Crime News: ഇയാളിൽ നിന്നും കഴിഞ്ഞ മാസം മൂന്നരക്കിലോയോളം ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു എയർപോർട്ടിൽ നിന്നും പിടികൂടിയിരുന്നു.
മൂന്നരക്കോടി രൂപ വിലവരുന്ന ഹൈഡ്രോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതി നെടുമ്പാശേരിയിൽ പിടിയിൽNavaratri 2024: നവരാത്രിയിൽ ശുക്ര കൃപയാൽ ഇരട്ട രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും!Todays Horoscope: ഇടവ രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, മിഥുന രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകും, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് ഇന്ന് തൊഴിലിൽ പുരോഗതി, വൃശ്ചിക രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ...
കൊച്ചി: ബെംഗളൂരുവിൽ മൂന്നരക്കോടി രൂപ വിലവരുന്ന ഹൈഡ്രോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയായ മെഹ്‌റൂഫ് നെടുമ്പാശേരിയിൽ പിടിയിൽ. കാസർകോട് ലൈറ്റ് ഹൗസ് സ്വദേശിയാണ് അറസ്റ്റിലായ മെഹ്റൂഫ്. ഇയാളെ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്.കഴിഞ്ഞമാസം 27 ന് മൂന്നരക്കിലോയോളം ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു എയർപോർട്ടിൽ വച്ച് പിടികൂടിയിരുന്നു. ബാങ്കോക്കിൽ നിന്നുമാണ് ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂCake mixing: 4500 കിലോയിലധികം ചേരുവകള്‍, 250ലധികം ആളുകൾ; ക്രിസ്മസിനെ വരവേൽക്കാൻ വമ്പൻ കേക്ക്...Weight Loss Diet: വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.... ശരീരഭാരം വേഗത്തിൽ കുറയ്ക്കാംPM Kisan Yojana: പ്രധാനമന്ത്രി കിസാൻ യോജനയുടെ 18-ാം ഗഡു ഈ തീയതിയിൽ ലഭിക്കും; കർഷകർക്ക് എത്ര...
Hydro Ganja Case Bengaluru Arrest Main Accused Arrested Nedumbassery Kochi
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Cannabis Seized: ജയിലിലെ സൗഹൃദം ഒടുവിൽ ഒരുമിച്ചു കഞ്ചാവ് കടത്ത്; 6 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ!ഇന്നലെ വൈകുന്നേരം മൂന്നിന് ഒല്ലൂർ ശ്രീഭവൻ ഹോട്ടലിൻ്റെ കാർ പാർക്കിങ് ഏരിയയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്
और पढो »
Crime News: യുവതിയെ കൊന്ന് സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച പ്രതി പിടിയിൽ; സംഭവം ചെന്നൈയിൽകൊലയ്ക്ക് കാരണമായത് സാമ്പത്തിക തര്‍ക്കമാണ് എന്നാണ് പോലീസ് പറയുന്നത്
और पढो »
Crime News: അർധരാത്രിയിൽ ആശുപത്രിയിൽ ഗർഭിണിക്ക് നേരെ ആക്രമണം; ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി അറസ്റ്റിൽഗർഭിണിക്ക് നേരെ ആക്രമണം
और पढो »
MPox: സംസ്ഥാനത്ത് വീണ്ടും എംപോക്സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ എറണാകുളം സ്വദേശിക്ക്കേരളത്തിൽ രണ്ടാമത്തെ എംപോക്സ് കേസ് സ്ഥിരീകരിച്ചു.
और पढो »
PV Anvar: അൻവറിനെ പൂട്ടുമോ? ഫോൺ ചോർത്തലിൽ കേസെടുത്ത് പൊലീസ്ഫോൺ ചോർത്തലിൽ പിവി അൻവറിനെതിരെ കേസ്
और पढो »
Crime News: വിദ്യാർത്ഥികളെ മർദിച്ച കേസിൽ ഗായകൻ മനോയുടെ രണ്ട് മക്കളും ഒളിവിൽഭക്ഷണശാലയിൽ വെച്ച് രണ്ടുപേരെ മര്‍ദ്ദിച്ച കേസില്‍ പ്രശസ്ത ഗായകൻ മനോയുടെ രണ്ടു മക്കളുൾപ്പെടെ നാലുപേർക്കെതിരെ കേസ്
और पढो »