നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ഭൂകമ്പത്തിൽ 53 പേർ മരിച്ചു

NEWS समाचार

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ഭൂകമ്പത്തിൽ 53 പേർ മരിച്ചു
EARTHQUAKENEPALTIBET
  • 📰 Zee News
  • ⏱ Reading Time:
  • 24 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 34%
  • Publisher: 63%

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ 7.1 തീവ്രതയുള്ള ഭൂകമ്പത്തിൽ 53 പേർ മരിച്ചു 62 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഭൂകമ്പത്തിൻ്റെ തീവ്രത വ്യക്തമാകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭൂകമ്പത്തിൻ്റെ ആഘാതം വിലയിരുത്താൻ നേപ്പാളിലെയും ഇന്ത്യയിലെയും എമർജൻസി റെസ്‌പോൺസ് ടീമുകൾ അതീവ ജാഗ്രതയിലാണ്.

Earthquake Updates: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ ഭൂകമ്പത്തിൽ 53 പേർ മരിച്ചു 62 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി, 62 പേർക്ക് പരിക്കേറ്റിട്ടുണ്ട്Mars TransitBone healthSurya Favourite Zodiacs: ഈ രാശിക്കാ‍ർ ജയിക്കാനായി ജനിച്ചവർ; സൂര്യദേവന്റെ അനു​ഗ്രഹത്താൽ ഇവർ നേട്ടങ്ങളുടെ കൊടുമുടി കയറും!കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി. 62 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നേപ്പാൾ ടിബറ്റ് അതിർത്തിയിൽ 7.

ഭൂചലനത്തിൽ കാഠ്മണ്ഡുവിലടക്കം പ്രകമ്പനമുണ്ടായി. പിന്നാലെ ഉത്തരേന്ത്യയിലെ ചിലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഡല്‍ഹിയിലും ബിഹാറിലും അസമിലും ചിലയിടങ്ങളില്‍ പ്രകമ്പനമുണ്ടായതായാണ് റിപ്പോര്‍ട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ പ്രകാരം നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുള്ള ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്കുകിഴക്കായി രാവിലെ 6:35 നാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിൻ്റെ ആഘാതം വിലയിരുത്താൻ നേപ്പാളിലെയും ഇന്ത്യയിലെയും എമർജൻസി റെസ്‌പോൺസ് ടീമുകൾ അതീവ ജാഗ്രതയിലാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

EARTHQUAKE NEPAL TIBET DISASTER CASUALTIES INDIA

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; ആറു മരിച്ചുപടക്ക നിർമ്മാണശാലയിൽ സ്ഫോടനം; ആറു മരിച്ചുതമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം സംഭവിച്ചു. സ്ഥലത്ത് മൂന്നു പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
और पढो »

South Korean Plane Crash: ദക്ഷിണ കൊറിയയിൽ ലാൻഡിംഗിനിടെ വിമാനം തകർന്നു വീണ് 28 പേർ മരിച്ചു!South Korean Plane Crash: ദക്ഷിണ കൊറിയയിൽ ലാൻഡിംഗിനിടെ വിമാനം തകർന്നു വീണ് 28 പേർ മരിച്ചു!175 യാത്രക്കാരും 6 ജീവനക്കാരുമായി ബാങ്കോക്കിൽ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറൻ തീരദേശ വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ 9:07 ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി വേലിയിൽ ഇടിക്കുകയായിരുന്നു
और पढो »

പെരിയ ഇരട്ടക്കൊലക്കേസിൽ വിധി: പൂർണ തൃപ്തിയില്ലെന്ന് അമ്മമാർപെരിയ ഇരട്ടക്കൊലക്കേസിൽ വിധി: പൂർണ തൃപ്തിയില്ലെന്ന് അമ്മമാർകേസിൽ 14 പേർ കുറ്റക്കാറാണെന്ന് കണ്ടെത്തി, ബാക്കിയായ 10 പേർ വെറുതെ വിട്ടു. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ വിധിയിൽ പ്രതികരിച്ചു.
और पढो »

നിശ്ബ്ദതയിൽ ബസ് കയറിയിറങ്ങി, അയ്യപ്പ ഭക്തൻ ദാരുണാന്ത്യംനിശ്ബ്ദതയിൽ ബസ് കയറിയിറങ്ങി, അയ്യപ്പ ഭക്തൻ ദാരുണാന്ത്യംനിലയ്ക്കലിൽ ഉറങ്ങിയിരുന്ന അയ്യപ്പ ഭക്തനെ ബസ് കയറിയിറങ്ങി മരിച്ചു.
और पढो »

MDMA Seized: തിരുവനന്തപുരം മുരുക്കുംപുഴയിൽ എംഡിഎംഎ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽMDMA Seized: തിരുവനന്തപുരം മുരുക്കുംപുഴയിൽ എംഡിഎംഎ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽMDMA Seized In Trivandrum: തിരുവനന്തപുരം മുരുക്കുംപുഴയിൽ കാറിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംയുമായാണ് മൂന്ന് പേർ പിടിയിലായത്.
और पढो »

KSRTC Bus Accident: KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 3 മരണം; നിരവധി പേർക്ക് പരിക്ക്KSRTC Bus Accident: KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 3 മരണം; നിരവധി പേർക്ക് പരിക്ക്Road Accident: പുതുവർഷത്തിൽ സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു
और पढो »



Render Time: 2025-02-19 21:51:39