തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ ഐപിഎസ് പുതുവത്സര ആഘോഷത്തിന് 1500 ലധികം പോലീസുകാരെ വിവിധയിടങ്ങളിൽ വിന്യസിക്കുമെന്ന് വ്യക്തമാക്കി.കോവളം, ശംഖുമുഖം, കനകക്കുന്ന്, മാനവീയം വീഥി എന്നിവിടങ്ങളിൽ അധികം പൊലീസുകാരുണ്ടാകും.
കോവളം, ശംഖുമുഖം, കനകക്കുന്ന്, മാനവീയം വീഥി എന്നിവിടങ്ങളിൽ അധികം പൊലീസുകാരെ വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.1500 ലധികം പോലീസുകാരെയാണ് പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ വിന്യസിച്ചിരിക്കുന്നത്.Molestation Against School Student: തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍പുതുവത്സരത്തിലേക്ക് കടക്കുകയാണ് നമ്മൾ. ആഘോഷങ്ങൾക്കൊപ്പം ഓരോരുത്തരും അവരുടെ സുരക്ഷ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
പുലർച്ചെ 12.30 വരെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ അനുമതിയുണ്ട്. ഹോട്ടലുകൾ, ബീച്ചുകൾ, ആളുകൾ കൂടുതലായി എത്തുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് സുരക്ഷയൊരുക്കും. അതിർത്തികളിൽ വാഹന പരിശോധനയുണ്ടാകും. പൊലീസ് പട്രോളിങ് ശക്തമാക്കുമെന്നും സ്പർജൻകുമാർ വ്യക്തമാക്കി. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മയക്കുമരുന്ന്, ലഹരിപദാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കുന്ന സംഘങ്ങളെ പിടികൂടുമെന്നും ഡി.ജെ നൈറ്റിൽ ലഹരി മരുന്നുകൾ എത്താതിരിക്കാൻ പൊലീസ് ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
POLICE SECURITY NEW YEAR CELEBRATION THIRUVANANTHAPURAM
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kalarcode Accident: അലക്ഷ്യമായി വാഹനമോടിച്ചു; കളർകോട് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ പ്രതിസിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും രേഖപ്പെടുത്തുന്നതോടെ എഫ്ഐആറിൽ മാറ്റം വരുമെന്ന് പൊലീസ്.
और पढो »
Car Accident: കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചുകയറി അപകടം; അമ്മ മരിച്ചു, മകന് ഗുരുതര പരിക്ക്Car Accidents Kerala: ഗുരുതരമായി പരിക്കേറ്റ ദീപുവിനെ തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
और पढो »
Kalarcode Accident: കളർകോട് അപകടം; കാറോടിച്ച വിദ്യാർത്ഥി ഒന്നാം പ്രതി, റിപ്പോർട്ട് കോടതിയിൽസിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ ഗൗരി ശങ്കറിനെ പൊലീസ് ഒന്നാം പ്രതിയാക്കി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
और पढो »
Drowned Death: ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ അപകടം; ഓട്ടോ ഡ്രൈവർമാർ മുങ്ങിമരിച്ചുതിരുവനന്തപുരത്ത് 2 ഓട്ടോ ഡ്രൈവർമാർ മുങ്ങിമരിച്ചു : Two Auto Drivers Drowned Dead At Thiruvananthapuram
और पढो »
ചെന്നൈ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗംചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
और पढो »
ചെന്നൈ അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനി ബലാത്സംഗ കേസിൽ പ്രതി പിടിയിൽചെന്നൈ അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ എന്ന വഴിയോര ബിരിയാണി വിൽക്കുന്നയാളാണ് പ്രതി ആണ് അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
और पढो »