Asya Death Case: ആസിയ മരിക്കുന്നതിന് മുന്പ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മരണത്തിന്റെ സൂചനകളുണ്ട്.
Alappuzha Asiya Death Case : ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തുRamzi Suicide case: സീരിയൽ നടിയ്ക്ക് ഇടക്കാല ജാമ്യം; ആറാം തീയതി വരെ അറസ്റ്റ് ചെയ്യാൻ പാടില്ലToday's Gold Rate: കുതിപ്പിന് പിന്നാലെ അനക്കമില്ലാതെ സ്വർണവില; ഇന്ന് നിരക്ക്...
ആലപ്പുഴ: നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ആലപ്പുഴ ലജ്നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശിയായ ആസിയയാണ് മരിച്ചത്. ആസിയ ,അരിക്കുന്നതിന് മുന്പ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മരണത്തിന്റെ സൂചനകളുണ്ട്.ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉത്തർപ്രദേശിൽ ദൃശ്യം മോഡൽ കൊലപാതകം നടത്തിയ പ്രതി പിടിയിൽ. ഗ്രേറ്റർ നോയിഡയിലെ വ്യവസായിയായ അങ്കുഷ് ശർമയെ കൊലപ്പെടുത്തിയ കേസിൽ മുൻ പോലീസ് കോൺസ്റ്റബിൾ പ്രവീൺ ആണ് പിടിയിലായത്. ശർമയെ കാണാനില്ലെന്നും പറഞ്ഞ് കുടുംബം പരാതി നൽകി 13 മത്തെ ദിവസമാണ് പ്രതിയെ പിടികൂടിയത്. മോഹൻലാലിന്റെ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പായ അജയ്ദേവ്ഗൺ അഭിനയിച്ച ദൃശ്യവും മറ്റ് ക്രൈം സീരീസുകളും കണ്ടാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ട്.
Alappuzha Suicide Facebook Post Kerala Kerala News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Thasmid Thamasum missing case: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടി ചെന്നൈയില്‍; സ്ഥിരീകരിച്ച് പോലീസ്Thasmid Thamasum missing case updates: പെണ്‍കുട്ടി ചെന്നൈയില്‍ നിന്ന് ഗുവാഹത്തിയിലേയ്ക്ക് പോകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
और पढो »
Kolkata rape murder: വനിതാ ഡോക്ടറുടെ കൊലപാതകം; മുഖ്യപ്രതി പരിശീലനം ലഭിച്ച ബോക്സർ, കൂടുതൽ വിവരങ്ങൾ പുറത്ത്Kolkata doctor rape murder case: സിവിക് പോലീസ് വളണ്ടറിയായ സഞ്ജയ് റോയ് സാമ്പത്തിക തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
और पढो »
Cholera: വയനാട്ടിൽ കോളറ മരണം; ഒരാൾക്ക് കൂടി രോഗം, 9 പേർക്ക് സമാന ലക്ഷണങ്ങൾWayanad Cholera death: കോളറ മരണം സ്ഥിരീകരിച്ചതോടെ നൂൽപ്പുഴ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കണ്ടെയിൻമെൻ്റ് സോൺ പ്രഖ്യാപിച്ചു.
और पढो »
POCSO Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യപകൻ അറസ്റ്റിൽRape Case: കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യപകനായ അമിത് ദുബെയെയാണ് പോലീസ് പിടികൂടിയത്. കേസിനാസ്പദമായ സംഭവം നടന്നത് മാർച്ച്-ജൂലൈ മാസങ്ങൾക്കിടയിലാണ്
और पढो »
Kerala Police: പോലീസ് നായ സാറ ഓർമ്മയായി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരംപാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്റിനറിയില്‍ പോസ്റ്റുമോർട്ടം നടത്തിയ ശേഷം വെഞ്ഞാറമൂട് പോലീസ് ക്വാർട്ടേഴ്സ് വളപ്പിലാണ് സാറയെ സംസ്കരിച്ചത്.
और पढो »
VD Satheesan: കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തിലെ പോലീസ് റിപ്പോർട്ട്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്‌അഞ്ച് സിപിഎം സൈബര്‍ പേജുകളിലും വാട്‌സാപ് ഗ്രൂപ്പുകളിലുമാണ് വിവാദ പോസ്റ്റർ പ്രചരിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്.
और पढो »