Chendamangalam Triple Murder: ചേന്ദമം​ഗലം കൂട്ടക്കൊലപാതകം; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

Chendamangalam Triple Murder समाचार

Chendamangalam Triple Murder: ചേന്ദമം​ഗലം കൂട്ടക്കൊലപാതകം; പൊലീസ് കുറ്റപത്രം സമർപ്പിച്ചു
Chendamangalam MurderCharge Sheetചേന്ദമംഗലം കൂട്ടക്കൊല
  • 📰 Zee News
  • ⏱ Reading Time:
  • 33 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

കൃത്യം നടത്തുന്ന സമയത്ത് പ്രതി ഋതു ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ജനുവരി പതിനഞ്ചിനായിരുന്നു ഋതു ജയൻ എന്ന യുവാവ് അയല്‍വീട്ടില്‍ അതിക്രമിച്ച് കയറി മൂന്നു പേരെ ക്രൂരമായി കൊലപ്പെടുത്തിയത്.ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയാണ്.

പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും കൃത്യം നടത്തുന്ന സമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതി ഋതുവിന് ജിതിന്‍ ബോസിന്‍റെ കുടുംബത്തോട് അടങ്ങാത്ത പകയുണ്ട്. കൊലപാതകത്തിന് ശേഷം 'പക തീര്‍ത്തു' എന്ന് വിളിച്ച് പറഞ്ഞതായി സാക്ഷി മൊഴിയുണ്ട്. ഋതു ലഹരിക്ക് അടിമയാണെന്നും 1000 പേജുള്ള കുറ്റപത്രത്തിലുണ്ട്. കേസില്‍ ആകെ 112 സാക്ഷികളാണുള്ളത്. 60 തെളിവ് രേഖകള്‍ ശേഖരിച്ചു.

പിഞ്ചു കുഞ്ഞുങ്ങളുടെ കണ്‍മുന്നിലായിരുന്നു ക്രൂരമായ ആക്രമണം. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കുറ്റപത്രം അതിവേഗം സമർപ്പിക്കുന്നത്. നൂറിലധികം സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകൾ ഉൾപ്പെടുത്തിയാണ് കുറ്റപ്പത്രം തയാറാക്കിയിരിക്കുന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Chendamangalam Murder Charge Sheet ചേന്ദമംഗലം കൂട്ടക്കൊല

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Chendamangalam Triple Murder Case: അവസരം ഒത്തു വന്നപ്പോള്‍ കൊന്നു, ജിതിനും മരിക്കണമായിരുന്നു; കുറ്റബോധമില്ലെന്ന് ആവർത്തിച്ച് ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതിChendamangalam Triple Murder Case: അവസരം ഒത്തു വന്നപ്പോള്‍ കൊന്നു, ജിതിനും മരിക്കണമായിരുന്നു; കുറ്റബോധമില്ലെന്ന് ആവർത്തിച്ച് ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതിചേന്ദമംഗലം കൂട്ടക്കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് പ്രതി ഋതു ജയൻ : Chendamangalam Triple Murder Case accused rithu jayan shows no remorse
और पढो »

Saif Ali Khan Attack Case : യഥാർത്ഥ പ്രതി പിടിയിൽ? സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മുംബൈ പൊലീസിന്റെ വാർത്താസമ്മേളനം ഇന്ന്Saif Ali Khan Attack Case : യഥാർത്ഥ പ്രതി പിടിയിൽ? സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മുംബൈ പൊലീസിന്റെ വാർത്താസമ്മേളനം ഇന്ന്സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ യഥാർത്ഥ പ്രതി താനെയിൽ നിന്നും പിടിയിലായതായി മുംബൈ പൊലീസ്
और पढो »

Crime News: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 20കാരൻ അറസ്റ്റിൽCrime News: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 20കാരൻ അറസ്റ്റിൽസ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായ രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു | 20-year-old arrested for morphing images of women and children in Kannur
और पढो »

കൊലക്കേസ്: പ്രതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തികൊലക്കേസ്: പ്രതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തികഠിനംകുളം സ്വദേശി ആതിര കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് പ്രതിയെ പിടികൂടാനായിട്ടില്ല. കൊല നടത്തിയ ശേഷം രക്ഷപ്പെടാൻ പ്രതി ഉപയോഗിച്ച സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി.
और पढो »

Sharon Murder Case: പ്രണയത്താൽ ചതിക്കപ്പെട്ടവൻ; പൊന്നു മകന് നീതി കിട്ടിയെന്ന് അമ്മ, നിർവികാരതയോടെ ഗ്രീഷ്മSharon Murder Case: പ്രണയത്താൽ ചതിക്കപ്പെട്ടവൻ; പൊന്നു മകന് നീതി കിട്ടിയെന്ന് അമ്മ, നിർവികാരതയോടെ ഗ്രീഷ്മഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ : sharon raj murder case verdict death sentence for greeshma
और पढो »

சென்னையில் பயங்கரம்! அண்ணன், தம்பி ஒரே இரவில் ஓட ஓட வெட்டிக்கொலைசென்னையில் பயங்கரம்! அண்ணன், தம்பி ஒரே இரவில் ஓட ஓட வெட்டிக்கொலைMurder | சென்னையில் ஒரே இரவில் அண்ணன், தம்பி இருவரும் ஓட ஓட வெட்டிக் கொலை செய்யப்பட்ட சம்பவம் அதிர்ச்சியை ஏற்படுத்தியுள்ளது.
और पढो »



Render Time: 2025-02-19 22:55:50