരിൽ നിന്ന് കഞ്ചാവ് പിടികൂടുകയും ചെയ്തു. തൃശൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥികളാണ് എക്സൈസിന്റെ പിടിയിലായത്. എക്സൈസ് കേസെടുത്തതിന് പിന്നാലെ ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
Marijuana Seized Excise Students കഞ്ചാവ് വിദ്യാർഥികൾ എക്സൈസ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Todays Gold Rate: ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; സംസ്ഥാനത്തെ സ്വർണ നിരക്കറിയാം29th September Gold Rate: സെപ്റ്റംബർ 24നാണ് 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് വില 56,000ൽ എത്തിയത്.
और पढो »
Crime News: ബെംഗളൂരു ഹൈഡ്രോ കഞ്ചാവ് കേസ് മുഖ്യപ്രതി പിടിയിൽ!Crime News: ഇയാളിൽ നിന്നും കഴിഞ്ഞ മാസം മൂന്നരക്കിലോയോളം ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു എയർപോർട്ടിൽ നിന്നും പിടികൂടിയിരുന്നു.
और पढो »
Rape Case Against Actor Siddique: ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുംActor Siddique Rape Case: സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തിന് ഇമെയിൽ അയച്ചിരുന്നു.
और पढो »
Case Against Beena Antony Swasika and Manoj: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: സ്വാസിക, ബീന ആന്റണി, മനോജ്, എന്നിവർക്കെതിരെ കേസ്നടിമാരായ സ്വാസിക, ബീന ആന്റണി, ബീനാ ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജിനുമെതിരെയാണ് കേസെടുത്തത്
और पढो »
Gold Rate Today: കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില; സംസ്ഥാനത്ത് ഇന്ന് വിലയിൽ മാറ്റമില്ല!ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56,480 തന്നെയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7060 ആണ്
और पढो »
Gold Price Hike: തൊട്ടാൽ പൊള്ളും സ്വർണം! പുതിയ ഉയരം തൊട്ട് സംസ്ഥാനത്തെ സ്വർണ നിരക്ക്Gold Price: 50 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കൂടിയത്. ഇതോടെ 7100 രൂപയായിരിക്കുകയാണ് ഒരു ഗ്രാമിന്റെ വില.
और पढो »