നടിയെ ആക്രമിച്ച കേസിൽ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത : Actress Send a Letter To The President
Last Updated : Dec 10, 2024, 11:49 AM IST Actress Attack Case : നടിയെ ആക്രമിച്ച കേസ് : മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതിനെതിരായ അതിജീവിതയുടെ ഹര്‍ജി തള്ളിHanuman Favourite Zodiac Signs: ഇവർ ഹനുമാൻ സ്വാമിയുടെ പ്രിയരാശിക്കാർ; പുതുവർഷത്തിൽ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങൾMars Retrograde: ചൊവ്വയുടെ വക്രഗതി ഈ നാല് രാശിക്കാരെ സമ്പന്നരാക്കും; ഭാഗ്യവും തുണയ്ക്കും ഇവരെ
നടിയെ ആക്രമിച്ച കേസിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് അതിജീവിത. മെമ്മറി കാർഡ് തുറന്നതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ചട്ട വിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ലെന്ന് അതിജീവിത ചൂണ്ടിക്കാട്ടി. ജുഡീഷ്യറുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്. എന്നാൽ ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത പറയുന്നു.
മെമ്മറി കാർഡ് പുറത്ത് പോകുന്നത് ജീവിതത്തെ ബാധിക്കുമെന്നും അതിനാൽ രാഷ്ട്രപതി ഇടപ്പെട്ട് അന്വേഷണത്തിന് നിർദേശിക്കണമെന്നും അതിജീവിത ആവശ്യപ്പെടുന്നു. അതേസമയം കേസിൽ അന്തിമ വാദം നാളെ ആരംഭിക്കും. വാദം പൂർത്തിയാക്കാൻ രണ്ടാഴ്ചത്തെ സമയം പ്രോസിക്യൂഷൻ ആവശ്യപ്പെടുമെന്നാണ് വിവരം.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂWorldMoviesBomb Threat: 40 സ്കൂളുകൾക്ക് നേരെ ബോംബ് ഭീക്ഷണി; ആവശ്യപ്പെട്ടത് 25 കോടിയോളം രൂപ, വിദ്യാർഥികള...
Actress Attack Case Latest Update President Draupadi Murmu Dileep Memory Card Visuals നടിയെ ആക്രമിച്ച കേസ് മെമ്മറി കാര്‍ഡ് ദിലീപ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ADM Naveen Babu Death: അന്വേഷണം പേരിന് മാത്രം, കൊലപാതകമാണോ എന്ന് സംശയം; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശംഎഡിഎം നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം : adm naveen babu death high court seek case dairy
और पढो »
Actress Kasthuri Shankar: വീട് പൂട്ടിയ നിലയിൽ, ഫോൺ സ്വിച്ച് ഓഫ്; നടി കസ്തൂരി ഒളിവിൽ? മുൻകൂർജാമ്യം തേടിചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
और पढो »
Sexual Assualt Case Against Police Officers: പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസ് റദ്ദാക്കി ഹൈക്കോടതിവീട്ടമ്മയുടെ പീഡന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി
और पढो »
Black Flag Protest: കരിങ്കൊടി പ്രതിഷേധം നിയമ വിരുദ്ധമല്ല; മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതിമുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി
और पढो »
Balabhaskar Death: മകനെ കൊന്നത് തന്നെ, സിബിഐ സ്വാധീനത്തിന് വഴങ്ങി; ഗുരുതര ആരോപണങ്ങളുമായി ബാലഭാസ്കറിന്റെ പിതാവ്Balabhaskar Death: കേസ് പിൻവലിക്കാൻ ഡിവൈഎസ്പി അനന്തകൃഷ്ണൻ സമീപിച്ചിരുന്നുവെന്ന് ബാലഭാസ്കറിന്റെ പിതാവ് സി.കെ ഉണ്ണി.
और पढो »
Gautam Adani: അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി യുഎസ്; ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി നൽകി!Gautam Adani Charged in US with bribery: സൗരോര്‍ജ്ജ കരാറുകള്‍ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളറിലധികം കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണ് കേസ്
और पढो »