രവീന്ദ്ര ജഡേജയെയും വാഷിംഗ്ടണ്‍ സുന്ദറിനെയും കൂട്ടുപിടിച്ച് റിഷഭ് പന്ത് നടത്തിയ പോരാട്ടം വിജയപ്രതീക്ഷ നല്‍കിയെങ്കിലും പന്ത് വീണതോടെ ഇന്ത്യ തോൽവി ഏറ്റുവാങ്ങി.
ന്യൂസിലൻഡ് ഉയർത്തിയ 147 റൺസ് പിന്തുടർന്ന ഇന്ത്യ 121 റൺസിന് പുറത്തായി.Poisonous lizardsShani Margi 2024: ശനി നേർരേഖയിലേക്ക്; ഇവർ ജീവിക്കും കുബേരനെ പോലെ; രാജയോഗം നൽകും വൻ നേട്ടങ്ങൾ!Soaked Cashew Benefits: ഒരുപിടി അണ്ടിപ്പരിപ്പ് കുതിർത്തത് രാവിലെ കഴിച്ചുനോക്കൂ...
ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് ജോൽവി. ഇതോടെ ഇന്ത്യ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് സമ്പൂർണ പരാജയം. ന്യൂസിലൻഡ് ഉയർത്തിയ 147 റൺസ് പിന്തുടർന്ന ഇന്ത്യ 121 റൺസിന് പുറത്തായി. ന്യൂസിലൻഡ് ബോളർമാരുടെ മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ തകർന്നടിയുകയായിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാട്ടില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ടീമിന് സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങേണ്ടി വരുന്നത്.
റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 57 പന്തില്‍ നിന്ന് 64 റണ്‍സാണ് റിഷഭ് സ്വന്തമാക്കിയത്. റിഷഭ് പന്തിന് പുറമെ ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്നത് രോഹിതും വാഷിംഗ്ടൺ സുന്ദറുമാണ്. രോഹിത് 11 റൺസും വാഷിംഗ്ടണ്‍ സുന്ദർ 12 റണ്‍സുമാണ് നേടിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പര ന്യൂസിലന്‍ഡ് 3-0ന് സ്വന്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.KeralaTrain Accident: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം; അപകടം ട്രാക്കിലെ മാലിന്യം ശേഖരിക്കുന്നതിന...Joju George Review Controversy: പണി സിനിമയിലെ റേപ്പ് സീനിന് എതിരെ വിമർശനക്കുറിപ്പ്; ജോജു ജോർ...
Team India New Zealand Ind Vs NZ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
India vs New Zealand: കളിമറന്ന് ഇന്ത്യ, ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ജയവുമായി കിവികൾ; 2012ന് ശേഷം നാട്ടിൽ ഇന്ത്യയുടെ ആദ്യ പരമ്പര തോൽവിരണ്ടാം ഇന്നിങ്സിൽ കിവീസിനെതിരെ 359 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 245 റൺസിന് പുറത്താകുകയായിരുന്നു.
और पढो »
India vs New Zealand: കരുത്ത് കാട്ടാൻ ഇന്ത്യൻ പെൺപുലികൾ; ഇന്ത്യ-ന്യൂസിലന്റ് മത്സരം ഇന്ന്ഇന്ത്യ ന്യൂസിലന്റ് മത്സരം
और पढो »
India vs New Zealand: फलंदाजी करताना मिशेल सरफराजवर संतापला, अम्पायरला म्हणाला 'याला समजवा...'; रोहितही अडून राहिलाIndia vs New Zealand: भारत आणि न्यूझीलंडमध्ये (India Vs New Zealand) तिसरा कसोटी सामना सुरु आहे.
और पढो »
Ind vs NZ: ആരാധകർക്ക് നിരാശ; ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് മഴമൂലം വൈകുന്നുഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് കനത്ത മഴ മൂലം വൈകുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് പോലും ഇടാൻ പറ്റാത്ത രീതിയിൽ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മഴമൂലം ഇന്ന് കളി ആരംഭിക്കാനാകുമോ എന്നതും സംശയമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിൽ കനത്ത മഴയാണ്.
और पढो »
IND Vs BAN 3rd T20I: കീഴടങ്ങി കടുവകൾ; ഇന്ത്യയ്ക്ക് 133 റൺസിന്റെ ജയം, പരമ്പര ഇന്ത്യയ്ക്ക്India vs Bangladesh: പരമ്പര തൂത്തുവാരി ഇന്ത്യ. അവസാന മത്സരത്തിൽ 133 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
और पढो »
बुमराह बने टेस्ट टीम के उप कप्तान: न्यूजीलैंड के खिलाफ होम सीरीज के लिए भारतीय टीम का ऐलान, शमी अब तक फिट न...India vs New Zealand test series rohit sharma jasprit bumrah virat kohli mohmmad shami
और पढो »