ഇന്ത്യ 166 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റും നാല് പന്തും ബാക്കിയാക്കി ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിൽ വിജയിച്ചു. തിലക് വര്‍മയുടെ 72 റൺസുമായി പുറത്തു പോകാതെ നിലനിന്ന പോരാട്ടം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു
India Vs England T20: ഇംഗ്ലണ്ട് ഉയർത്തിയ 166 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റും നാല് പന്തും ബാക്കിയാക്കി ഇന്ത്യ മറികടന്നു തിലക് വര്‍മ യുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യ യെ വിജയത്തിലേക്ക് നയിച്ചത്Budhaditya Rajayogam 2025: ബുധാദിത്യ രാജയോഗത്താൽ ശുഭയോഗങ്ങൾ; ഈ രാശിക്കാർ ഇന്ന് ഭാഗ്യത്തിന്റെ കൊടുമുടി കയറുംTodays Horoscope: തുലാം രാശിക്കാരുടെ വരുമാനം വർധിക്കും, കുംഭ രാശിക്കാർക്ക് സങ്കീർണ്ണതകൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!Todays...
Todays Horoscope: മേട രാശിക്കാർ ജോലിയിൽ ജാഗ്രത പുലർത്തുക, കന്നി രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം! ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം. ചെന്നൈയിലെ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ഉയർത്തിയ 166 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റും നാല് പന്തും ബാക്കിയാക്കി ഇന്ത്യ മറികടന്നു. തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് തകര്‍ത്തത്. 9 വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി.
തിലക് വർമ 55 പന്തിൽ നാലു ഫോറും അഞ്ച് സിക്സും സഹിതം 72 റൺസുമായി പുറത്താകാതെ നിന്നു. ജെയ്മി ഓവർട്ടൻ എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്‌ക്ക് രണ്ടു വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് ആറു റൺസ്. ആദ്യ പന്തിൽ ഡബിളും രണ്ടാം പന്തിൽ ബൗണ്ടറിയും കണ്ടെത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടക്കും.
ഇന്ത്യ ഇംഗ്ലണ്ട് ടി20 ക്രിക്കറ്റ് തിലക് വര്‍മ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ഇന്ത്യക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരെ നാണംകെട്ട പരാജയംഇന്ത്യ vs. ഓസ്‌ട്രേലിയ 4th Test: മെല്‍ബണില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. യശസ്വി ജെയ്‌സ്വാള്‍ മാത്രമാണ് രണ്ടാം ഇന്നിങ്‌സിലും മികച്ച പ്രകടനം കാഴ്ച വെച്ചത്
और पढो »
ഇന്ത്യ-ഇംഗ്ലണ്ട് ടി20: അഭിഷേകിന്റെ അര്‍ധസെഞ്ച്വറി; ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയംഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുണ്ടായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റുകളുടെ വിജയം. അഭിഷേക് ശര്‍മ അര്‍ധസെഞ്ച്വറി നേടി.
और पढो »
ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നാല് കായിക താരങ്ങൾക്കും അര്‍ജുന അവാർഡ് 32 പേർക്കുംഇന്ത്യൻ കായിക താരങ്ങൾക്ക് അർജുന അവാർഡ്, ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരങ്ങൾ
और पढो »
KSRTC Bus Accident: KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 3 മരണം; നിരവധി പേർക്ക് പരിക്ക്Road Accident: പുതുവർഷത്തിൽ സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു
और पढो »
ചൈന ബ്രഹ്മപുത്രയിൽ ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമ്മിക്കാൻചൈന ബ്രഹ്മപുത്ര നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമ്മിക്കാൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യ പ്രതികരിച്ചു.
और पढो »
എയർ ഇന്ത്യ വിമാനം 7.5 മണിക്കൂറും ടേക്ക് ഓഫ് ചെയ്തില്ലകനത്ത മൂടൽ മഞ്ഞ കാരണം 200 ഓളം യാത്രക്കാരെ കനത്ത മൂടൽ മഞ്ഞ കാരണം ദില്ലി-പൂണെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം 7.5 മണിക്കൂറും ടേക്ക് ഓഫ് ചെയ്തില്ല.
और पढो »