KSRTC driver-Mayor row: ഡ്രൈവർക്കെതിരായ ലൈംഗികാതിക്ഷേപ കേസിലാണ് രഹസ്യ മൊഴിയെടുക്കുന്നത്.
Mayor Arya Rajendran : കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുംLast Updated : May 17, 2024, 09:17 AM ISTപരാതിയിൽ ഉറച്ചുനിൽക്കുവെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു.
ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്നു മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചിരുന്നു. പിന്നാലെ പരാതിയും നൽകി. ഓവർടേക്കിങ്ങുമായി ബന്ധപ്പെട്ടല്ല തർക്കമെന്നും സ്ത്രീകളോട് മോശമായി പെരുമാറിയത് കൊണ്ടാണ് പരസ്യമായി പ്രതികരിച്ചത്. എം.എൽ.എ അസഭ്യം പറഞ്ഞുവെന്നത് നുണയാണ്. പരാതിയിൽ ഉറച്ചുനിൽക്കുമെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.മേയറും ഭാർത്താവും എംഎൽഎയുമായ സച്ചിൻ ദേവുമുൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് കെഎസ്ആർടിസിക്ക് കുറുകെ കാർ ഇട്ട് വണ്ടി തടഞ്ഞത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Arya Rajendran: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതിArya Rajendran KSRTC Driver Issue: കെഎസ്ആർടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം വരുത്തുന്ന വിധം ബസിന് കുറുകെ കാറ് നിർത്തി...
और पढो »
Arya Rajendran KSRTC Driver Issue: ആര്യയ്ക്കും സച്ചിന്‍ ദേവിനും എതിരെയുള്ള കേസ്: തെളിവില്ല; പല വകുപ്പുകളും ഒഴിവാക്കിയേക്കുംArya Rajendran KSRTC Driver Issue: സംഭവം നടക്കുന്ന ദിവസം പാളയത്തുണ്ടായിരുന്നവരുടെ സാക്ഷി മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഡ്രൈവർ യദുവിന്റെ മൊഴിയും രേഖപ്പെടുത്തും.
और पढो »
Arya Rajendran KSRTC Driver Issue: ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ; മേയർക്ക് പിന്തുണയുമായി ഡിവൈഎഫ്ഐV K Sanoj: ആര്യയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ ഡിവൈഎഫ്ഐ കൈകാര്യം ചെയ്യുമെന്നും വികെ സനോജ് വ്യക്തമാക്കി.
और पढो »
Mayor KSRTC Driver Row: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മേയർക്കെതിരെ കേസെടുക്കാൻ ഉത്തരവ്, നടപടി ഡ്രൈവർ നൽകിയ ഹർജിയിൽCase Against Mayor: തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. യദുവിന്റെ പരാതി കോടതി പൊലീസിന് കൈമാറി.
और पढो »
Thiruvananthapuram SAT Hospital: തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരംNQAS accreditation: എസ്.എ.ടി. ആശുപത്രിയുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് വീണാ ജോർജ് പറഞ്ഞു.
और पढो »
Mayor KSRTC Issue: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിൽ വാക്കുതർക്കം; കേസെടുത്ത് കന്റോൺമെന്റ് പോലീസ്Mayor Arya Rajendran: ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. എന്നാൽ സൈഡ് നൽകാത്തതിന് ആയിരുന്നു മേയറുടെ ബസ് തടയൽ എന്ന് ഡ്രൈവർ ആരോപിക്കുന്നു.
और पढो »