മേഘാലയയിലെ വെസ്റ്റ് ജെയ്ന്തിയ ഹിൽസ് ജില്ലയിലാണ് കൂൺ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചത്.
Chaturgrahi Yoga
Chaturgrahi yoga in Taurus: 100 വര്‍ഷത്തിന് ശേഷം ചതുര്‍ഗ്രഹി യോഗം! ഈ മൂന്ന് രാശിക്കാര്‍ക്ക് പണം കുമിഞ്ഞുകൂടുംGajalakshmi Rajayoga: വർഷങ്ങൾക്ക് ശേഷം ഇടവ രാശിയിൽ ഗജലക്ഷ്മി രാജയോഗം; വരുന്ന 12 ദിവസം ഈ രാശിക്കാർ മിന്നിത്തിളങ്ങും!Kavya Maran Love Story: തന്നേക്കാൾ 10 വയസ് കുറവുള്ള താരവുമായി കാവ്യാ മാരന്റെ ഡേറ്റിംഗ്! ആരായിരിക്കാം...
മേഘാലയയിൽ കൂൺ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. ഒമ്പത് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മേഘാലയയിലെ വെസ്റ്റ് ജെയ്ന്തിയ ഹിൽസ് ജില്ലയിലാണ് സംഭവം. ഒരു കുടുംബത്തിലെ 12 പേർ കൂൺ കഴിച്ചിരുന്നു. ഇവരിൽ മൂന്ന് കുട്ടികളാണ് ഗുരുതര രോഗപ്രശ്നങ്ങളെ തുടർന്ന് മരിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ബി.എസ് സൊഹ്‍ലിയ പറഞ്ഞു. എട്ടും പന്ത്രണ്ടും പതിനഞ്ചും വയസുള്ള കുട്ടികളാണ് മരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
ഇത് ആദ്യമായല്ല മേഘാലയയിൽ നിന്ന് ഇത്തരത്തിലൊരു വാർത്ത റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2021ൽ കാട്ടിൽ നിന്ന് ശേഖരിച്ച കൂൺ ഭക്ഷിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചിരുന്നു.തൃശൂർ ജില്ലയിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുന്നു. ഇടിമിന്നലേറ്റ് തൃശൂരിൽ രണ്ട് പേർ മരിച്ചു. വടപ്പാട് കോതകുളം ബീച്ചിൽ വാഴൂർ ക്ഷേത്രത്തിന് സമീപം സുധീറിന്റെ ഭാര്യ നിമിഷ , വേലൂർ കുറുമാൻ പള്ളിക്ക് സമീപം തോപ്പിൽവീട്ടിൽ ഗണേശൻ എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂUric acid: യൂറിക് ആസിഡ് നിങ്ങളെ നിസ്സഹായനാക്കും! തടയാൻ ഈ 4 വീട്ടുവൈദ്യങ്ങൾ ബെസ്റ്റാLakshmi Devi Favourite Zodiacs: മെയ് മാസത്തിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് ലക്ഷ്മി കൃപയാൽ ഇവർ...KSRTC: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് പ്രസവവേദന; നേരെ ആശുപത്രിയിലേക്ക്, ബസിൽ തന...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gujarat: ഗുജറാത്തിലെ ഗെയിമിങ് സോണിൽ വൻ തീപിടിത്തം; കുട്ടികൾ ഉൾപ്പെടെ 24 പേർ മരിച്ചു, നിരവധിപേർക്ക് പരിക്ക്ടിആർപി ഗെയിമിങ് സെന്ററിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
और पढो »
Karamana Akhil Murder: കരമന അഖിൽ വധക്കേസിൽ മുഴുവൻ പ്രതികളും പിടിയിൽകുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേർ ഉൾപ്പെടെ എല്ലാവരും പിടിയിലായി.
और पढो »
fever death in Palakkad: പനിമരണം; പാലക്കാട് മൂന്ന് വയസ്സുകാരി പനിബാധിച്ച് മരിച്ചുമണ്ണാർക്കാട് കോട്ടോപ്പാടത്ത് പനിയെതുടർന്ന് മൂന്ന് വയസ്സുകാരി മരിച്ചു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
और पढो »
Muthalappozhy Accident: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചുതിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും കൂടെയുണ്ടായിരുന്ന ഒരാൾ മരിച്ചു
और पढो »
Food Poisoning: കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ: ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചുപെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബയാണ് ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റിരുന്നത്
और पढो »
Food Poisoning: കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ: ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചുപെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബയാണ് ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റിരുന്നത്
और पढो »