ഒമ്പതുവയസുകാരന്‍ മൂന്നാറില്‍ റിസോര്‍ട്ടില്‍ നിന്നും വീഴുകയും, തുടര്‍ന്നുണ്ടായ പരിക്കുകള്‍ മൂലം മരണം വരികയും ചെയ്തു.
മൂന്നാറിലെ റിസോർട്ടിന്റെ ആറാം നിലയിൽ നിന്നും വീണ് ഒൻപതുവയസുകാരൻ മരിച്ചു. മാതാപിതാക്കളോടൊപ്പം മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയ കുട്ടിയാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയായ സാഗർ ദലാലിന്റെ മകൻ പ്രാരംഭ ദലാൽ ആണ് മരിച്ചത്. പള്ളിവാസൽ ചിത്തിരപുരത്ത് പ്രവർത്തിക്കുന്ന റിസോർട്ടിന്റെ ആറാം നിലയിലെ മുറിയിൽ നിന്നാണ് കുട്ടി വീണത്. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കസേര മറിഞ്ഞ് സ്ലൈഡിങ് ഗ്ലാസ് വിൻഡോയിലൂടെ താഴേക്ക് വീഴുകയായിരുന്നു.
കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിച്ചു. കസേരയിൽ കയറിയ കുട്ടി സ്ലൈഡിങ് വിൻഡോ തുറക്കാൻ ശ്രമിക്കവേ കാല് തെറ്റി കസേരയിൽ നിന്ന് വീഴുകയായിരുന്നു. കസേരയിൽ നിന്ന് മറിഞ്ഞ കുട്ടി ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു
Child Death Munnar Resort Accident Injuries
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരണംഎറണാകുളത്ത് മെഡിക്കൽ കോളേജിലെ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. പോലീസ് ദുരൂഹതയില്ലെന്ന് അറിയിച്ചു, അന്വേഷണം തുടരുന്നു.
और पढो »
Kurla Bus Accident: കുർളയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി; ആറ് പേർക്ക് ദാരുണാന്ത്യംകുർള അപകടത്തിൽ മരണം ആറായി : Kurla Bus Accident Death Toll Rises To Six
और पढो »
Syria Civil War: സിറിയ ആഭ്യന്തര കലാപം: 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു, ഉടനെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയംസിറിയയിൽ നിന്നും 75 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചു : India Evacuates 75 Citizens From Syria
और पढो »
Zakir Hussain: തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈനെ ബാധിച്ച രോഗം; ഇഡിയൊപതിക് പൾമണറി ഫൈബ്രോസിസ് എന്താണ്?Idiopathic pulmonary fibrosis: അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു തബല മാന്ത്രികൻ സാക്കിർ ഹുസൈന്റെ മരണം.
और पढो »
മുംബൈ ബോട്ട് അപകടത്തിൽ 13 മരണംമുംബൈ ഗേറ്റ് ഓഫ് ഇന്ത്യ തീരത്ത് നാവികസേന ബോട്ടുമായി യാത്രാ ബോട്ട് ഇടിച്ചു മുംബൈയിൽ ബോട്ട് അപകടമുണ്ടായി 13 മരണം.
और पढो »
Mohali Building Collapse: മൊഹാലിയിൽ ആറുനില കെട്ടിടം തകർന്നുവീണ് ഒരു മരണം; നിരവധിപ്പേർ കുടുങ്ങിയതായി സംശയംMohali Building Collapse: പെൺകുട്ടിയെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
और पढो »