K B Ganesh Kumar: 8 മണി കഴിഞ്ഞാൽ സ്ത്രീകൾ പറയുന്നിടത്ത് ബസ് നിർത്തണം; നിർദ്ദേശവുമായി ​ഗണേഷ് കുമാർ

Ganesh Kumar समाचार

K B Ganesh Kumar: 8 മണി കഴിഞ്ഞാൽ സ്ത്രീകൾ പറയുന്നിടത്ത് ബസ് നിർത്തണം; നിർദ്ദേശവുമായി ​ഗണേഷ് കുമാർ
KSRTCഗണേഷ് കുമാർകെഎസ്ആർടിസി
  • 📰 Zee News
  • ⏱ Reading Time:
  • 43 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

K B Ganesh Kumar reels: യാത്രക്കാരായ സ്ത്രീകളുടെ കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കരുതെന്ന് ഗണേഷ് കുമാർ നിർദ്ദേശിച്ചു.

സ്റ്റോപ്പിൽ മാത്രമേ നിർത്തുകയുള്ളൂവെന്ന നിർബന്ധബുദ്ധി ഉപേക്ഷിക്കണം.Triple Rajayoga: ജൂണിൽ ട്രിപ്പിൾ രാജയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം ധനനേട്ടവും!Panchagrahi Yoga: ശുക്രന്റെ രാശിയിൽ പഞ്ചഗ്രഹി യോഗം; ഈ 3 രാശിക്കാരുടെ ഖജനാവിൽ സമ്പത്ത് നിറയും!Shani Nakshatra Gochar: ശനിയുടെ നക്ഷത്രമാറ്റം: വരുന്ന 85 ദിവസം ഈ രാശിക്കാർ പൊളിക്കും, ലഭിക്കും വൻ നേട്ടങ്ങൾ!

തിരുവനന്തപുരം: രാത്രി 8 മണി കഴിഞ്ഞാൽ യാത്രക്കാരായ സ്ത്രീകൾ പറയുന്നിടത്ത് ബസ് നിർത്തണമെന്ന് ​ഗതാ​ഗത മന്ത്രി കെ.ബി ​ഗണേഷ് കുമാർ. സൂപ്പർ ഫാസ്റ്റും അതിന് താഴേയ്ക്കുള്ള വണ്ടിയും സ്ത്രീകൾ പറയുന്നിടുത്ത് നിർത്തിക്കൊടുക്കണം. ഈ നിമിഷം മുതൽ സ്റ്റോപ്പിൽ മാത്രമേ നിർത്തുകയുള്ളുവെന്ന നിർബന്ധബുദ്ധി ഉപേക്ഷിക്കണമെന്നും അതിന്റെ പേരിൽ ഏതെങ്കിലും ഉദ്യോഗസ്ഥൻ നടപടിയെടുത്താൽ അവർക്ക് എതിരെ താൻ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

യാത്രക്കാരോട് കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കരുതെന്ന് മന്ത്രി പറഞ്ഞു. അങ്ങനെ ചോദ്യം ചെയ്യുന്ന കണ്ടക്ടർമാരുടെ നടപടികൾ തെറ്റാണെന്നാണ് വിശ്വസിക്കുന്നത്. ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ച് യാത്ര ചെയ്യാൻ രാജ്യത്തെ നിയമം അനുവദിക്കുന്നുണ്ട്. അതുകൊണ്ട് അത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.മദ്യപിച്ച്‌ കെഎസ്ആർടിസി ജീവനക്കാർ ജോലിക്ക് വരാൻ പാടില്ല. മദ്യപിക്കുന്നത് കുറ്റമാണെന്നല്ല.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

KSRTC ഗണേഷ് കുമാർ കെഎസ്ആർടിസി

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

K B Ganesh Kumar about Driving Test: മനുഷ്യ ജീവനാണ് വലുത്, നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും; ഗണേഷ് കുമാർK B Ganesh Kumar about Driving Test: മനുഷ്യ ജീവനാണ് വലുത്, നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും; ഗണേഷ് കുമാർK B Ganesh Kumar: മിന്നൽ വേ​ഗത്തിൽ ലൈസൻസ് നലൽകുന്നത് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകുന്നതുപോലെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു
और पढो »

Varkala Bus Accident: തിരുവനന്തപുരം വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്Varkala Bus Accident: തിരുവനന്തപുരം വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്മതിലിലും ഇലക്ട്രിക്ക് പോസ്റ്റിലും ഇടിച്ച ബസ് റോഡിന് കുറുകെ പാടെ മറിയുകയായിരുന്നു .ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് നല്ല വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു .
और पढो »

Kuwait News: കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലിക്ക് വിലക്ക്Kuwait News: കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലിക്ക് വിലക്ക്Kuwait News: രാവിലെ പതിനൊന്ന് മുതൽ വൈകുന്നേരം നാല് മണി വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിനാണ് നിരോധനം
और पढो »

Arya Rajendran: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതിArya Rajendran: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതിArya Rajendran KSRTC Driver Issue: കെഎസ്ആർടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം വരുത്തുന്ന വിധം ബസിന് കുറുകെ കാറ് നിർത്തി...
और पढो »

Accident In Andhra Pradesh: ടൂറിസ്റ്റ് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം; 20 പേർക്ക് പരിക്ക്Accident In Andhra Pradesh: ടൂറിസ്റ്റ് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം; 20 പേർക്ക് പരിക്ക്Andhra Accident: ആന്ധ്രയിൽ നിന്നും വോട്ട് ചെയ്ത് മടങ്ങിയവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ലോറി-ബസ് ഡ്രൈവർമാരും 4 യാത്രക്കാരുമാണ് വെന്തു മരിച്ചത്.
और पढो »

Haryana Bus Accident: ഹരിയാനയിൽ തീർത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 പേർ വെന്തുമരിച്ചുHaryana Bus Accident: ഹരിയാനയിൽ തീർത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 പേർ വെന്തുമരിച്ചുബസ് പൂർണമായും കത്തിനശിച്ചതിന് ശേഷം മൂന്ന് മണിക്കൂറിന് കഴിഞ്ഞാണ് ഫയർഫോഴ്‌സ് എത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ബസിന്‍റെ ചില്ല് തകർത്താണ് യാത്രക്കാരിൽ പലരേയും രക്ഷപ്പെടുത്തിയത്.
और पढो »



Render Time: 2025-02-19 11:04:50