ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ ബോധപൂർവ്വം ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു. അവിടെ പുഴയ്ക്ക് കുറുകെ പാലം കെട്ടാനായി തൂണ്‍ നിർമ്മിച്ചിട്ട് എട്ട് വർഷമായി പോവുകയാണ്. എന്നാല്‍ അത് പൂർത്തീകരിക്കാൻ സർക്കാർ പണം അനുവദിച്ചിട്ടില്ല.
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ ബോധപൂർവ്വം ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അവിടുത്തെ എം.എൽ.എ ആയ തന്നെയും അവഗണിക്കുകയാണ്. പുതുപ്പള്ളിയിൽ നിന്നും എടുത്തുമാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതും പറഞ്ഞു. എട്ട് വർഷമായി അവിടെ പുഴയ്ക്ക് കുറുകെ പാലം കെട്ടാനായി തൂണ്‍ നിർമ്മിച്ചിട്ട്. എന്നാല്‍ അത് പൂർത്തീകരിക്കാൻ സർക്കാർ പണം അനുവദിച്ചിട്ടില്ല. മണ്ഡലത്തിൽ പുതിയ ബസ്സ് സർവ്വീസ് തടങ്ങുന്ന കാര്യം പോലും തന്നെ അറിയിച്ചില്ല.
പരാതി പറയാന്‍ മന്ത്രി ഗണേഷ് കുമാറിനെ വിളിച്ചപ്പോൾ ഫോൺ പോലും എടുത്തില്ലെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. കോടികൾ മുടക്കി മെസ്സിയെ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നു. എന്തിന് വേണ്ടി. ആ പണം ഉണ്ടെങ്കിൽ കേരളത്തില്‍ നിന്നും ഒരു മെസ്സിയെ വളർത്തി എടുക്കാൻ നമുക്ക് കഴിയുമെന്ന് എംഎൽഎ പറഞ്ഞു. തന്റെ പിതാവിന്റെ ആഗ്രഹം പോലെ കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് തിരിച്ചു വരണം. ജനാധിപത്യ പാർട്ടികള്‍ എല്ലാം ഒന്നിച്ച് നിൽക്കണം. മാണി സാറിനെ ഒരുപാട് ഉപദ്രവിച്ചവരാണ് സിപിഎമ്മുകാർ.
Politics Kerala UMMAN CHANDY UMMAN CHANDY Oommen Government Opposition Development Pudupally Elections
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Rahul Mamkoottathil: രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിൽ; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിപുതുപ്പള്ളിയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി.
और पढो »
Chandy Oommen: കോൺഗ്രസ് വീണ്ടും പ്രതിരോധത്തിൽ; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻകോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ : Chandi Oommen against the Congress leadership
और पढो »
Syria Civil War: സിറിയ ആഭ്യന്തര കലാപം; സർക്കാർ രൂപീകരണത്തിന് വിമതർ, കാണാതായവരെ തേടി ഉറ്റവർ ജയിലുകളിൽസിറിയയിൽ സർക്കാർ രൂപീകരണത്തിനൊരുങ്ങി വിമത സേന : Syria Rebels Work To Form The Government
और पढो »
Actor Sidhique got Bail: പരാതി നൽകിയത് 8 വർഷത്തിന് ശേഷം: ബലാത്സംഗ കേസിൽ സിദ്ദിഖിന് മുൻകൂർ ജാമ്യംനടി പറഞ്ഞ കാര്യങ്ങൾ പ്രഥമദൃഷ്ട്യ ശരിയാണെന്നതിന് തെളിവുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
और पढो »
Maharashtra Jharkhand ZEENIA AI Exit Poll 2024: മഹാരാഷ്ട്രയും ജാർഖണ്ഡും ആർക്കൊപ്പം; ZEENIAs AI Exit Poll പ്രവചനം ഇങ്ങനെZEENIA AI Exit Poll 2024: രണ്ട് പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ ആര് സർക്കാർ രൂപീകരിക്കുമെന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.
और पढो »
Pension Fraud: പെൻഷൻ തട്ടിപ്പിൽ കർശന നടപടി; കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടക്കേണ്ടി വരുംസർക്കാർ നടപടിയിൽ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാരും കൂട്ടുനിന്നവരും ഒക്കെ കുടുങ്ങും.
और पढो »