Drugs Seized: കോവളത്ത് വന്‍ ലഹരിവേട്ട; കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി

Cannabis Smuggling समाचार

Drugs Seized: കോവളത്ത് വന്‍ ലഹരിവേട്ട; കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി
Cannabis SeizedCannabis Seized In Kovalam
  • 📰 Zee News
  • ⏱ Reading Time:
  • 44 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 28%
  • Publisher: 63%

കാറിൽ പ്ലാറ്റ്ഫോമിനോട് ചേർന്ന് രഹസ്യ അറ നിർമിച്ചാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Drugs Seized In Kovalam: കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടിTriple Rajayoga: ജൂണിൽ ട്രിപ്പിൾ രാജയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം ധനനേട്ടവും!Vishu Bumper 2024: വിഷു ബമ്പര്‍ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം; ലോട്ടറി ഭാ​ഗ്യമുള്ള 4 നക്ഷത്രക്കാര്‍ ഇവരാണ്!Horoscope Today: ഈ രാശിക്കാർ ഇന്ന് ആ​ഗ്രഹിച്ചതെല്ലാം നേടും! ഇവർക്ക് കഷ്ടപ്പാട്; സമ്പൂർണ രാശിഫലം

തിരുവനന്തപുരം കോവളത്ത് വൻ കഞ്ചാവ് വേട്ട. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. 18 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കാറിന്റെ ഡ്രൈവർ അനീഫ് ഖാനെ അറസ്റ്റ് ചെയ്തു. എക്സൈസ് സ്റ്റേറ്റ് എൻഫോഴ്സ്മെ‍ന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മത്സ്യവിൽപ്പനയുടെ മറവിലാണ് അനീഫ് ഖാൻ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, തിരുവനന്തപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി. വിനോദ്, ടി.ആര്‍. മുകേഷ് കുമാര്‍, എസ്. മധുസൂദനന്‍ നായര്‍, ആര്‍. ജി.രാജേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശ്, ഷാജു, ജസ്റ്റിന്‍ രാജ്, ബിജുരാജ് പ്രിവന്റിവ് ഓഫീസര്‍ കൃഷ്ണകുമാര്‍,അജയന്‍, രാജേഷ് എന്നിവർ പരിശോധനയിൽ ഉണ്ടായിരുന്നു.സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിശാഖ്, സുബിന്‍, മുഹമ്മദ് അലി, രജിത്ത്.കെ.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Cannabis Seized Cannabis Seized In Kovalam

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Drugds Seized: പെരുമ്പാവൂരിൽ വൻ ലഹരിവേട്ട; ലക്ഷങ്ങൾ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടിDrugds Seized: പെരുമ്പാവൂരിൽ വൻ ലഹരിവേട്ട; ലക്ഷങ്ങൾ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടിഞായറാഴ്ച രാവിലെ പതിനൊന്നരയോടെ മയക്കു മരുന്നിനെതിരേ പ്രതിജ്ഞയെടുത്തുകൊണ്ടായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന.
और पढो »

Marijuana Seized: ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപന; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽMarijuana Seized: ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപന; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽകൃഷ്ണപുരം സ്വദേശി അൻഷാസ് ഖാനെ എക്സൈസ് സംഘം പിടികൂടി. ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപന നടത്തിയ മൂന്ന് പേരിൽ ഒരാളാണ് അറസ്റ്റിലായ അൻഷാസ് ഖാൻ.
और पढो »

BJP Leader Arrested: സ്റ്റാലിന് നൽകാനുള്ള പരാതിക്കൊപ്പം കഞ്ചാവ് പൊതി; ബിജെപി നേതാവ് അറസ്റ്റിൽBJP Leader Arrested: സ്റ്റാലിന് നൽകാനുള്ള പരാതിക്കൊപ്പം കഞ്ചാവ് പൊതി; ബിജെപി നേതാവ് അറസ്റ്റിൽGanja Seized: മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കുടുംബത്തോടൊപ്പം മധുര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കഞ്ചാവ് പൊതിയുമായി ബിജെപി ഭാരവാഹി പരാതി നൽകാനായി വന്നത്.
और पढो »

Ganja Seized in Idukki: രാമക്കൽമേട്ടിൽ വൻ കഞ്ചാവ് വേട്ട: പിടികൂടിയത് ഏഴര കിലോ കഞ്ചാവ്Ganja Seized in Idukki: രാമക്കൽമേട്ടിൽ വൻ കഞ്ചാവ് വേട്ട: പിടികൂടിയത് ഏഴര കിലോ കഞ്ചാവ്നെടുംകണ്ടം പോലീസ് രാമക്കൽമേട്ടിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളുടെ വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.
और पढो »

Drugs Seized: റേവ് പാർട്ടിക്കിടെ ലഹരിവേട്ട; നടിമാരും മോഡലുകളും ടെക്കികളും ഉൾപ്പെടെ കസ്റ്റഡിയിൽDrugs Seized: റേവ് പാർട്ടിക്കിടെ ലഹരിവേട്ട; നടിമാരും മോഡലുകളും ടെക്കികളും ഉൾപ്പെടെ കസ്റ്റഡിയിൽനഗരത്തിൽ നടന്ന റേവ് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ ലഹരിമരുന്ന് പിടിച്ചെടുത്തതായി റിപ്പോർട്ട്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.
और पढो »

Mayor Arya Rajendran: കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുംMayor Arya Rajendran: കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുംKSRTC driver-Mayor row: ഡ്രൈവർക്കെതിരായ ലൈംഗികാതിക്ഷേപ കേസിലാണ് രഹസ്യ മൊഴിയെടുക്കുന്നത്.
और पढो »



Render Time: 2025-02-22 04:22:39