കൂടൽകടവിൽ ആദിവാസി യുവാവിനെ കാറിൻ്റെ ഡോറിൽ കൈ കുരുക്കി വലിച്ചിഴച്ച സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി

STATE NEWS समाचार

കൂടൽകടവിൽ ആദിവാസി യുവാവിനെ കാറിൻ്റെ ഡോറിൽ കൈ കുരുക്കി വലിച്ചിഴച്ച സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി
CrimeArrestKerala
  • 📰 Zee News
  • ⏱ Reading Time:
  • 67 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 47%
  • Publisher: 63%

വയനാട് പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് കോഴിക്കോട് നിന്ന് പിടിയിലായത്. പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമം, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

കൂടൽകടവിൽ ആദിവാസി യുവാവിനെ കാറിൻ്റെ ഡോറിൽ കൈ കുരുക്കി വലിച്ചിഴച്ച സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി. വയനാട് പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് കോഴിക്കോട് നിന്ന് പിടിയിലായത്. മാനന്തവാടി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കും. പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമം, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.വയനാട് പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് കോഴിക്കോട് നിന്ന് പിടിയിലായത്.

ഇവരുടെ സുഹൃത്തുക്കളും കേസിലെ കൂട്ടുപ്രതികളുമായ അഭിരാം, അർഷിദ് എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ബാം​ഗ്ലൂർ ബസ്സിൽ കൽപ്പറ്റയിലേക്ക് വരുമ്പോഴായിരുന്നു മാനന്തവാടി പൊലീസ് അ‍ർഷിദിനെയും അഭിരാമിനെയും അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾ സഞ്ചരിച്ച KL52 H 8733 നമ്പർ സെലേറിയോ കാർ മാനന്തവാടി പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് ശേഷം കാർ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.

Mpox: എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം; നിർദേശം നൽകി മന്ത്രികഴിഞ്ഞ ദിവസമാണ് കൂടൽ കടവ് സ്വദേശിയായ മാതനെ ഇവർ കാറിൽ വലിച്ചിഴയ്ക്കുന്ന ദൃശ്യം പുറത്തുവന്നത്. ഞായറാഴ്ച വൈകിട്ടാണ് കൂടൽ കടവിൽ നാലംഗ സംഘം മാതനെ ആക്രമിച്ചത്. വിനോദസഞ്ചാരികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇടപ്പെട്ട മാതനെ പ്രതികൾ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ യുവാവിനെ വലിച്ചിഴച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂR Ashwin Retirement: ആർ അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; പ്രഖ്യാപനം ഓസ്ട്രേല...Mumbai Boat Accident: മുംബൈയിൽ ബോട്ട് മുങ്ങി 13 മരണം; അപകടം മുംബൈ ​ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Crime Arrest Kerala Scheduled Castes And Scheduled Tribes (Prevention Attempted Murder

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Tribal Man Attacked:രണ്ട് കാലിലും ഉപ്പൂറ്റിയില്ല, പുറമെല്ലാം പോയി; ആദിവാസി യുവാവിനോട് ക്രൂരത, വലിച്ചിഴച്ച കാർ കണ്ടെത്തിTribal Man Attacked:രണ്ട് കാലിലും ഉപ്പൂറ്റിയില്ല, പുറമെല്ലാം പോയി; ആദിവാസി യുവാവിനോട് ക്രൂരത, വലിച്ചിഴച്ച കാർ കണ്ടെത്തിആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ കണ്ടെത്തി : car dragged tribal youth was found
और पढो »

Tribal Man Attacked: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു; രണ്ട് പേർ പിടിയിൽTribal Man Attacked: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു; രണ്ട് പേർ പിടിയിൽആദിവാസി യുവാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ : two accused arrested in the incident of tribal man dragged in main road
और पढो »

Tribal Man Attacked: ആദിവാസി യുവാവിനോട് ക്രൂരത; കാറിൽ വലിച്ചിഴച്ചത് അര കിലോമീറ്ററോളം, വധശ്രമത്തിന് കേസെടുത്ത് പൊലീസ്Tribal Man Attacked: ആദിവാസി യുവാവിനോട് ക്രൂരത; കാറിൽ വലിച്ചിഴച്ചത് അര കിലോമീറ്ററോളം, വധശ്രമത്തിന് കേസെടുത്ത് പൊലീസ്ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു : tribal man dragged in main road
और पढो »

MDMA Seized: മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാനി എംഡിഎംഎയുമായി പിടിയിൽMDMA Seized: മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാനി എംഡിഎംഎയുമായി പിടിയിൽCrime News: മൂന്ന് വർഷം മുൻപ് എംഡിഎംഎയുമായി പരപ്പനങ്ങാടി പോലീസ് പിടികൂടിയ സംഭവത്തിൽ ഇയാൾ ഈയിടെയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
और पढो »

Palode Newlywed Suicide: തിരുവനന്തപുരത്തെ നവവധുവിൻറെ മരണം; ഭർത്താവും സുഹൃത്തും അറസ്റ്റിൽPalode Newlywed Suicide: തിരുവനന്തപുരത്തെ നവവധുവിൻറെ മരണം; ഭർത്താവും സുഹൃത്തും അറസ്റ്റിൽPalode Induja Suicide: തിരുവനന്തപുരം പാലോട് നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ.
और पढो »

Child Fell In Anganwadi: അങ്കണവാടിയിൽ വീണ് മൂന്നു വയസ്സുകാരിക്ക് ​ഗുരുതര പരിക്ക്; ബാലാവകാശകമ്മിഷൻ കേസെടുത്തുChild Fell In Anganwadi: അങ്കണവാടിയിൽ വീണ് മൂന്നു വയസ്സുകാരിക്ക് ​ഗുരുതര പരിക്ക്; ബാലാവകാശകമ്മിഷൻ കേസെടുത്തുഅങ്കണവാടിയിൽ മൂന്ന് വയസ്സുകാരി തലയടിച്ച് വീണ സംഭവത്തിൽ കേസെടുത്ത് ബാലവകാശ കമ്മീഷൻ
और पढो »



Render Time: 2025-02-16 09:39:32