PV Mohanan: അപകടത്തിൽ മോഹനന്റെ കാലിനു ഒടിവുണ്ട് കാറിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം നടന്നത്
കോട്ടയം: എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരിക്ക്. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം നടന്നത്. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മോഹനന്റെ കാലിന് ഒടിവുണ്ടെന്നാണ് റിപ്പോർട്ട്. അപകടത്തിൽ കാറിന്റെ ഡ്രൈവർക്കും പരിക്കേട്ടിട്ടുണ്ട്. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു അപകടം.
പാറശാല ഷാരോൺ രാജ് വധക്കേസിൽ ശിക്ഷാ വിധി ഇന്ന്. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ കോടതി ഇന്ന് വിധിക്കും. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇന്ന് പതിനൊന്ന് മണിയോടെ കേസിൽ കോടതി നടപടികൾ ആരംഭിക്കക്കും. വിധി കേൾക്കാൻ ഷാരോണിന്റെ കുടുംബവും കോടതിയിൽ എത്തും എന്നാണ് റിപ്പോർട്ട്.
Car Accident PV Mohanan Congress Leader PV Mohanan Pala Kottayam Kerala News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Dr Manmohan Singh: ഡോ. മൻമോഹൻ സിങ് ഇനി ഓർമ, യമുനാതീരത്ത് അന്ത്യവിശ്രമം; വിട നൽകി രാജ്യംDr Manmohan Singh Funeral: 'മൻമോഹൻ അമർ രഹേ' എന്ന മുദ്രാവാക്യം മുഴക്കിയാണ് കോൺഗ്രസ് പ്രവർത്തകർ മുൻ പ്രധാനമന്ത്രിക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.
और पढो »
DCC Treasurer NM Vijayan Death: എൻ.എം വിജയന്റെ മരണം; കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതിഎൻഎം വിജയന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി : nm vijayan death wayanad court directs police not to arrest congress leaders
और पढो »
Bengaluru Car Accident: ബെംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടം; കുട്ടികളടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യംKarnataka horrific accident news: വിജയപുരയിലേക്ക് അവധി ആഘോഷിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
और पढो »
Car Accident: നെടുമങ്ങാട് നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞ് അപകടം; രണ്ടരവയസുകാരന് ദാരുണാന്ത്യംഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന് കുഞ്ഞ് പുറത്തേക്ക് വീഴുകയായിരുന്നു. കുറ്റിയിൽ ഇടിച്ച് മറിഞ്ഞ കാർ ഋതിക്കിന്റെ മുകളിലേക്ക് മറിയുകയായിരുന്നു.
और पढो »
PV Sindhu: മിസ് ടു മിസിസ്സ്; ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയായിപിവി സിന്ധു വിവാഹിതയായി : PV Sindhu marriage
और पढो »
VD Satheesan Against KFC : അനിൽ അംബാനിയുടെ കമ്പനിയിൽ കെ.എഫ്.സി 60 കോടി നിക്ഷേപിച്ചു, തിരികെ കിട്ടിയത് 7 കോടി; വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്കെ.എഫ്.സിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് : Corruption Allegation Against Kerala Financial Corporation
और पढो »