ഷഫീക്ക് വധശ്രമ കേസ്; പിതാവിന് 7 വർഷം തടവ്; രണ്ടാനമ്മയ്ക്ക് 10 വർഷം തടവ് | Shafeeq Assault Case- Father gets 7 years Imprisonment and stepmother gets 10 years
Shefeek Assault Case: സംഭവം നടന്ന് 11 വര്‍ഷത്തിനു ശേഷമാണ് നിര്‍ണായകമായ കോടതി വിധിരണ്ടാനമ്മ അനീഷയ്കക്ക് 10 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുംFinancial HoroscopeGold rate todayNavapanchama Rajayoga: ശുക്രനും വ്യാഴവും ചേർന്ന് നവപഞ്ചമ യോഗം; ഇന്നുമുതൽ ഇവർ പൊളിക്കും!
ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികള്‍ക്കും കോടതി ശിക്ഷ വിധിച്ചു. പിതാവായ ഷെരീഫിന് 7 വർഷം തടവും 50,000 രൂപ പിഴയും. രണ്ടാനമ്മ അനീഷയ്കക്ക് 10 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ കോടതിയാണ് കേസിൽ വിധി പറഞ്ഞത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. വിവിധ വകുപ്പുകൾ തിരിച്ചാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 11 വര്‍ഷത്തിനു ശേഷമാണ് നിര്‍ണായകമായ കോടതി വിധി വരുന്നത്. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. Also read- Shefeek Assualt Case: ഷെഫീക്ക് വധശ്രമക്കേസ്; പിതാവും രണ്ടാനമ്മയും കുറ്റക്കാർ, വിധി 11 വർഷത്തിന് ശേഷം
പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 2013 ജൂലൈ 15നാണ് ക്രൂരമായ മർദ്ദനത്തെ തുടർന്ന് കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദൃക് സാക്ഷികളില്ലാതിരുന്ന കേസിൽ മെഡിക്കൽ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയത്. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളർച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്.
Got Imprisonment Court Order ഷെഫീക്ക് വധശ്രമക്കേസ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
POSCO Case: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിസിയോതെറപ്പിസ്റ്റിനു 44 വർഷം കഠിന തടവ്ചികിത്സക്കിടെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റിന് ശിക്ഷ വിധിച്ചു : physiotherapist sentenced sexual assault minor
और पढो »
MDMA Seized: മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാനി എംഡിഎംഎയുമായി പിടിയിൽCrime News: മൂന്ന് വർഷം മുൻപ് എംഡിഎംഎയുമായി പരപ്പനങ്ങാടി പോലീസ് പിടികൂടിയ സംഭവത്തിൽ ഇയാൾ ഈയിടെയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
और पढो »
KSEB വൈദ്യുതി നിരക്കിന് വർധിപ്പിക്കാന് സാധിക്കാത്തത്കെഎസ്ഇബി വൈദ്യുതി നിരക്ക് ഇന്ന് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. അടുത്ത വർഷം മുതൽ 12 പൈസ വർധിക്കും.
और पढो »
ADM Naveen Babu Death: അന്വേഷണം പേരിന് മാത്രം, കൊലപാതകമാണോ എന്ന് സംശയം; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശംഎഡിഎം നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം : adm naveen babu death high court seek case dairy
और पढो »
Balabhaskar Death: മകനെ കൊന്നത് തന്നെ, സിബിഐ സ്വാധീനത്തിന് വഴങ്ങി; ഗുരുതര ആരോപണങ്ങളുമായി ബാലഭാസ്കറിന്റെ പിതാവ്Balabhaskar Death: കേസ് പിൻവലിക്കാൻ ഡിവൈഎസ്പി അനന്തകൃഷ്ണൻ സമീപിച്ചിരുന്നുവെന്ന് ബാലഭാസ്കറിന്റെ പിതാവ് സി.കെ ഉണ്ണി.
और पढो »
Black Flag Protest: കരിങ്കൊടി പ്രതിഷേധം നിയമ വിരുദ്ധമല്ല; മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതിമുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി
और पढो »