ശിശുക്ഷേമ സമിതിയോടാണ് പെൺകുട്ടി 13-ാം വയസുമുതൽ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത് | 18-year-old girl got sexually assaulted over 60 people in 5 years
Pocso Case: ശിശുക്ഷേമ സമിതിയോടാണ് പെൺകുട്ടി 13-ാം വയസുമുതൽ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ഇലവുംതിട്ട പൊലീസ് 40 പേർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 60ലേറെ പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18കാരിയായ വിദ്യാർഥിനി. ശിശുക്ഷേമ സമിതിയോടാണ് പെൺകുട്ടി 13-ാം വയസുമുതൽ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ഇലവുംതിട്ട പൊലീസ് 40 പേർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഒരു പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ ഇത്രയേറെ പ്രതികൾ ഉൾപ്പെടുന്നത് അപൂർവമാണ്.
പ്രാഥമിക അന്വേഷണത്തിൽ 62 പേരുണ്ടെന്ന് വ്യക്തമായതായാണ് സൂചന. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികൾക്കെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ പ്രതികൾ വെളിവാകാനാണ് സാധ്യത എന്നും പൊലീസ് പറഞ്ഞു.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂUma Thomas MLA Health Update: ഉമ തോമസ് എംഎൽഎയെ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി; പരസഹായത...Hair loss in Maharashtra: അമിതമായി മുടികൊഴിഞ്ഞ് കഷണ്ടിയാകുന്നു; പരിഭ്രാന്തിയിലായി മഹാരാഷ്ട്...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
SFI KSU Conflict In Kannur: തോട്ടട ഐടിഐ സംഘർഷം: വധശ്രമത്തിന് പ്രത്യേക കേസെടുത്ത് പൊലീസ്തോട്ടട ഐ ടി ഐ സംഘർഷത്തിൽ പ്രത്യേക കേസെടുത്ത് പൊലീസ് : Kannur Thottada Government ITI Conflict Case Against SFI KSU Workers
और पढो »
Tribal Man Attacked: ആദിവാസി യുവാവിനോട് ക്രൂരത; കാറിൽ വലിച്ചിഴച്ചത് അര കിലോമീറ്ററോളം, വധശ്രമത്തിന് കേസെടുത്ത് പൊലീസ്ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു : tribal man dragged in main road
और पढो »
Physical Assault of Minor: OTP খুঁজতে ঘরে ঢুকতেই নাবালিকাকে! শ্রীরামপুরে গ্রেফতার অনলাইন সংস্থার ডেলিভারি বয়...Srirampore delivery boy arrested-in-pocso-case-for-assaulting-minor-girl
और पढो »
പെരിയ ഇരട്ടക്കൊലക്കേസിൽ വിധി: പൂർണ തൃപ്തിയില്ലെന്ന് അമ്മമാർകേസിൽ 14 പേർ കുറ്റക്കാറാണെന്ന് കണ്ടെത്തി, ബാക്കിയായ 10 പേർ വെറുതെ വിട്ടു. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ വിധിയിൽ പ്രതികരിച്ചു.
और पढो »
MDMA Seized: തിരുവനന്തപുരം മുരുക്കുംപുഴയിൽ എംഡിഎംഎ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽMDMA Seized In Trivandrum: തിരുവനന്തപുരം മുരുക്കുംപുഴയിൽ കാറിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംയുമായാണ് മൂന്ന് പേർ പിടിയിലായത്.
और पढो »
Murder Case: മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള തർക്കം; യുവാവിനെ കൊന്ന് ഭാരതപ്പുഴയിൽ തള്ളി; 6 പേർ പിടിയിൽ!Crime News: യുവാവിന്റെ മൃതദേഹം കണ്ടെത്തിയ ചെറുതുരുത്തി പുതുശ്ശേരി ശ്മശാനത്തിന് തൊട്ടടുത്തെ പുഴയോരത്തെ പ്രദേശം മയക്കുമരുന്നു സംഘങ്ങളുടെ കേന്ദ്രമാണ്.
और पढो »