ശുചിത്വ മിഷൻ കരാർ കമ്പനിയെ മാലിന്യം തള്ളിയ സംഭവത്തിൽ മൂന്ന് വർഷത്തേക്ക് കരിമ്പട്ടികയിൽ പെടുത്തി. ദേശീയ ഹരിത ട്രൈബ്യൂണൽ മാലിന്യം ചെക് പോസ്റ്റുകൾ കടക്കുന്നത് എങ്ങനെയെന്നും തമിഴ്‌നാടിനോട് ചോദിച്ചു.
ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കരാർ കമ്പനി മൂന്ന് വർഷത്തേക്ക് കരിമ്പട്ടികയിൽ പെടുത്തി. ശുചിത്വ മിഷന്റെ കാരണം കാണിക്കൽ നോട്ടീസിന് കമ്പനി മറുപടി നൽകാതിരുന്നതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മാലിന്യ നിർമാജനത്തിനുള്ള നോഡൽ ഓഫീസാണ് ശുചിത്വ മിഷൻ. അതേസമയം സംഭവം അന്തർ സംസ്ഥാന തർക്കമാക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തിനും തമിഴ്‌നാടിനും കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
മാലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിച്ച് ജനുവരി രണ്ടിന് റിപ്പോർട്ട് നൽകണമെന്നും ട്രൈബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മാലിന്യം ചെക് പോസ്റ്റുകൾ കടക്കുന്നത് എങ്ങനെയെന്നായിരുന്നു തമിഴ്‌നാടിനോട് ട്രൈബ്യൂണലിന്റെ ചോദ്യം. ദേശീയ ഹരിത ട്രിബ്യൂണൽ അന്ത്യശാസനം നൽകിയതോടെ കേരളം മാലിന്യം നീക്കിയിരുന്നു.തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസിസി) ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലെയും മാലിന്യമാണ് തിരുനെൽവേലിയിൽ വലിച്ചെറിഞ്ഞത്. കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾക്കൊപ്പം രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങളും തമിഴ്നാട്ടിൽ തള്ളുന്നതായി പരാതി ഉയര്‍ന്നിരുന്നു. തിരുനെൽവേലിയിലെ ജലാശയങ്ങളിലും ജനവാസമേഖലയ്ക്ക് പുറത്തുള്ള ഇടങ്ങളിലുമാണ് തിരുവനന്തപുരത്തെ പ്രധാന ആശുപത്രികളിലെ മാലിന്യം ഉപേക്ഷിക്കുന്നത
Hospital Waste Kerala Tamil Nadu Pollution Environment Swachhata Mission National Green Tribunal
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Hospital Waste: കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ; സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍Hospital Waste: മാലിന്യം തമിഴ്നാട്ടിൽ എത്തിച്ച ഏജന്റുമാരാണ് അറസ്റ്റിലായത് | Two arrested in connection with dumping of Kerala hospital waste in Tamil Nadu
और पढो »
Hospital Waste: കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ; മലയാളി സൂപ്പർവൈസറും ലോറി ഉടമയും അറസ്റ്റിൽKerala hospital waste dumped in Tamil Nadu- Malayali supervisor and lorry owner arrested
और पढो »
ചെന്നൈ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗംചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
और पढो »
MDMA Seized: മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാനി എംഡിഎംഎയുമായി പിടിയിൽCrime News: മൂന്ന് വർഷം മുൻപ് എംഡിഎംഎയുമായി പരപ്പനങ്ങാടി പോലീസ് പിടികൂടിയ സംഭവത്തിൽ ഇയാൾ ഈയിടെയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
और पढो »
Palode Newlywed Suicide: തിരുവനന്തപുരത്തെ നവവധുവിൻറെ മരണം; ഭർത്താവും സുഹൃത്തും അറസ്റ്റിൽPalode Induja Suicide: തിരുവനന്തപുരം പാലോട് നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ.
और पढो »
ITI Student Death: ഐടിഐ ഒന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രതിശ്രുത വരൻ പോലീസ് കസ്റ്റഡിയിൽITI Student Death Investigation: നമിത (19) ആണ് വീടിന് അകത്ത് അടുക്കളയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ചത്. സംഭവത്തിൽ പ്രതിശ്രുത വരൻ സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
और पढो »