കെ.എഫ്.സിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് : Corruption Allegation Against Kerala Financial Corporation
VD Satheesan Against KFC : അനിൽ അംബാനിയുടെ കമ്പനിയിൽ കെ.എഫ്.സി 60 കോടി നിക്ഷേപിച്ചു, തിരികെ കിട്ടിയത് 7 കോടി; വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്
അനിൽ അമ്പാനിയുടെ ആർ.സി.എഫ്.എൽ കമ്പനിയിലാണ് കെ.എഫ്.സി നിക്ഷേപം നടത്തിയത്. ഈ സ്ഥാപനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തായിരുന്നു നിക്ഷേപം. ഇതിൽ 2018 എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അനിൽ അംബാനിയുടെ എല്ലാ സ്ഥാപനങ്ങളും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ് എന്ന വാർത്തകൾ വരുന്ന കാലത്താണ് അനിലിന്റെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചത്. കൂടാതെ, 2018-19-ലെ കെ.എഫ്.സി.യുടെ വാർഷിക റിപ്പോർട്ടിൽ കമ്പനിയുടെ പേര് മറച്ചുവെയ്ക്കുകയും ചെയ്തു.
Kerala Financial Corporation വിഡി സതീശന്‍
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
അതിക്രമത്തിൽ ബിജെപി എംപിമാർക്കെതിരെ അന്വേഷണം: ഖാർഗെരാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ബിജെപി എംപിമാർ തന്നെ തള്ളിയിട്ടെന്നും കാൽമുട്ടിന് പരിക്കേറ്റെന്നും lius ഖാർഗെ കത്തിൽ പറയുന്നു.
और पढो »
മലയാള സിനിമ: 700 കോടി നഷ്ടം!2024ൽ മലയാള സിനിമയിൽ 700 കോടി നഷ്ടമുണ്ടായെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. 199 ചിത്രങ്ങൾ പുറത്തിറങ്ങിയ ഈ വർഷം മാത്രം 26 ചിത്രങ്ങൾ ലാഭം നേടി.
और पढो »
EVKS Elangovan Death: മുതിർന്ന കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചുഇ.വി.കെ.എസ് ഇളങ്കോവൻ (75) അന്തരിച്ചു : EVKS Elangovan passes away
और पढो »
Fire Accident: തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം; ഏഴ് പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ മൂന്ന് വയസ്സുള്ള കുഞ്ഞുംതമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം : Huge Fire Accident At Dindigul Hospital, Tamil Nadu
और पढो »
KB Ganesh Kumar: പല അപകടങ്ങളും അശ്രദ്ധമൂലം; പത്തനംതിട്ട അപകടം വളരെ ദുഃഖകരമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്കാരം ഉണ്ടാക്കണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി
और पढो »
Question Paper Leaked: ചോദ്യ പേപ്പർ ചോർച്ച; കെ.എസ്.യു പ്രതിഷേധ മാർച്ചിൽ സംഘർഷംകെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം : Clashes in KSU State Committee March
और पढो »