Crime News: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 20കാരൻ അറസ്റ്റിൽ

Morphing समाचार

Crime News: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 20കാരൻ അറസ്റ്റിൽ
Man ArrestedKannur NewsCrime News
  • 📰 Zee News
  • ⏱ Reading Time:
  • 58 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായ രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു | 20-year-old arrested for morphing images of women and children in Kannur

Crime News : സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായ രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തുസ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ ചിത്രമടക്കം പ്രതി മോർഫ് ചെയ്ത് ഇത്തരത്തിൽ പ്രചരിപ്പിച്ചിരുന്നു.

കണ്ണൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായ രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വായത്തൂർ സ്വദേശി അഭയ് ആണ് പേരാവൂർ പൊലീസിന്റെ പിടിയിലായത്. സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ ചിത്രമടക്കം പ്രതി മോർഫ് ചെയ്ത് ഇത്തരത്തിൽ പ്രചരിപ്പിച്ചിരുന്നു. പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. രണ്ടുദിവസം മുമ്പ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ പരാതിപ്പെട്ടത്. ഒന്നിലധികം അക്കൗണ്ടുകളിൽ നിന്നാണ് ചിത്രങ്ങൾ പ്രചരിച്ചത്. തുടർന്ന് പേരാവൂർ എസ് ഐ ജാൻസി മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വയനാട് പടിഞ്ഞാറത്തറയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മോർഫിങ് ആപ്പ് ഉപയോഗിച്ച് മൊബൈൽ ഫോണിലാണ് പ്രതി ചിത്രങ്ങൾ എഡിറ്റ് ചെയ്തത്. ചിത്രങ്ങൾ ലഭ്യമാക്കാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പരിശോധനയ്ക്കായി ഫോൺ സൈബർ സെല്ലിന് കൈമാറി. മുമ്പ് സ്ത്രീകളെ ശല്യം ചെയ്തതിനുൾപ്പെടെ ഇയാളുടെ പേരിൽ കേസുണ്ട്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Man Arrested Kannur News Crime News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Crime News: ലിവ്-ഇൻ റിലേഷൻഷിപ്പിൽ തുടരവെ യുവതിയെ കൊന്ന് ഫ്രി‍ഡ്ജിൽ സൂക്ഷിച്ചു; പ്രതി അറസ്റ്റിൽCrime News: ലിവ്-ഇൻ റിലേഷൻഷിപ്പിൽ തുടരവെ യുവതിയെ കൊന്ന് ഫ്രി‍ഡ്ജിൽ സൂക്ഷിച്ചു; പ്രതി അറസ്റ്റിൽകൊലപാതകം നടത്തിയത് 2023 ജൂണിലാണെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്നത് മധ്യപ്രദേശിലെ ദേവാസിലാണ്.
और पढो »

മലയാള സിനിമ: 700 കോടി നഷ്ടം!മലയാള സിനിമ: 700 കോടി നഷ്ടം!2024ൽ മലയാള സിനിമയിൽ 700 കോടി നഷ്ടമുണ്ടായെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. 199 ചിത്രങ്ങൾ പുറത്തിറങ്ങിയ ഈ വർഷം മാത്രം 26 ചിത്രങ്ങൾ ലാഭം നേടി.
और पढो »

മകൻ അച്ഛനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടിയെടുക്കാമെന്നു കരുതിമകൻ അച്ഛനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടിയെടുക്കാമെന്നു കരുതിഇൻഷുറൻസ് തുക ലഭിക്കാനായി മകൻ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മകൻ അറസ്റ്റിൽ.
और पढो »

ചെന്നൈ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗംചെന്നൈ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗംചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
और पढो »

Kushboo Arrest: നടി ഖുശ്ബു അറസ്റ്റിൽ; പ്രതിഷേധവുമായി ബിജെപിKushboo Arrest: നടി ഖുശ്ബു അറസ്റ്റിൽ; പ്രതിഷേധവുമായി ബിജെപിഅണ്ണാ സർവകലാശാലയിലെ പീഡനത്തിലെ പ്രതിഷേധത്തിൽ ഖുശ്‌ബു അറസ്റ്റിൽ : Kushboo arrested On Chennai Anna University Sexual Assualt Case Protest
और पढो »

സമൂഹമാധ്യമ അധിക്ഷേപത്തിൽ ഹണി റോസ് പരാതി; 27 പേർക്കെതിരെ കേസെടുത്തുസമൂഹമാധ്യമ അധിക്ഷേപത്തിൽ ഹണി റോസ് പരാതി; 27 പേർക്കെതിരെ കേസെടുത്തുനടി ഹണി റോസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
और पढो »



Render Time: 2025-02-12 23:02:24