10.50 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവുമാണ് ജിസ്മോന്റെ പക്കൽ നിന്നും എക്സൈസ് സംഘം പിടികൂടിയത്.
നടൻ പരീക്കുട്ടി എന്നറിയപ്പെടുന്ന പി.എസ്.ഫരീദുദ്ദീൻ , വടകര കാവിലുംപാറ പൊയിലക്കരയിൽ പെരുമാലിൽ ജിസ്‌മോൻ എന്നിവരെയാണ് മൂലമറ്റം എക്‌സൈസ് സംഘം പിടികൂടിയത്.Horoscope
Sunday Horoscope: ഈ രാശിക്കാർ ഇന്ന് വളരെ ജാഗ്രതയോടെയിരിക്കണം, മീനം രാശിക്കാർ ആഗ്രഹിച്ചതൊക്കെ നേടും; അറയാം സമ്പൂർണ രാശിഫലംഎംഡിഎംഎയും കഞ്ചാവുമായി നടൻ പരീക്കുട്ടി പിടിയിൽ. എക്‌സൈസ് വാഹന പരിശോധനയിലാണ് മിനി സ്‌ക്രീൻ, ചലച്ചിത്ര നടൻ പരീക്കുട്ടിയും സുഹൃത്തും പിടിയിലായത്. നടൻ പരീക്കുട്ടി എന്നറിയപ്പെടുന്ന പി.എസ്.ഫരീദുദ്ദീൻ , വടകര കാവിലുംപാറ പൊയിലക്കരയിൽ പെരുമാലിൽ ജിസ്‌മോൻ എന്നിവരെയാണ് മൂലമറ്റം എക്‌സൈസ് സംഘം പിടികൂടിയത്. വാഗമൺ റൂട്ടിൽ വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്.
ജിസ്‌മോന്റെ പക്കൽനിന്നും 10.50 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ കയ്യിൽനിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും 4 ഗ്രാം കഞ്ചാവുമാണ് എക്സൈസ് പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. എക്‌സൈസ് റേഞ്ച് ഓഫിസർ കെ.അഭിലാഷ്, അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ സാവിച്ചൻ മാത്യു, പ്രിവന്റീവ് ഓഫിസർമാരായ വി.ആർ.രാജേഷ്, പി.ആർ.അനുരാജ, എ.എൽ.സുബൈർ, സിവിൽ എക്‌സൈസ് ഓഫിസർ ചാൾസ് എഡ്വിൻ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ എം.ടി.ബിന്ദു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Palakkad Hotel Raid CCTV Visual: ട്രോളി ബാഗ് വെച്ച കാറിലല്ല, രാഹുൽ പോയത് മറ്റൊരു കാറിൽ; പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎംനീല ട്രോളി ബാഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്നത് ദൃശ്യങ്ങളിൽ കാണാം.
और पढो »
Robbery In Padmanabhaswamy Temple: നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല ജീവനക്കാരൻ തന്നതെന്ന് പ്രതിശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ ഹരിയാന സ്വദേശികളായ മൂന്നുപേർ പിടിയിൽ
और पढो »
Actor Darshan Bail: രേണുക സ്വാമി വധക്കേസ്; നടൻ ദർശന് ഇടക്കാല ജാമ്യംനടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം
और पढो »
Actor Bala: പുലർച്ചെ വീടിന് മുന്നിൽ സ്ത്രീയും കുഞ്ഞും, തന്നെ കുടുക്കാനുള്ള ശ്രമം; ആരോപണവുമായി നടൻ ബാലആരോപണവുമായി നടൻ ബാല
और पढो »
MDMA Seized: 20 ലക്ഷത്തിന്റെ രാസലഹരിയുമായി യുവാവ് പിടിയിൽCrime News: ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തിയ എംഡിഎംഎയുമായി വന്ന പ്രതിയെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ചന്ദ്രപ്പുര ഭാഗത്ത് നിന്നും പോലീസ് പിടികൂടിയത്.
और पढो »
Arrest: കാറില്‍ ചാരിനിന്നതിന് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഗുണ്ടാ നേതാവ് ആട് സജി പിടിയിൽഗുണ്ടാ നേതാവ് ആട് സജി പിടിയിൽ
और पढो »