തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
വാർഡിൽ കനത്ത പുക ഉയർന്നതോടെ തങ്ങളെ രക്ഷിക്കു എന്ന് രോഗികൾ നിലവിളിച്ചു.Trainer Stabbed to Death: ജിം ട്രെയിനറെ വാടക വീട്ടിൽ വെച്ച് കൊലപ്പെടുത്തി; ജിം ഉടമ പിടിയിൽ!Jupiter Transit: സാമ്പത്തിക പ്രതിസന്ധികൾ നീങ്ങും, ജോലിയിൽ പ്രശംസ നേടും; വരുന്ന 9 ദിവസം ഇവർക്ക് നേട്ടങ്ങൾMars Transit: ബിസിനസിൽ ലാഭം കണികാണാൻ പോലുമുണ്ടാകില്ല, നഷ്ടങ്ങളുടെ കാലം; കരിയറിലും സമ്മർദ്ദമേറുംSarin Gas: സരിന്‍ കൊടും വിഷം! സയനഡിനേക്കാള്‍ 26 ഇരട്ടി അപകടകരം...
കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിലെ തീപിടിത്തത്തിൽ ഐസിയുവിലുണ്ടായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷപ്പെടുത്തി. 10 ഫയർ എഞ്ചിനുകൾ എത്തിയാണ് ഇഎസ്ഐ ആശുപത്രിയിലെ തീ അണച്ചത്. ഇന്ന് പുലർച്ചെയാണ് ഒരു വാർഡിൽ തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതിനാൽ ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ തടയാൻ കഴിഞ്ഞു. ഇത് വലിയ അപകടമൊഴിവാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ രോഗികളെ പിന്നീട് മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
വാർഡിൽ കനത്ത പുക ഉയർന്നതോടെ തങ്ങളെ രക്ഷിക്കു എന്ന് രോഗികൾ നിലവിളിച്ചു. 20 മിനിറ്റിനുള്ളിൽ 80ഓളം രോഗികളെയും പൊള്ളലേൽക്കാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന ഒരു രോഗി മരിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.Kerala1000 Babies: ഒരു സൈക്കോളജിക്കൽ ത്രില്ലർ സീരീസ് കണ്ടാലോ? '1000 Babies' സ്ട്രീമിങ് ത...Trainer Stabbed to Death: ജിം ട്രെയിനറെ വാടക വീട്ടിൽ വെച്ച് കൊലപ്പെടുത്തി; ജിം ഉടമ പിടിയിൽ!Palakkad By-Election Controversy: രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്ന് കെപിസിസി; സരിനെതിരെ ഉ...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Ambulance Accident: ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചുഅപകടത്തിന് പിന്നാലെ രക്തസ്രാവമുണ്ടായി രോഗി മരിച്ചു. ആംബുലൻസ് ഡ്രൈവറും രോഗിയുടെ സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
और पढो »
KP Kunjikkannan Death: മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെപി കുഞ്ഞിക്കണ്ണൻ അന്തരിച്ചുവാഹന അപകടത്തിൽ വാരിയെല്ലിന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം
और पढो »
Ratan Tata Demise: ദീർഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വം; രത്തൻ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രികഴിഞ്ഞ 4 ദിവസമായി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.
और पढो »
SAT Hospital Issue: എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവം; 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻഎസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ എന്നിവരെ സസ്പെൻഡ് ചെയ്തു
और पढो »
Goons Attack In Hospital: ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുണ്ടാ ആക്രമണം; ജീവനക്കാരെ മർദ്ദിച്ചു, പ്രതികളുടെ വാഹനം അപകടത്തിൽപ്പെട്ടുആശുപത്രിയിൽ ഗുണ്ടാ ആക്രമണം
और पढो »
Fire Accident: തീപിടിത്തമുണ്ടായപ്പോൾ ഐസിയുവിൽ നിന്ന് മാറ്റിയില്ലെന്ന് ആരോപണം; ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ചുതീപിടിത്തം ഉണ്ടായ സമയത്ത് സൂരജിനെ ഐസിയുവിൽ നിന്ന് മാറ്റിയില്ലെന്നും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്നും ബന്ധുക്കൾ.
और पढो »