NIA Raid In Kochi: കൊച്ചിയില്‍ എന്‍ഐഎയുടെ റെയ്ഡ്. മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കാക്കനാട് തേവക്കലിലെ വീട്ടിലാണ് എൻഐഎ പരിശോധ
NIA Rain Kochi : മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഈ റെയ്ഡ്കൊച്ചിയില്‍ എന്‍ഐഎയുടെ റെയ്ഡ്Shani GocharTodays Horoscope: ഇന്ന് തുലാം രാശിക്കാർക്ക് നല്ല ദിനം, മേട രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
കൊച്ചി: തെലങ്കാനയിലെ മാവോവാദി നേതാവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിയില്‍ എന്‍ഐഎയുടെ റെയ്ഡ്. മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കാക്കനാട് തേവക്കലിലെ വീട്ടിലാണ് എൻഐഎ പരിശോധന നടത്തിയത്.മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഈ റെയ്ഡ്. എൻഐഎയുടെ തെലങ്കാനയിൽ നിന്നുള്ള സംഘമാണ് അന്വേഷണത്തിനായി കൊച്ചിയിലെത്തിയത്. ഇവർ വാറണ്ടുമായാണ് എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തന്റെ അഭിഭാഷകനെത്തട്ടെയെന്ന നിലപാടിലായിരുന്നു മുരളി.
എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള പുത്തൻ അപ്‌ഡേറ്റ്, ശമ്പളം, അലവൻസുകളിൽ എത്ര വർദ്ധവുണ്ടാകും, അറിയാം... റെയ്ഡിന് ശേഷം മുരളിയെ എൻഐഎ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പിന്നീട് സംഘം നീങ്ങിയേക്കുമെന്നും സൂചനയുണ്ട്.കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ ഉള്ളവർക്കായി ഗംഗാവലി പുഴയിൽ നാവികസേനയുടെ പരിശോധന ഇന്ന് പുനരാരംഭിക്കും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും.പരിശോധന നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും.
ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്‍റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും തിരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ ആയിരുന്നു ഇക്കാര്യം അറിയിച്ചത്.
Murali Kannampally Maoist Leader Murali Kannampilly Kochi Ernakulam Kerala News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
NIA: खालिस्तानी आतंकी लखवीर सिंह के भाई तरसेम को एनआईए ने किया गिरफ्तार, पंजाब आरपीजी हमले से है कनेक्शनNIA: खालिस्तानी आतंकी लखवीर सिंह के भाई तरसेम को एनआईए ने किया गिरफ्तार, पंजाब आरपीजी हमले से है कनेक्शन NIA arrest Mohali RPG attack wanted khalistani terrorist
और पढो »
ब्लैक आउटफिट में बॉस लेडी Nia Sharma दिखीं बेहद प्यारी, क्यूट सी स्माइल ने छीन लिया लोगों का ध्यानNia Sharma: टीवी इंडस्ट्री की जानीमानी एक्ट्रेस Nia Sharma कई रियलिटी शोज में नजर आ चुकी हैं. उनकी Watch video on ZeeNews Hindi
और पढो »
NEET Paper Leak Case: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽഈ മാസമാദ്യം കേസിലെ മുഖ്യകണ്ണിയായ രാകേഷ് രഞ്ജനെ അറസ്റ്റ് ചെയ്തിരുന്നു. ബിഹാറിലെ നളന്ദയിൽ നിന്നായിരുന്നു സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്.
और पढो »
M.R Vijayabhaskar Arrest: 100 കോടിയുടെ ഭൂമിതട്ടിപ്പ്; തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കർ തൃശൂരിൽ അറസ്റ്റിൽതമിഴ്നാട് സിബിസിഐഡി ആണ് മുൻ മന്ത്രിയെ അറസ്റ്റ് ചെയ്തത്.
और पढो »
Aman Preet Arrested: മയക്കുമരുന്നു കേസിൽ നടി രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അറസ്റ്റിൽRakul Preet Singhs: ഹൈദരാബാദില്‍ നിന്നാണ് രാകുലിന്റെ സഹോദരന്‍ അമന്‍ പ്രീത് സിങ്ങിനെയും മറ്റു നാലുപേരെയും മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തത്
और पढो »
Movie Shoot Accident: സിനിമാ ചിത്രീകരണത്തിനിടെ കാറപകടം; ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും!വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു കൊച്ചി എംജി റോഡിലായിരുന്നു അപകടം നടന്നത്
और पढो »