നിമിഷപ്രിയ വധശിക്ഷ: യെമൻ പ്രസിഡന്റ് അംഗീകരിച്ചില്ല

International News समाचार

നിമിഷപ്രിയ വധശിക്ഷ: യെമൻ പ്രസിഡന്റ് അംഗീകരിച്ചില്ല
NimishapriyaDeath SentenceYemen
  • 📰 Zee News
  • ⏱ Reading Time:
  • 15 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി വ്യക്തമാക്കി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായിൽ നിമിഷപ്രിയ തടവിൽ കഴിയുന്നതും കേസ് കൈകാര്യം ചെയ്യുന്നത് ഹൂതികളാണെന്നും റിപ്പബ്ലിക് ഓഫ് യെമൻ എംബസി അറിയിച്ചു.

നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി വ്യക്തമാക്കി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായിൽ നിമിഷപ്രിയ തടവിൽ കഴിയുന്നതും കേസ് കൈകാര്യം ചെയ്യുന്നത് ഹൂതികളാണെന്നും റിപ്പബ്ലിക് ഓഫ് യെമൻ എംബസി അറിയിച്ചു. നിമിഷപ്രിയയുടെ ശിക്ഷാവിധി പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ ഡോ. റഷാദ് അൽ അലിമി അംഗീകരിച്ചിട്ടില്ലെന്ന് എംബസി വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസി‍ഡൻ്റ് അംഗീകരിച്ചുവെന്ന റിപ്പോ‍ർട്ടുകളോടാണ് ഇന്ത്യയിലെ യെമൻ എംബസിയുടെ പ്രതികരണം.

അതേസമയം, ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മെഹ്ദി അൽ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചത്. ഇതുസംബന്ധിച്ച് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‍സ്വാൾ അറിയിച്ചിരുന്നു. അതിനിടെ, ചർച്ചകളിൽ ഇടപെടാൻ സന്നദ്ധത അറിയിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Nimishapriya Death Sentence Yemen Embassy Houthi President

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

നിമിഷ പ്രിയയ്ക്ക് വധശിക്ഷ: യെമൻ പ്രസിഡന്റ് അനുമതിനിമിഷ പ്രിയയ്ക്ക് വധശിക്ഷ: യെമൻ പ്രസിഡന്റ് അനുമതിയെമൻ നഴ്സ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ നടപ്പാക്കാൻ അനുമതി ലഭിച്ചു. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കുമെന്ന് റിപ്പോർട്ട്. യെമൻ പൗരൻ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ചു എന്നതാണ് കേസ്.
और पढो »

Syria Civil War Updates: സിറിയൻ ജനങ്ങളുടെ അഭിലാഷങ്ങൾ നേടിയെടുത്തവർക്ക് അഭിവാദ്യം; ആശംസയുമായി ഹമാസ്Syria Civil War Updates: സിറിയൻ ജനങ്ങളുടെ അഭിലാഷങ്ങൾ നേടിയെടുത്തവർക്ക് അഭിവാദ്യം; ആശംസയുമായി ഹമാസ്Syrian President In Russia: അഭയം നൽകി റഷ്യ; സിറിയൻ പ്രസിഡന്‍റ് ബഷാർ അൽ അസദും കുടുംബവും മോസ്‌കോയിൽ
और पढो »

Periya Double Murder Verdict: ജീവിക്കാൻ ആഗ്രഹമില്ല, വധശിക്ഷ വേണം; കരഞ്ഞ് അപേക്ഷിച്ച് പെരിയ കേസിലെ പ്രതിPeriya Double Murder Verdict: ജീവിക്കാൻ ആഗ്രഹമില്ല, വധശിക്ഷ വേണം; കരഞ്ഞ് അപേക്ഷിച്ച് പെരിയ കേസിലെ പ്രതിവധശിക്ഷ ആവശ്യപ്പെട്ട് പെരിയ കേസിലെ പ്രതി : Periya Double Murder Case Accused Demanding Death Penalty
और पढो »

Top trending searches in google 2024: ഇന്ത്യക്കാർ 2024ൽ ​ഗൂ​ഗിളിൽ തിരഞ്ഞത് എന്തെല്ലാം? യാത്രാപ്രേമികൾ, ഫൂഡികൾ, ഫാഷൻ... സെലിബ്രിറ്റി സെർച്ച് വരെയുള്ള ലിസ്റ്റ് ഇങ്ങനെTop trending searches in google 2024: ഇന്ത്യക്കാർ 2024ൽ ​ഗൂ​ഗിളിൽ തിരഞ്ഞത് എന്തെല്ലാം? യാത്രാപ്രേമികൾ, ഫൂഡികൾ, ഫാഷൻ... സെലിബ്രിറ്റി സെർച്ച് വരെയുള്ള ലിസ്റ്റ് ഇങ്ങനെWhat did people search the most in 2024: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഹിറ്റ് ചിത്രങ്ങളും മുതൽ വൈറൽ ട്രെൻഡുകൾ വരെ ഈ വർഷത്തെ സെർച്ചിൽ ആ​ഗോളശ്രദ്ധയിൽ വന്നു.
और पढो »

പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷ വിധിപെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷ വിധിപെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികൾക്കും ശിക്ഷ വിധി കൊച്ചിയിൽ പ്രത്യേക സിബിഐ കോടതിയിൽ ഇന്ന്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് 10 പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
और पढो »

നിമിഷ പ്രിയ വധശിക്ഷ: ഇറാൻ മാനുഷിക പരിഗണനയിൽ ഇടപെടാൻ തയ്യാറാണോ?നിമിഷ പ്രിയ വധശിക്ഷ: ഇറാൻ മാനുഷിക പരിഗണനയിൽ ഇടപെടാൻ തയ്യാറാണോ?യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനത്തിൽ ഇറാൻ മാനുഷിക പരിഗണനയിൽ ഇടപെടാൻ തയ്യാറാണെന്ന വാര്‍ത്ത ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി.
और पढो »



Render Time: 2025-02-13 16:02:58