കഠിനംകുളം സ്വദേശി ആതിര കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് പ്രതിയെ പിടികൂടാനായിട്ടില്ല. കൊല നടത്തിയ ശേഷം രക്ഷപ്പെടാൻ പ്രതി ഉപയോഗിച്ച സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി.
കഠിനംകുളം സ്വദേശി ആതിര യെ (30) രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലത്തിൽ പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിര യെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആതിര യെ കൊന്നത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്താണെന്ന നിഗമനത്തിലാണ് പൊലീസ്. കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി.
അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിനു സമീപം അന്വേഷണ സംഘം സ്കൂട്ടർ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം വീട്ടിലുണ്ടായിരുന്ന സ്കൂട്ടറുമായി പ്രതി രക്ഷപ്പെടകയായിരുന്നു. ഇയാൾ ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പോലീസ് നിഗമനം. സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ ഇന്ന് പരിശോധിക്കും
കൊലക്കേസ് സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ ആതിര കഠിനംകുളം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Mami Missing Case: മാമി തിരോധാനക്കേസ്: കാണാതായ ഡ്രൈവറേയും ഭാര്യയേയും കണ്ടെത്തിമുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി : mami missing case driver and wife found
और पढो »
തിരുവനന്തപുരത്ത് ഹോട്ടലിൽ മധ്യവയസ്കനും യുവതിയും മരിച്ച നിലയിൽതിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ഹോട്ടലിൽ മധ്യവയസ്കനും യുവതിയും മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് പരിശോധന നടത്തുന്നു.
और पढो »
Medical Negligence case: 25ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ കാലിൽ സൂചി; പരിയാരം മെഡിക്കൽ കോളേജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി25 ദിവസം മാത്രം പ്രായമുളള കുഞ്ഞിന്‍റെ കാലിൽ തറച്ചുകയറിയ നിലയിൽ സൂചിക്കഷ്ണം കണ്ടെത്തി | needle found on leg of a 25 day old baby - Complaint to CM against Pariyaram Medical College
और पढो »
പ്രശസ്ത സീരിയൽ നടൻ ദിലീപ് ശങ്കർ മരിച്ച നിലയിൽ കണ്ടെത്തിതിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം വ്യക്തമായിട്ടില്ല.
और पढो »
കണ്ണൂർ സ്കൂൾ ബസ് അപകടം: എംവിഡി പുറപ്പെടുവിക്കുന്ന പ്രാഥമിക നിഗമനങ്ങൾകണ്ണൂരിൽ സ്കൂൾ ബസിന് അപകടമുണ്ടായ സംഭവത്തിൽ എം വിഡി പുറപ്പെടുവിക്കുന്ന പ്രാഥമിക നിഗമനങ്ങളുണ്ട്. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നും മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ ബസിന് യന്ത്ര തകരാറുണ്ടായിരുന്നില്ലെന്നും കണ്ടെത്തി.
और पढो »
ഉമാ തോമസ് അപകടം: മൃദംഗ വിഷനെതിരെ നടപടിമൃദംഗ വിഷന്റെ അക്കൗണ്ട് മരവിപ്പിച്ചു. പരിപാടി സംബന്ധിച്ച അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. നികോഷ് കുമാർ പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.
और पढो »