Crime News: തിരുവന്തപുരത്തെ ​ഗുണ്ടാ നേതാവിന്റെ കൊലപാതകം; ആസൂത്രകനും മുഖ്യ പ്രതിയുമായ അൻവർ ഹുസൈൻ കീഴടങ്ങി

Crime News समाचार

Crime News: തിരുവന്തപുരത്തെ ​ഗുണ്ടാ നേതാവിന്റെ കൊലപാതകം; ആസൂത്രകനും മുഖ്യ പ്രതിയുമായ അൻവർ ഹുസൈൻ കീഴടങ്ങി
Crime News Keralaപോലീസ്
  • 📰 Zee News
  • ⏱ Reading Time:
  • 36 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 25%
  • Publisher: 63%

ഒന്നാം പ്രതിയുടെ സഹോദരീ ഭർത്താവാണ് കീഴടങ്ങിയത്. ആറ് പ്രതികളുള്ള കേസിൽ ഇതോടെ എല്ലാ പ്രതികളും പിടിയിലായി.

Crime News : തിരുവന്തപുരത്തെ ​ഗുണ്ടാ നേതാവിന്റെ കൊലപാതകം; ആസൂത്രകനും മുഖ്യ പ്രതിയുമായ അൻവർ ഹുസൈൻ കീഴടങ്ങി

7th Pay Commission: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിൽ ബമ്പർ സമ്മാനം; DA വർദ്ധനവും കുടിശ്ശികയും...Bhadra Rajayoga: ബുധൻ കന്നി രാശിയിലേക്ക്; ഒരു മാസത്തിനുള്ളിൽ വമ്പൻ രാജയോഗം; ഇവരെ ഇനി പിടിച്ചാൽ കിട്ടില്ല!വെട്ടുകത്തി ജോയ് വധക്കേസിൽ ആസൂത്രകനും മുഖ്യ പ്രതിയുമായ അൻവർ ഹുസൈൻ കീഴടങ്ങി. മുഖ്യ ആസൂത്രകനും രണ്ടാം പ്രതിയുമായ മണക്കാട് കരിമഠം സ്വദേശി അൻവർ ഹുസൈൻ ആണ് കീഴടങ്ങിയത്. ഫോർട്ട് സ്റ്റേഷനിൽ എത്തിയാണ് ഇയാൾ കീഴടങ്ങിയത്.

പൗഡിക്കോണം വിഷ്ണു നഗറിലാണ് ജോയി താമസിക്കുന്നത്. കൊലപാതകത്തിന് കാരണം ഗുണ്ടാ കുടിപ്പക ആകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാന്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞ് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Crime News Kerala പോലീസ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kotputli News: 12वीं कक्षा की छात्रा से टीचर ने की छेड़छाड़! धरने पर बैठे परिजन और ग्रामिणKotputli News: 12वीं कक्षा की छात्रा से टीचर ने की छेड़छाड़! धरने पर बैठे परिजन और ग्रामिणKotputli News, Rajasthan Crime, teacher molested class 12 student, Kotputli Crime, today Crime News Watch video on ZeeNews Hindi
और पढो »

भास्कर अपडेट्स: इजराइली सेना ने हमास बटालियन कमांडर जाबेर अजीज को मार गिराया, गाजा के स्कूल में छिपा थाभास्कर अपडेट्स: इजराइली सेना ने हमास बटालियन कमांडर जाबेर अजीज को मार गिराया, गाजा के स्कूल में छिपा थाBreaking News Live Updates; India, World, Crime Politics Business latest news
और पढो »

Murder Case: തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചുMurder Case: തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചുMurder Case Accused: രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ് മൂന്നു മണിക്കൂറുകളോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പോലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
और पढो »

NIA Raid In Kochi: തെലങ്കാനയിലെ മാവോവാദി നേതാവിന്റെ അറസ്റ്റ്; കൊച്ചിയില്‍ NIA റെയ്‌ഡ്‌NIA Raid In Kochi: തെലങ്കാനയിലെ മാവോവാദി നേതാവിന്റെ അറസ്റ്റ്; കൊച്ചിയില്‍ NIA റെയ്‌ഡ്‌NIA Raid In Kochi: കൊച്ചിയില്‍ എന്‍ഐഎയുടെ റെയ്ഡ്. മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കാക്കനാട് തേവക്കലിലെ വീട്ടിലാണ് എൻഐഎ പരിശോധ
और पढो »

Kodiyathur Moral Gang Attack: കൊടിയത്തൂർ സദാചാര ഗുണ്ടാ ആക്രമണം: മുഖ്യപ്രതി ഗുജറാത്തിൽ അറസ്റ്റിൽKodiyathur Moral Gang Attack: കൊടിയത്തൂർ സദാചാര ഗുണ്ടാ ആക്രമണം: മുഖ്യപ്രതി ഗുജറാത്തിൽ അറസ്റ്റിൽCrime News: കേസിലെ പ്രധാന പ്രതിയായ റഫീഖ് കാരിപ്പറമ്പാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പിടിവീണത്.
और पढो »

Kadha Innuvare: ബിജു മേനോന്‍, മേതിൽ ദേവിക മുഖ്യ വേഷത്തിൽ; കഥ ഇന്നുവരെയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങിKadha Innuvare: ബിജു മേനോന്‍, മേതിൽ ദേവിക മുഖ്യ വേഷത്തിൽ; കഥ ഇന്നുവരെയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങിKadha Innuvare Motion Poster: ചിത്രത്തിൽ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ എന്നിവരും എത്തുന്നുണ്ട്.
और पढो »



Render Time: 2025-02-15 17:17:57