കണ്ണൂർ സ്കൂൾ ബസ് അപകടം: എംവിഡി പുറപ്പെടുവിക്കുന്ന പ്രാഥമിക നിഗമനങ്ങൾ

NEWS समाचार

കണ്ണൂർ സ്കൂൾ ബസ് അപകടം: എംവിഡി പുറപ്പെടുവിക്കുന്ന പ്രാഥമിക നിഗമനങ്ങൾ
SCHOOL BUS ACCIDENTKANNURINVESTIGATION
  • 📰 Zee News
  • ⏱ Reading Time:
  • 24 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

കണ്ണൂരിൽ സ്കൂൾ ബസിന് അപകടമുണ്ടായ സംഭവത്തിൽ എം വിഡി പുറപ്പെടുവിക്കുന്ന പ്രാഥമിക നിഗമനങ്ങളുണ്ട്. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നും മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ ബസിന് യന്ത്ര തകരാറുണ്ടായിരുന്നില്ലെന്നും കണ്ടെത്തി.

ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടതാണെന്നാണ് എംവിഡിയുടെ പ്രാഥമിക നിഗമനം.വാഹനം ഓടിക്കുന്നിനിടെ ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ മാറിയതാകാൻ സാധ്യതയുണ്ടെന്നും എംവിഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കണ്ണൂരിൽ അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. ബസിന്റെ ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ കണ്ടെത്തി. അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്നാണ് നിഗമനം.

അപകടത്തിൽ മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യയുടെ സംസ്കാരം ഇന്ന് നടക്കും. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. ശേഷം നേദ്യ പഠിച്ച കുറുമാത്തൂർ ചിന്മയ യുപി സ്കൂളിൽ പൊതുദർശനമുണ്ടാകും. അപകടത്തിൽ പരിക്കേറ്റ മറ്റ് കുട്ടികളിൽ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവർ നിസാമും ആയ സുലോചനയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഇറക്കത്തിൽ ബസിന്‍റെ നിയന്ത്രണം നഷ്ടമായതാണ് മറിയാൻ കാരണമെന്നാണ് ഡ്രൈവർ മൊഴി നൽകിയിരുന്നത്

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

SCHOOL BUS ACCIDENT KANNUR INVESTIGATION DRIVER NEGLIGENCE ROADS

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kalarcode Accident: കളർകോട് അപകടം: ചികിത്സയിലുള്ള 3 പേരുടെ നില ​ഗുരുതരം, വാഹന ഉടമയെ ചോദ്യം ചെയ്യാൻ എംവിഡിKalarcode Accident: കളർകോട് അപകടം: ചികിത്സയിലുള്ള 3 പേരുടെ നില ​ഗുരുതരം, വാഹന ഉടമയെ ചോദ്യം ചെയ്യാൻ എംവിഡിപാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
और पढो »

UAE Accident: യുഎഇയിലെ ഖോർഫക്കാനിലെ ബസ് അപകടം: 9 മരണം, 73 പേരെ രക്ഷപ്പെടുത്തിUAE Accident: യുഎഇയിലെ ഖോർഫക്കാനിലെ ബസ് അപകടം: 9 മരണം, 73 പേരെ രക്ഷപ്പെടുത്തിUAE Accident Updates: യുഎഇയിലെ ഖോർഫക്കാനിലുണ്ടായ ബസ് അപകടത്തിൽ 9 പേര് മരിച്ചതായി ഷാർജ പോലീസ് സ്ഥിരീകരിച്ചു
और पढो »

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് കുട്ടി മരിച്ചുകണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് കുട്ടി മരിച്ചുകണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞു അപകടമുണ്ടായി. അപകടത്തിൽ ഒരു കുട്ടി മരിച്ചു. 15 കുട്ടികൾക്ക് പരിക്കേറ്റു.
और पढो »

നിശ്ബ്ദതയിൽ ബസ് കയറിയിറങ്ങി, അയ്യപ്പ ഭക്തൻ ദാരുണാന്ത്യംനിശ്ബ്ദതയിൽ ബസ് കയറിയിറങ്ങി, അയ്യപ്പ ഭക്തൻ ദാരുണാന്ത്യംനിലയ്ക്കലിൽ ഉറങ്ങിയിരുന്ന അയ്യപ്പ ഭക്തനെ ബസ് കയറിയിറങ്ങി മരിച്ചു.
और पढो »

Palakkad Students Accident: പാലക്കാട് വിദ്യാർത്ഥികൾക്ക് മുകളിലേക്ക് ലോറി മറിഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യംPalakkad Students Accident: പാലക്കാട് വിദ്യാർത്ഥികൾക്ക് മുകളിലേക്ക് ലോറി മറിഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യംസ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥികളുടെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.
और पढो »

Sabarimala Pilgrims Accident: ശബരിമല തീർഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്; അപകട കാരണം ഡ്രൈവർ ഉറങ്ങി പോയത്Sabarimala Pilgrims Accident: ശബരിമല തീർഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്; അപകട കാരണം ഡ്രൈവർ ഉറങ്ങി പോയത്Car overturned: എരുമേലിയ്ക്ക് സമീപം മുക്കൂട്ടുത്തറയിൽ ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം.
और पढो »



Render Time: 2025-02-14 03:08:36